HomeGrameena Ganangal VolAmbala MuttathalinMalayalam LyricsAmbala Muttathalin Lyrics1983Movie / AlbumGrameena Ganangal VolSinger(s)SujathaMusic DirectorVidyadharanLyricistMullanezhiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅമ്പല മുറ്റത്താലിന്‍ കൊമ്പ- ത്തമ്പിളി മാമന് മടിയിലിരുത്താന്‍ പുഞ്ചിരി പോലൊരു പൂവിതള്‍ പോലൊരു ചെന്തളിര്‍ പോലൊരു നക്ഷത്രക്കുഞ്ഞ് നക്ഷത്രക്കുഞ്ഞ് (അമ്പല..) പൂവുകള്‍ കണ്ണ് മിഴിക്കുമ്പോള്‍ പുലരിക്കുഞ്ഞ് പുഴയുടെ കാല്ത്തളയണിയുമ്പോള് പുളകക്കുന്ന് (പൂവുകള്‍) പുഴയുടെ കാല്ത്തളയണിയുമ്പോള് പുളകക്കുന്ന് (അമ്പല...) തങ്കനിലാവിന് കൊമ്പത്ത് പൊന്നൂഞ്ഞാല് പൊന്നൂഞ്ഞാലില്‍ ഇരുന്നാടാന്‍ വാ പഞ്ചാരക്കുഞ്ഞേ (തങ്കനിലാവിന്) പൊന്നൂഞ്ഞാലില്‍ ഇരുന്നാടാന്‍ വാ പഞ്ചാരക്കുഞ്ഞേ (അമ്പല )മലയാളം വരികൾ:അമ്പല മുറ്റത്താലിന്‍ കൊമ്പ- ത്തമ്പിളി മാമന് മടിയിലിരുത്താന്‍ പുഞ്ചിരി പോലൊരു പൂവിതള്‍ പോലൊരു ചെന്തളിര്‍ പോലൊരു നക്ഷത്രക്കുഞ്ഞ് നക്ഷത്രക്കുഞ്ഞ് (അമ്പല..) പൂവുകള്‍ കണ്ണ് മിഴിക്കുമ്പോള്‍ പുലരിക്കുഞ്ഞ് പുഴയുടെ കാല്ത്തളയണിയുമ്പോള് പുളകക്കുന്ന് (പൂവുകള്‍) പുഴയുടെ കാല്ത്തളയണിയുമ്പോള് പുളകക്കുന്ന് (അമ്പല...) തങ്കനിലാവിന് കൊമ്പത്ത് പൊന്നൂഞ്ഞാല് പൊന്നൂഞ്ഞാലില്‍ ഇരുന്നാടാന്‍ വാ പഞ്ചാരക്കുഞ്ഞേ (തങ്കനിലാവിന്) പൊന്നൂഞ്ഞാലില്‍ ഇരുന്നാടാന്‍ വാ പഞ്ചാരക്കുഞ്ഞേ (അമ്പല )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Grameena Ganangal VolView Movie Album →1983Ethamara KombatheGrameena Ganangal Vol • Kj Yesudas,ChorusGrameena Ganangal VolKj Yesudas,ChorusRead Lyrics →1983
അമ്പല മുറ്റത്താലിന്‍ കൊമ്പ- ത്തമ്പിളി മാമന് മടിയിലിരുത്താന്‍ പുഞ്ചിരി പോലൊരു പൂവിതള്‍ പോലൊരു ചെന്തളിര്‍ പോലൊരു നക്ഷത്രക്കുഞ്ഞ് നക്ഷത്രക്കുഞ്ഞ് (അമ്പല..) പൂവുകള്‍ കണ്ണ് മിഴിക്കുമ്പോള്‍ പുലരിക്കുഞ്ഞ് പുഴയുടെ കാല്ത്തളയണിയുമ്പോള് പുളകക്കുന്ന് (പൂവുകള്‍) പുഴയുടെ കാല്ത്തളയണിയുമ്പോള് പുളകക്കുന്ന് (അമ്പല...) തങ്കനിലാവിന് കൊമ്പത്ത് പൊന്നൂഞ്ഞാല് പൊന്നൂഞ്ഞാലില്‍ ഇരുന്നാടാന്‍ വാ പഞ്ചാരക്കുഞ്ഞേ (തങ്കനിലാവിന്) പൊന്നൂഞ്ഞാലില്‍ ഇരുന്നാടാന്‍ വാ പഞ്ചാരക്കുഞ്ഞേ (അമ്പല )