HomeGrameena Ganangal VolKarippoo KavilammeMalayalam LyricsKarippoo Kavilamme Lyrics1983Movie / AlbumGrameena Ganangal VolSinger(s)Kj YesudasMusic DirectorVidyadharanLyricistMullanezhiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകരിപ്പൂ കാവിലമ്മേ കര്‍ക്കിടക വാവു വരുന്നേ. (2) കരിമാന കുടക്കിഴിൽ തിറനാളെഴുന്നെള്ളുന്നേ..(2) (കരിപ്പൂ ) പിറന്നാൾ അടുത്തു വരുന്നേ (4) തിരയാട്ട തിരുമുറ്റത്ത് കുരുത്തോല പന്തലു തീർന്നേ (2) (കരിപ്പൂ ) ചിറവരമ്പ് കടന്നു ചെന്ന് നാംകുളത്തിൽ കുളിച്ചു വന്ന് (2) ചിരുതേവി ചമയടി നീ കാമാച്ചി പെണ്ണാളെ (2) (കരിപ്പൂ ) ചെമ്പട്ടു ഞൊറിഞ്ഞുടുത്തു കുമ്പിട്ടു കുറി വരച്ച് (2) ചെംപുലരി പെണ്ണിനൊപ്പം കുളിച്ചു വാ പെണ്ണാളേ (2) (കരിപ്പൂ ) കരിങ്കൂള പൂക്കൾക്ക് എന്തിന് കണ്ണുകടി കണ്ണാളെ (2) കാതോളം കണ്ണെഴുതേടീ കാമാച്ചി പെണ്ണാളെ (2) (കരിപ്പൂ )മലയാളം വരികൾ:കരിപ്പൂ കാവിലമ്മേ കര്‍ക്കിടക വാവു വരുന്നേ. (2) കരിമാന കുടക്കിഴിൽ തിറനാളെഴുന്നെള്ളുന്നേ..(2) (കരിപ്പൂ ) പിറന്നാൾ അടുത്തു വരുന്നേ (4) തിരയാട്ട തിരുമുറ്റത്ത് കുരുത്തോല പന്തലു തീർന്നേ (2) (കരിപ്പൂ ) ചിറവരമ്പ് കടന്നു ചെന്ന് നാംകുളത്തിൽ കുളിച്ചു വന്ന് (2) ചിരുതേവി ചമയടി നീ കാമാച്ചി പെണ്ണാളെ (2) (കരിപ്പൂ ) ചെമ്പട്ടു ഞൊറിഞ്ഞുടുത്തു കുമ്പിട്ടു കുറി വരച്ച് (2) ചെംപുലരി പെണ്ണിനൊപ്പം കുളിച്ചു വാ പെണ്ണാളേ (2) (കരിപ്പൂ ) കരിങ്കൂള പൂക്കൾക്ക് എന്തിന് കണ്ണുകടി കണ്ണാളെ (2) കാതോളം കണ്ണെഴുതേടീ കാമാച്ചി പെണ്ണാളെ (2) (കരിപ്പൂ )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Grameena Ganangal VolView Movie Album →1983Ethamara KombatheGrameena Ganangal Vol • Kj Yesudas,ChorusGrameena Ganangal VolKj Yesudas,ChorusRead Lyrics →1983
കരിപ്പൂ കാവിലമ്മേ കര്‍ക്കിടക വാവു വരുന്നേ. (2) കരിമാന കുടക്കിഴിൽ തിറനാളെഴുന്നെള്ളുന്നേ..(2) (കരിപ്പൂ ) പിറന്നാൾ അടുത്തു വരുന്നേ (4) തിരയാട്ട തിരുമുറ്റത്ത് കുരുത്തോല പന്തലു തീർന്നേ (2) (കരിപ്പൂ ) ചിറവരമ്പ് കടന്നു ചെന്ന് നാംകുളത്തിൽ കുളിച്ചു വന്ന് (2) ചിരുതേവി ചമയടി നീ കാമാച്ചി പെണ്ണാളെ (2) (കരിപ്പൂ ) ചെമ്പട്ടു ഞൊറിഞ്ഞുടുത്തു കുമ്പിട്ടു കുറി വരച്ച് (2) ചെംപുലരി പെണ്ണിനൊപ്പം കുളിച്ചു വാ പെണ്ണാളേ (2) (കരിപ്പൂ ) കരിങ്കൂള പൂക്കൾക്ക് എന്തിന് കണ്ണുകടി കണ്ണാളെ (2) കാതോളം കണ്ണെഴുതേടീ കാമാച്ചി പെണ്ണാളെ (2) (കരിപ്പൂ )