HomeAyyappa Bhakthi GanangalKallo KanivakumMalayalam LyricsKallo Kanivakum LyricsMovie / AlbumAyyappa Bhakthi GanangalSinger(s)Kj YesudasMusic DirectorMk ArjunanLyricistChunakkaraAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകല്ലോ കനിവാകും കാട്ടുമുള്ളോ മലരാകും പുലിയോ തുണയാകും കാടു പൂങ്കാവനമാകും പള്ളിക്കെട്ടും കെട്ടിപ്പാടിത്തുള്ളി വരുന്നൊരു ഭക്തര്‍ക്ക് സ്വാമി ശരണം അയ്യപ്പാ അയ്യപ്പ ശരണം സ്വാമിയേ --കല്ലോ.... എരുമേലില്‍ പേട്ട തുള്ളുമ്പോൾ പേരൂര്‍ തോട്ടില്‍ വന്നു മുങ്ങുമ്പോൾ കല്ലിട്ടു കല്ലിടാം കുന്നു കയറുമ്പോൾ കഠിനമാം കരിമല വന്നു കയറുമ്പോൾ കഠിനമാം കരിമല വന്നു കയറുമ്പോൾ -കല്ലോ.... പമ്പാനദിയില്‍ നീരാടുമ്പോൾ നീലിമലയില്‍ ചെന്നു കയറുമ്പോൾ ശരംകുത്തിയാലില്‍ ശരമെറിയുമ്പോൾ പതിനെട്ടാം പടികൾ തൊഴുതു കയറുമ്പോൾ (2) പതിനെട്ടാം പടികൾ തൊഴുതു കയറുമ്പോൾ --കല്ലോ....മലയാളം വരികൾ:കല്ലോ കനിവാകും കാട്ടുമുള്ളോ മലരാകും പുലിയോ തുണയാകും കാടു പൂങ്കാവനമാകും പള്ളിക്കെട്ടും കെട്ടിപ്പാടിത്തുള്ളി വരുന്നൊരു ഭക്തര്‍ക്ക് സ്വാമി ശരണം അയ്യപ്പാ അയ്യപ്പ ശരണം സ്വാമിയേ --കല്ലോ.... എരുമേലില്‍ പേട്ട തുള്ളുമ്പോൾ പേരൂര്‍ തോട്ടില്‍ വന്നു മുങ്ങുമ്പോൾ കല്ലിട്ടു കല്ലിടാം കുന്നു കയറുമ്പോൾ കഠിനമാം കരിമല വന്നു കയറുമ്പോൾ കഠിനമാം കരിമല വന്നു കയറുമ്പോൾ -കല്ലോ.... പമ്പാനദിയില്‍ നീരാടുമ്പോൾ നീലിമലയില്‍ ചെന്നു കയറുമ്പോൾ ശരംകുത്തിയാലില്‍ ശരമെറിയുമ്പോൾ പതിനെട്ടാം പടികൾ തൊഴുതു കയറുമ്പോൾ (2) പതിനെട്ടാം പടികൾ തൊഴുതു കയറുമ്പോൾ --കല്ലോ....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ayyappa Bhakthi GanangalView Movie Album →1994Padipooja KazhinjuAyyappa Bhakthi Ganangal • Kj YesudasAyyappa Bhakthi GanangalKj YesudasRead Lyrics →1994
കല്ലോ കനിവാകും കാട്ടുമുള്ളോ മലരാകും പുലിയോ തുണയാകും കാടു പൂങ്കാവനമാകും പള്ളിക്കെട്ടും കെട്ടിപ്പാടിത്തുള്ളി വരുന്നൊരു ഭക്തര്‍ക്ക് സ്വാമി ശരണം അയ്യപ്പാ അയ്യപ്പ ശരണം സ്വാമിയേ --കല്ലോ.... എരുമേലില്‍ പേട്ട തുള്ളുമ്പോൾ പേരൂര്‍ തോട്ടില്‍ വന്നു മുങ്ങുമ്പോൾ കല്ലിട്ടു കല്ലിടാം കുന്നു കയറുമ്പോൾ കഠിനമാം കരിമല വന്നു കയറുമ്പോൾ കഠിനമാം കരിമല വന്നു കയറുമ്പോൾ -കല്ലോ.... പമ്പാനദിയില്‍ നീരാടുമ്പോൾ നീലിമലയില്‍ ചെന്നു കയറുമ്പോൾ ശരംകുത്തിയാലില്‍ ശരമെറിയുമ്പോൾ പതിനെട്ടാം പടികൾ തൊഴുതു കയറുമ്പോൾ (2) പതിനെട്ടാം പടികൾ തൊഴുതു കയറുമ്പോൾ --കല്ലോ....