Homeകണ്ണേ നാണംMalayalam Lyricsകണ്ണേ നാണം Lyrics1950Singer(s)P Kalingarao, Mohana KumariMusic DirectorP KalingaraoLyricistThumpaman Padmanabhan KuttyScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ണേ നാണം കൊള്ളാതെ മുഖം നീ മറയ്ക്കാതെആനന്ദം പൂണ്ടെന്നെ നീ നോക്കടി നേരെ നീ മാറിനില്ക്കാതെആനന്ദം പൂണ്ടെന്നെ നീ നോക്കടി നേരെ നീ മാറിനില്ക്കാതെ ആണത്തമേതുമില്ല പെണ്കുരങ്ങെപ്പോലെ ആവേശത്താലെ വീരത്തം കാട്ടീടാതെ മാറിനില്ക്ക ദൂരെവീരത്തം കാട്ടീടാതെ മാറിനില്ക്ക ദൂരെനീയും ഞാനും താരും മണവും കാടും പടലും പോലവേരാവുംപകലും വാണീടില്‍ ആ വാഴ്വിനെന്തൊരാനന്ദം നീ നാണം കൊള്ളാതെ നീ നേമം ചൊല്ലാതെകാര്യം നേടാന്‍ കൗശലം എന്നോടാകാതെകാര്യം നേടാന്‍ കൗശലം എന്നോടാകാതെനീ ഒന്നും തേടാതെ.. കോപം നീ എന്നോടേതും കാട്ടിടാതെന് മാനെഓമല് ചെന്തേനെമോദം നീ ചേര്ക്കടിയെൻ മോഹം നിന്നെത്താനെമോദം നീ ചേര്ക്കടിയെൻ മോഹം നിന്നെത്താനെ മുണ്ട് ബാഡി സാരി ബ്ലൗസ് കമ്മല്‍ മാലെകൾ പൊന്വളകള്അയ്യയ്യോ ഇത്മാത്രമാസോപ്പ് ചീപ്പ് കണ്ണാടീ റായല്‍ പൗഡര്‍ ലിപ്സ്റ്റിക്ക് ഇവയെല്ലാം ഇന്നുമുതല്‍ ഞാന്‍ വാങ്ങി ഉനക്കായി തരാമെടീ അയ്യയ്യോ വല്ലോരും ഇത് കണ്ടാലേതും കുറവല്ലെകണ്ടാലേതും കുറവല്ലെപൊയ്യല്ലെ വാങ്ങിത്തരുമോ എങ്കിലെനിക്കിത് സമ്മതമേസമ്മതമാ..!!എന്നാനന്ദ പൊന്നേ പ്രേമാനന്ദക്കണ്ണേആനന്ദം കൊണ്ടാടുവാന്‍ വാടി നീ തേനേ ചേര്‍ന്നാടിടാം മാനേആനന്ദം കൊണ്ടാടുവാന്‍ വാടി നീ തേനേ ചേര്‍ന്നാടിടാം മാനേ [യൂറ്റുബ് ഗാനത്തിന് കടപ്പാട് സണ്ണി മാത്യൂ ]മലയാളം വരികൾ:കണ്ണേ നാണം കൊള്ളാതെ മുഖം നീ മറയ്ക്കാതെആനന്ദം പൂണ്ടെന്നെ നീ നോക്കടി നേരെ നീ മാറിനില്ക്കാതെആനന്ദം പൂണ്ടെന്നെ നീ നോക്കടി നേരെ നീ മാറിനില്ക്കാതെ ആണത്തമേതുമില്ല പെണ്കുരങ്ങെപ്പോലെ ആവേശത്താലെ വീരത്തം കാട്ടീടാതെ മാറിനില്ക്ക ദൂരെവീരത്തം കാട്ടീടാതെ മാറിനില്ക്ക ദൂരെനീയും ഞാനും താരും മണവും കാടും പടലും പോലവേരാവുംപകലും വാണീടില്‍ ആ വാഴ്വിനെന്തൊരാനന്ദം നീ നാണം കൊള്ളാതെ നീ നേമം ചൊല്ലാതെകാര്യം നേടാന്‍ കൗശലം എന്നോടാകാതെകാര്യം നേടാന്‍ കൗശലം എന്നോടാകാതെനീ ഒന്നും തേടാതെ.. കോപം നീ എന്നോടേതും കാട്ടിടാതെന് മാനെഓമല് ചെന്തേനെമോദം