HomeAyyappa Bhakthi GanangalPrasadakiranaMalayalam LyricsPrasadakirana LyricsMovie / AlbumAyyappa Bhakthi GanangalSinger(s)Kj YesudasMusic DirectorKj YesudasLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപ്രസാദകിരണപതംഗങ്ങളിൽ ഇതളുകളുണരും കനകാംബരം കരിമലപ്പൈങ്കുളിർ കാവിറങ്ങി കാവുകൾ ശബരീ ക്ഷേത്രമായി മന്ദ്രം വിന്യസിച്ചുണരും മുഖരവസന്തത്തില്ൂടെ സംക്രമസ്വപ്നങ്ങൾ അക്ഷരം തേടും അരുണമുഹൂർത്തത്തിലൂടെ -പ്രസാദ.. പ്രപഞ്ചം സുശ്രുതി തേടും തീവ്ര നിഷാദത്തിലൂടെ ജീവനസംഗീതം ഭാവുകം തേടും വേദവിഭാതത്തിലൂടെ പ്രസാദ.... നാദം ശരണമന്ത്രം മൂളും ചുറ്റമ്പലങ്ങളിലൂടെ മൂകനിശീഥങ്ങൾ പൂർണിമ തേടും ദിവ്യാനുഭൂതിയിലൂടെമലയാളം വരികൾ:പ്രസാദകിരണപതംഗങ്ങളിൽ ഇതളുകളുണരും കനകാംബരം കരിമലപ്പൈങ്കുളിർ കാവിറങ്ങി കാവുകൾ ശബരീ ക്ഷേത്രമായി മന്ദ്രം വിന്യസിച്ചുണരും മുഖരവസന്തത്തില്ൂടെ സംക്രമസ്വപ്നങ്ങൾ അക്ഷരം തേടും അരുണമുഹൂർത്തത്തിലൂടെ -പ്രസാദ.. പ്രപഞ്ചം സുശ്രുതി തേടും തീവ്ര നിഷാദത്തിലൂടെ ജീവനസംഗീതം ഭാവുകം തേടും വേദവിഭാതത്തിലൂടെ പ്രസാദ.... നാദം ശരണമന്ത്രം മൂളും ചുറ്റമ്പലങ്ങളിലൂടെ മൂകനിശീഥങ്ങൾ പൂർണിമ തേടും ദിവ്യാനുഭൂതിയിലൂടെLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ayyappa Bhakthi GanangalView Movie Album →1994Padipooja KazhinjuAyyappa Bhakthi Ganangal • Kj YesudasAyyappa Bhakthi GanangalKj YesudasRead Lyrics →1994
പ്രസാദകിരണപതംഗങ്ങളിൽ ഇതളുകളുണരും കനകാംബരം കരിമലപ്പൈങ്കുളിർ കാവിറങ്ങി കാവുകൾ ശബരീ ക്ഷേത്രമായി മന്ദ്രം വിന്യസിച്ചുണരും മുഖരവസന്തത്തില്ൂടെ സംക്രമസ്വപ്നങ്ങൾ അക്ഷരം തേടും അരുണമുഹൂർത്തത്തിലൂടെ -പ്രസാദ.. പ്രപഞ്ചം സുശ്രുതി തേടും തീവ്ര നിഷാദത്തിലൂടെ ജീവനസംഗീതം ഭാവുകം തേടും വേദവിഭാതത്തിലൂടെ പ്രസാദ.... നാദം ശരണമന്ത്രം മൂളും ചുറ്റമ്പലങ്ങളിലൂടെ മൂകനിശീഥങ്ങൾ പൂർണിമ തേടും ദിവ്യാനുഭൂതിയിലൂടെ