HomeAyyappa Bhakthi GanangalKailasa ThirumalayilMalayalam LyricsKailasa Thirumalayil LyricsMovie / AlbumAyyappa Bhakthi GanangalSinger(s)Kj YesudasMusic DirectorKj YesudasLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകൈലാസത്തിരുമലയില്‍ തിരുവേടൻ ചമഞ്ഞിറങ്ങി തിരുവേടപ്പെണ്ണാളൊരുങ്ങി പൂതപ്പട പടഹമുയര്‍ത്തി തിരുനായാട്ട് തിരുനായാട്ട് തിരുനായാട്ട് -കൈലാസ... മദയാനക്കൊമ്പിളക്കി കന്നിമണ്ണ് തിനവിത്തു വറുത്തു വിതച്ചു വേടപ്പെണ്ൺ വെള്ളിവെയില്‍ ചാന്തണിഞ്ഞു ചെന്തിന പൂത്തു അമ്പിനാല്‍ കാവടക്കി പൂത്തിരുവേടൻ (2) -കൈലാസ... മറുമലയില്‍ല്‍ പോരു വിളിച്ചു കാറ്റിരമ്പി ചെഞ്ചിടമേലമ്പുവിതഞ്ഞു വേടനിടഞ്ഞു അമ്പെല്ലാം മലരമ്പാക്കി മലവേടപ്പെണ്ണാള് കൈലാസം പൂമലയായി തിരുവാതിര രാവായി --കൈലാസ....മലയാളം വരികൾ:കൈലാസത്തിരുമലയില്‍ തിരുവേടൻ ചമഞ്ഞിറങ്ങി തിരുവേടപ്പെണ്ണാളൊരുങ്ങി പൂതപ്പട പടഹമുയര്‍ത്തി തിരുനായാട്ട് തിരുനായാട്ട് തിരുനായാട്ട് -കൈലാസ... മദയാനക്കൊമ്പിളക്കി കന്നിമണ്ണ് തിനവിത്തു വറുത്തു വിതച്ചു വേടപ്പെണ്ൺ വെള്ളിവെയില്‍ ചാന്തണിഞ്ഞു ചെന്തിന പൂത്തു അമ്പിനാല്‍ കാവടക്കി പൂത്തിരുവേടൻ (2) -കൈലാസ... മറുമലയില്‍ല്‍ പോരു വിളിച്ചു കാറ്റിരമ്പി ചെഞ്ചിടമേലമ്പുവിതഞ്ഞു വേടനിടഞ്ഞു അമ്പെല്ലാം മലരമ്പാക്കി മലവേടപ്പെണ്ണാള് കൈലാസം പൂമലയായി തിരുവാതിര രാവായി --കൈലാസ....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ayyappa Bhakthi GanangalView Movie Album →1994Padipooja KazhinjuAyyappa Bhakthi Ganangal • Kj YesudasAyyappa Bhakthi GanangalKj YesudasRead Lyrics →1994
കൈലാസത്തിരുമലയില്‍ തിരുവേടൻ ചമഞ്ഞിറങ്ങി തിരുവേടപ്പെണ്ണാളൊരുങ്ങി പൂതപ്പട പടഹമുയര്‍ത്തി തിരുനായാട്ട് തിരുനായാട്ട് തിരുനായാട്ട് -കൈലാസ... മദയാനക്കൊമ്പിളക്കി കന്നിമണ്ണ് തിനവിത്തു വറുത്തു വിതച്ചു വേടപ്പെണ്ൺ വെള്ളിവെയില്‍ ചാന്തണിഞ്ഞു ചെന്തിന പൂത്തു അമ്പിനാല്‍ കാവടക്കി പൂത്തിരുവേടൻ (2) -കൈലാസ... മറുമലയില്‍ല്‍ പോരു വിളിച്ചു കാറ്റിരമ്പി ചെഞ്ചിടമേലമ്പുവിതഞ്ഞു വേടനിടഞ്ഞു അമ്പെല്ലാം മലരമ്പാക്കി മലവേടപ്പെണ്ണാള് കൈലാസം പൂമലയായി തിരുവാതിര രാവായി --കൈലാസ....