നീ ചേര്ക്കടിയെൻ മോഹം നിന്നെത്താനെമോദം നീ ചേര്ക്കടിയെൻ മോഹം നിന്നെത്താനെ മുണ്ട് ബാഡി സാരി ബ്ലൗസ് കമ്മല്‍ മാലെകൾ പൊന്വളകള്അയ്യയ്യോ ഇത്മാത്രമാസോപ്പ് ചീപ്പ് കണ്ണാടീ റായല്‍ പൗഡര്‍ ലിപ്സ്റ്റിക്ക് ഇവയെല്ലാം ഇന്നുമുതല്‍ ഞാന്‍ വാങ്ങി ഉനക്കായി തരാമെടീ അയ്യയ്യോ വല്ലോരും ഇത് കണ്ടാലേതും കുറവല്ലെകണ്ടാലേതും കുറവല്ലെപൊയ്യല്ലെ വാങ്ങിത്തരുമോ എങ്കിലെനിക്കിത് സമ്മതമേസമ്മതമാ..!!എന്നാനന്ദ പൊന്നേ പ്രേമാനന്ദക്കണ്ണേആനന്ദം കൊണ്ടാടുവാന്‍ വാടി നീ തേനേ ചേര്‍ന്നാടിടാം മാനേആനന്ദം കൊണ്ടാടുവാന്‍ വാടി നീ തേനേ ചേര്‍ന്നാടിടാം മാനേ [യൂറ്റുബ് ഗാനത്തിന് കടപ്പാട് സണ്ണി മാത്യൂ ]Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs1950ചുടുചിന്തതന്‍ ചിതയില്‍P Kalingarao,Mohana KumariP Kalingarao,Mohana KumariRead Lyrics →1950
കണ്ണേ നാണം കൊള്ളാതെ മുഖം നീ മറയ്ക്കാതെആനന്ദം പൂണ്ടെന്നെ നീ നോക്കടി നേരെ നീ മാറിനില്ക്കാതെആനന്ദം പൂണ്ടെന്നെ നീ നോക്കടി നേരെ നീ മാറിനില്ക്കാതെ ആണത്തമേതുമില്ല പെണ്കുരങ്ങെപ്പോലെ ആവേശത്താലെ വീരത്തം കാട്ടീടാതെ മാറിനില്ക്ക ദൂരെവീരത്തം കാട്ടീടാതെ മാറിനില്ക്ക ദൂരെനീയും ഞാനും താരും മണവും കാടും പടലും പോലവേരാവുംപകലും വാണീടില്‍ ആ വാഴ്വിനെന്തൊരാനന്ദം നീ നാണം കൊള്ളാതെ നീ നേമം ചൊല്ലാതെകാര്യം നേടാന്‍ കൗശലം എന്നോടാകാതെകാര്യം നേടാന്‍ കൗശലം എന്നോടാകാതെനീ ഒന്നും തേടാതെ.. കോപം നീ എന്നോടേതും കാട്ടിടാതെന് മാനെഓമല് ചെന്തേനെമോദം നീ ചേര്ക്കടിയെൻ മോഹം നിന്നെത്താനെമോദം നീ ചേര്ക്കടിയെൻ മോഹം നിന്നെത്താനെ മുണ്ട് ബാഡി സാരി ബ്ലൗസ് കമ്മല്‍ മാലെകൾ പൊന്വളകള്അയ്യയ്യോ ഇത്മാത്രമാസോപ്പ് ചീപ്പ് കണ്ണാടീ റായല്‍ പൗഡര്‍ ലിപ്സ്റ്റിക്ക് ഇവയെല്ലാം ഇന്നുമുതല്‍ ഞാന്‍ വാങ്ങി ഉനക്കായി തരാമെടീ അയ്യയ്യോ വല്ലോരും ഇത് കണ്ടാലേതും കുറവല്ലെകണ്ടാലേതും കുറവല്ലെപൊയ്യല്ലെ വാങ്ങിത്തരുമോ എങ്കിലെനിക്കിത് സമ്മതമേസമ്മതമാ..!!എന്നാനന്ദ പൊന്നേ പ്രേമാനന്ദക്കണ്ണേആനന്ദം കൊണ്ടാടുവാന്‍ വാടി നീ തേനേ ചേര്‍ന്നാടിടാം മാനേആനന്ദം കൊണ്ടാടുവാന്‍ വാടി നീ തേനേ ചേര്‍ന്നാടിടാം മാനേ [യൂറ്റുബ് ഗാനത്തിന് കടപ്പാട് സണ്ണി മാത്യൂ ]