HomeAyyappa Bhakthi GanangalNeele Neele Vaanathil Nadappoo NjaanMalayalam LyricsNeele Neele Vaanathil Nadappoo Njaan LyricsMovie / AlbumAyyappa Bhakthi GanangalSinger(s)Kj YesudasMusic DirectorKj YesudasLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീളേ നീളേ വനത്തിൽ നടപ്പുഞാൻ ആ ദിവ്യസംക്രമം തേടി നീളും സംസാരഭീതിയ്ക്കുമക്കരെ സത്യസംക്രാന്തികൾ തേടി കരിമലയുമഴുതയുമഗാധമാം പമ്പയും മടുമലരുമളിനിരയുമേകാന്തമേഘവും (2) അകമിരുളകറ്റുന്ന കനക്മണി ദീപമാം അമൃതാക്ഷരങ്ങളിൽ നാമം ചൊല്ലവെ (2) --നീളെ നീളേ.. ഉഴറുന്ന കാലടികൾ അലയും നടവഴികൾ പതിനെട്ടു തൃപ്പടികളാകേണം നാവിൽ മദിയ്ക്കുന്ന പാഴ്വാക്കെല്ലാം അമരവേദാന്തങ്ങളാകേണം പഞ്ചഭൂതാത്മ്കമാമെന്റെ ദേഹം പാവനക്ഷേത്രമായ് മാറേണം --നീളേ നീളേ.. ജന്മജന്മാന്തര കർമ്മപ്രപഞ്ചങ്ങൾ ഇരുമുടിക്കെട്ടായൊതുങ്ങേണം മോഹാന്ധനിദ്രകൾ പഞ്ചാാഗ്നീശ്വര ധ്യാനപ്രദോഷമായ് മാറേണം കാമവും കർമ്മവും ലോഭവും മോഹവും തൃപ്പാദഭക്തിയായ് ഉണരേണം -നീളേ നീളേ....മലയാളം വരികൾ:നീളേ നീളേ വനത്തിൽ നടപ്പുഞാൻ ആ ദിവ്യസംക്രമം തേടി നീളും സംസാരഭീതിയ്ക്കുമക്കരെ സത്യസംക്രാന്തികൾ തേടി കരിമലയുമഴുതയുമഗാധമാം പമ്പയും മടുമലരുമളിനിരയുമേകാന്തമേഘവും (2) അകമിരുളകറ്റുന്ന കനക്മണി ദീപമാം അമൃതാക്ഷരങ്ങളിൽ നാമം ചൊല്ലവെ (2) --നീളെ നീളേ.. ഉഴറുന്ന കാലടികൾ അലയും നടവഴികൾ പതിനെട്ടു തൃപ്പടികളാകേണം നാവിൽ മദിയ്ക്കുന്ന പാഴ്വാക്കെല്ലാം അമരവേദാന്തങ്ങളാകേണം പഞ്ചഭൂതാത്മ്കമാമെന്റെ ദേഹം പാവനക്ഷേത്രമായ് മാറേണം --നീളേ നീളേ.. ജന്മജന്മാന്തര കർമ്മപ്രപഞ്ചങ്ങൾ ഇരുമുടിക്കെട്ടായൊതുങ്ങേണം മോഹാന്ധനിദ്രകൾ പഞ്ചാാഗ്നീശ്വര ധ്യാനപ്രദോഷമായ് മാറേണം കാമവും കർമ്മവും ലോഭവും മോഹവും തൃപ്പാദഭക്തിയായ് ഉണരേണം -നീളേ നീളേ....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ayyappa Bhakthi GanangalView Movie Album →1994Padipooja KazhinjuAyyappa Bhakthi Ganangal • Kj YesudasAyyappa Bhakthi GanangalKj YesudasRead Lyrics →1994
നീളേ നീളേ വനത്തിൽ നടപ്പുഞാൻ ആ ദിവ്യസംക്രമം തേടി നീളും സംസാരഭീതിയ്ക്കുമക്കരെ സത്യസംക്രാന്തികൾ തേടി കരിമലയുമഴുതയുമഗാധമാം പമ്പയും മടുമലരുമളിനിരയുമേകാന്തമേഘവും (2) അകമിരുളകറ്റുന്ന കനക്മണി ദീപമാം അമൃതാക്ഷരങ്ങളിൽ നാമം ചൊല്ലവെ (2) --നീളെ നീളേ.. ഉഴറുന്ന കാലടികൾ അലയും നടവഴികൾ പതിനെട്ടു തൃപ്പടികളാകേണം നാവിൽ മദിയ്ക്കുന്ന പാഴ്വാക്കെല്ലാം അമരവേദാന്തങ്ങളാകേണം പഞ്ചഭൂതാത്മ്കമാമെന്റെ ദേഹം പാവനക്ഷേത്രമായ് മാറേണം --നീളേ നീളേ.. ജന്മജന്മാന്തര കർമ്മപ്രപഞ്ചങ്ങൾ ഇരുമുടിക്കെട്ടായൊതുങ്ങേണം മോഹാന്ധനിദ്രകൾ പഞ്ചാാഗ്നീശ്വര ധ്യാനപ്രദോഷമായ് മാറേണം കാമവും കർമ്മവും ലോഭവും മോഹവും തൃപ്പാദഭക്തിയായ് ഉണരേണം -നീളേ നീളേ....