HomeGrameena Ganangal Volഅന്തിവാനിന്റെ മാറിൽMalayalam Lyricsഅന്തിവാനിന്റെ മാറിൽ Lyrics1983Movie / AlbumGrameena Ganangal VolSinger(s)Kj YesudasMusic DirectorVidyadharanLyricistMullanezhiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅന്തിവാനിന്റെ മാറിൽ വിരിഞ്ഞൊരു ചെമ്പരത്തിപ്പൂ കൊഴിഞ്ഞു... കൂരയിൽ ജീവിതം നീറി നിൽക്കുമ്പോൾ കൂരിരുൾ കൂട്ടിനെത്തുന്നു... (2 ) (അന്തിവാനിന്റെ മാറിൽ...) നെഞ്ചിലായിരം തങ്കക്കിനാവുകൾ പൊൻ ചിലമ്പു കിലുക്കുമ്പോൾ (2 ) പിന്നെയും നീളുന്ന വഴിയിലാരുടെ കണ്ണുനീർത്തുള്ളി തിളങ്ങുന്നു.. (2 ) കണ്ണുനീർത്തുള്ളി തിളങ്ങുന്നു.. (അന്തിവാനിന്റെ മാറിൽ...) മേലേ തിളയ്ക്കുന്ന മാനം അശ്വതിവേല തുള്ളുന്നൊരാവേശം (2 ) രാവിലായിരം മിന്നാമിനുങ്ങുകൾ കാവു തേടുമൊരുല്ലാസം... (2 ) കാവു തേടുമൊരുല്ലാസം... അന്തിവാനിന്റെ മാറിൽ വിരിഞ്ഞൊരു ചെമ്പരത്തിപ്പൂ കൊഴിഞ്ഞു... കൂരയിൽ ജീവിതം നീറി നിൽക്കുമ്പോൾ കൂരിരുൾ കൂട്ടിനെത്തുന്നു... കൂരിരുൾ കൂട്ടിനെത്തുന്നു... കൂരിരുൾ കൂട്ടിനെത്തുന്നു... കൂരിരുൾ കൂട്ടിനെത്തുന്നു...മലയാളം വരികൾ:അന്തിവാനിന്റെ മാറിൽ വിരിഞ്ഞൊരു ചെമ്പരത്തിപ്പൂ കൊഴിഞ്ഞു... കൂരയിൽ ജീവിതം നീറി നിൽക്കുമ്പോൾ കൂരിരുൾ കൂട്ടിനെത്തുന്നു... (2 ) (അന്തിവാനിന്റെ മാറിൽ...) നെഞ്ചിലായിരം തങ്കക്കിനാവുകൾ പൊൻ ചിലമ്പു കിലുക്കുമ്പോൾ (2 ) പിന്നെയും നീളുന്ന വഴിയിലാരുടെ കണ്ണുനീർത്തുള്ളി തിളങ്ങുന്നു.. (2 ) കണ്ണുനീർത്തുള്ളി തിളങ്ങുന്നു.. (അന്തിവാനിന്റെ മാറിൽ...) മേലേ തിളയ്ക്കുന്ന മാനം അശ്വതിവേല തുള്ളുന്നൊരാവേശം (2 ) രാവിലായിരം മിന്നാമിനുങ്ങുകൾ കാവു തേടുമൊരുല്ലാസം... (2 ) കാവു തേടുമൊരുല്ലാസം... അന്തിവാനിന്റെ മാറിൽ വിരിഞ്ഞൊരു ചെമ്പരത്തിപ്പൂ കൊഴിഞ്ഞു... കൂരയിൽ ജീവിതം നീറി നിൽക്കുമ്പോൾ കൂരിരുൾ കൂട്ടിനെത്തുന്നു... കൂരിരുൾ കൂട്ടിനെത്തുന്നു... കൂരിരുൾ കൂട്ടിനെത്തുന്നു... കൂരിരുൾ കൂട്ടിനെത്തുന്നു...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Grameena Ganangal VolView Movie Album →1983Ethamara KombatheGrameena Ganangal Vol • Kj Yesudas,ChorusGrameena Ganangal VolKj Yesudas,ChorusRead Lyrics →1983
അന്തിവാനിന്റെ മാറിൽ വിരിഞ്ഞൊരു ചെമ്പരത്തിപ്പൂ കൊഴിഞ്ഞു... കൂരയിൽ ജീവിതം നീറി നിൽക്കുമ്പോൾ കൂരിരുൾ കൂട്ടിനെത്തുന്നു... (2 ) (അന്തിവാനിന്റെ മാറിൽ...) നെഞ്ചിലായിരം തങ്കക്കിനാവുകൾ പൊൻ ചിലമ്പു കിലുക്കുമ്പോൾ (2 ) പിന്നെയും നീളുന്ന വഴിയിലാരുടെ കണ്ണുനീർത്തുള്ളി തിളങ്ങുന്നു.. (2 ) കണ്ണുനീർത്തുള്ളി തിളങ്ങുന്നു.. (അന്തിവാനിന്റെ മാറിൽ...) മേലേ തിളയ്ക്കുന്ന മാനം അശ്വതിവേല തുള്ളുന്നൊരാവേശം (2 ) രാവിലായിരം മിന്നാമിനുങ്ങുകൾ കാവു തേടുമൊരുല്ലാസം... (2 ) കാവു തേടുമൊരുല്ലാസം... അന്തിവാനിന്റെ മാറിൽ വിരിഞ്ഞൊരു ചെമ്പരത്തിപ്പൂ കൊഴിഞ്ഞു... കൂരയിൽ ജീവിതം നീറി നിൽക്കുമ്പോൾ കൂരിരുൾ കൂട്ടിനെത്തുന്നു... കൂരിരുൾ കൂട്ടിനെത്തുന്നു... കൂരിരുൾ കൂട്ടിനെത്തുന്നു... കൂരിരുൾ കൂട്ടിനെത്തുന്നു...