HomeGrameena Ganangal VolPunchavayal CherayurakkanaMalayalam LyricsPunchavayal Cherayurakkana Lyrics1983Movie / AlbumGrameena Ganangal VolSinger(s)Kj YesudasMusic DirectorVidyadharanLyricistMullanezhiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപുഞ്ചവയൽ ചെറയുറക്കണ തോറ്റം പാട്ട് നെഞ്ചുരുകിപ്പാടണ മണ്ണിന്റെ മക്കടെ പാട്ട് (2) പാട്ടിനു താളമടിയ്ക്കണ് മാടത്തിൽ പുലയന്റെ കരള്‍ കരളിന്റെ കരളില്‍ പാട്ട് നെയ്യണ തങ്കക്കിനാവ്...... (2) (പുഞ്ചവയൽ) മലമുകളിലൂടലറിവരുമൊരൊറ്റയാൻ പോലേ ..... കുതികുതിച്ചു വരുന്നോരാറ്റു വെള്ളം തടയാൻ (2) മടയുയർത്തണ പുലയന്റെ കുടിലിലെ തീപ്പൊകപൊങ്ങാൻ.. മനം തെളിയണേ മിഴിതുറക്കണേ ദേവതമാരേ.. (പുഞ്ചവയൽ) പുഞ്ചപ്പാടത്തിന്റെ ചുണ്ടില്‍ പുഞ്ചിരി പൂത്തുവിരിഞ്ഞാൽ ചെഞ്ചോരമാനത്തെ പുലരിപ്പെണ്ണവളുണർന്നു വന്നാൽ....(2) പശയുള്ളചേരീലു പണിതുയർത്തും ഞങ്ങൾ പുതിയൊരു ലോകം പുതിയലോകത്തിന്റെ വരവറിയിക്കണ പാട്ടിന്റെ പാട്ട് ..(2) (പുഞ്ചവയൽ)മലയാളം വരികൾ:പുഞ്ചവയൽ ചെറയുറക്കണ തോറ്റം പാട്ട് നെഞ്ചുരുകിപ്പാടണ മണ്ണിന്റെ മക്കടെ പാട്ട് (2) പാട്ടിനു താളമടിയ്ക്കണ് മാടത്തിൽ പുലയന്റെ കരള്‍ കരളിന്റെ കരളില്‍ പാട്ട് നെയ്യണ തങ്കക്കിനാവ്...... (2) (പുഞ്ചവയൽ) മലമുകളിലൂടലറിവരുമൊരൊറ്റയാൻ പോലേ ..... കുതികുതിച്ചു വരുന്നോരാറ്റു വെള്ളം തടയാൻ (2) മടയുയർത്തണ പുലയന്റെ കുടിലിലെ തീപ്പൊകപൊങ്ങാൻ.. മനം തെളിയണേ മിഴിതുറക്കണേ ദേവതമാരേ.. (പുഞ്ചവയൽ) പുഞ്ചപ്പാടത്തിന്റെ ചുണ്ടില്‍ പുഞ്ചിരി പൂത്തുവിരിഞ്ഞാൽ ചെഞ്ചോരമാനത്തെ പുലരിപ്പെണ്ണവളുണർന്നു വന്നാൽ....(2) പശയുള്ളചേരീലു പണിതുയർത്തും ഞങ്ങൾ പുതിയൊരു ലോകം പുതിയലോകത്തിന്റെ വരവറിയിക്കണ പാട്ടിന്റെ പാട്ട് ..(2) (പുഞ്ചവയൽ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Grameena Ganangal VolView Movie Album →1983Ethamara KombatheGrameena Ganangal Vol • Kj Yesudas,ChorusGrameena Ganangal VolKj Yesudas,ChorusRead Lyrics →1983
പുഞ്ചവയൽ ചെറയുറക്കണ തോറ്റം പാട്ട് നെഞ്ചുരുകിപ്പാടണ മണ്ണിന്റെ മക്കടെ പാട്ട് (2) പാട്ടിനു താളമടിയ്ക്കണ് മാടത്തിൽ പുലയന്റെ കരള്‍ കരളിന്റെ കരളില്‍ പാട്ട് നെയ്യണ തങ്കക്കിനാവ്...... (2) (പുഞ്ചവയൽ) മലമുകളിലൂടലറിവരുമൊരൊറ്റയാൻ പോലേ ..... കുതികുതിച്ചു വരുന്നോരാറ്റു വെള്ളം തടയാൻ (2) മടയുയർത്തണ പുലയന്റെ കുടിലിലെ തീപ്പൊകപൊങ്ങാൻ.. മനം തെളിയണേ മിഴിതുറക്കണേ ദേവതമാരേ.. (പുഞ്ചവയൽ) പുഞ്ചപ്പാടത്തിന്റെ ചുണ്ടില്‍ പുഞ്ചിരി പൂത്തുവിരിഞ്ഞാൽ ചെഞ്ചോരമാനത്തെ പുലരിപ്പെണ്ണവളുണർന്നു വന്നാൽ....(2) പശയുള്ളചേരീലു പണിതുയർത്തും ഞങ്ങൾ പുതിയൊരു ലോകം പുതിയലോകത്തിന്റെ വരവറിയിക്കണ പാട്ടിന്റെ പാട്ട് ..(2) (പുഞ്ചവയൽ)