HomeചിരകാലമനോഭാവംMalayalam Lyricsചിരകാലമനോഭാവം Lyrics1950Singer(s)P Kalingarao, Mohana KumariMusic DirectorGk VenkiteshLyricistAbhayadev LyricistScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചിരകാലമനോഭാവം ചിറകാര്ന്നുപറന്നേവം ചിരകാലമനോഭാവം ചിറകാര്ന്നുപറന്നേവം മദിരോത്സവഗാനങ്ങള് അതി മോഹനമായ് പാടി മദിരോത്സവഗാനങ്ങള് അതി മോഹനമായ് പാടി മധുരാശകള് തന് പൂക്കള്‍ ഇനി നിന്മുടിയില് ചൂടി ചിരകാലമനോഭാവം ചിറകാര്ന്നുപറന്നേവം ചിരകാലമനോഭാവം ചിറകാര്ന്നുപറന്നേവം നവരാമഴയാല് നാണം നറുനീര്പുളകം ചൂടി നവരാമഴയാല് നാണം നറുനീര്പുളകം ചൂടി പരമാനന്ദം പേറും കള്ളി നമ്മുടെയീജോഡി പരമാനന്ദം പേറും കള്ളി നമ്മുടെയീജോഡി ചിരകാലമനോഭാവം ചിറകാര്ന്നുപറന്നേവം ചിരകാലമനോഭാവം ചിറകാര്ന്നുപറന്നേവംമലയാളം വരികൾ:ചിരകാലമനോഭാവം ചിറകാര്ന്നുപറന്നേവം ചിരകാലമനോഭാവം ചിറകാര്ന്നുപറന്നേവം മദിരോത്സവഗാനങ്ങള് അതി മോഹനമായ് പാടി മദിരോത്സവഗാനങ്ങള് അതി മോഹനമായ് പാടി മധുരാശകള് തന് പൂക്കള്‍ ഇനി നിന്മുടിയില് ചൂടി ചിരകാലമനോഭാവം ചിറകാര്ന്നുപറന്നേവം ചിരകാലമനോഭാവം ചിറകാര്ന്നുപറന്നേവം നവരാമഴയാല് നാണം നറുനീര്പുളകം ചൂടി നവരാമഴയാല് നാണം നറുനീര്പുളകം ചൂടി പരമാനന്ദം പേറും കള്ളി നമ്മുടെയീജോഡി പരമാനന്ദം പേറും കള്ളി നമ്മുടെയീജോഡി ചിരകാലമനോഭാവം ചിറകാര്ന്നുപറന്നേവം ചിരകാലമനോഭാവം ചിറകാര്ന്നുപറന്നേവംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs1950ചുടുചിന്തതന്‍ ചിതയില്‍P Kalingarao,Mohana KumariP Kalingarao,Mohana KumariRead Lyrics →1950
ചിരകാലമനോഭാവം ചിറകാര്ന്നുപറന്നേവം ചിരകാലമനോഭാവം ചിറകാര്ന്നുപറന്നേവം മദിരോത്സവഗാനങ്ങള് അതി മോഹനമായ് പാടി മദിരോത്സവഗാനങ്ങള് അതി മോഹനമായ് പാടി മധുരാശകള് തന് പൂക്കള്‍ ഇനി നിന്മുടിയില് ചൂടി ചിരകാലമനോഭാവം ചിറകാര്ന്നുപറന്നേവം ചിരകാലമനോഭാവം ചിറകാര്ന്നുപറന്നേവം നവരാമഴയാല് നാണം നറുനീര്പുളകം ചൂടി നവരാമഴയാല് നാണം നറുനീര്പുളകം ചൂടി പരമാനന്ദം പേറും കള്ളി നമ്മുടെയീജോഡി പരമാനന്ദം പേറും കള്ളി നമ്മുടെയീജോഡി ചിരകാലമനോഭാവം ചിറകാര്ന്നുപറന്നേവം ചിരകാലമനോഭാവം ചിറകാര്ന്നുപറന്നേവം