HomeGrameena Ganangal Volഒന്നല്ല രണ്ടല്ല നൂറു പേരിട്ടു ഞാൻMalayalam Lyricsഒന്നല്ല രണ്ടല്ല നൂറു പേരിട്ടു ഞാൻ Lyrics1983Movie / AlbumGrameena Ganangal VolSinger(s)Kj YesudasMusic DirectorVidyadharanLyricistMullanezhiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഒന്നല്ല രണ്ടല്ല നൂറു പേരിട്ടു ഞാൻ കുന്നല നാടിന്റെ കുഞ്ഞുമോൾക്ക്... (2 ) നിളയെന്നു കൊഞ്ചിച്ചു കൊഞ്ചിച്ചു നിൽക്കുമ്പോൾ തളകിലുക്കി കുതിച്ചോടും പെണ്ണ്... തളകിലുക്കി കുതിച്ചോടും പെണ്ണ് (ഒന്നല്ല രണ്ടല്ല...) പേരാറെന്നോമനപ്പേരു വിളിക്കുമ്പോൾ പാരാതെയോടിയണയും പെണ്ണ്... (2 ) ഭാരതമേ എന്നുറക്കെ വിളിച്ചാലോ ഭൂമിയെ പച്ച ചൂടിക്കും പെണ്ണ് (2 ) (ഒന്നല്ല രണ്ടല്ല...) ചെമ്മണ്ണിലാറാടി പായുമ്പോൾ പെണ്ണൊരു ചെമ്പരത്തിപ്പൂക്കടലുപോലെ...(2 ) സഹ്യന്റെ മാറിൽ കുളിരു ചാർത്തീ- മലനാടിന്റെ നാഡിയായ് ഒഴുകും പെണ്ണ് (2 ) (ഒന്നല്ല രണ്ടല്ല...)മലയാളം വരികൾ:ഒന്നല്ല രണ്ടല്ല നൂറു പേരിട്ടു ഞാൻ കുന്നല നാടിന്റെ കുഞ്ഞുമോൾക്ക്... (2 ) നിളയെന്നു കൊഞ്ചിച്ചു കൊഞ്ചിച്ചു നിൽക്കുമ്പോൾ തളകിലുക്കി കുതിച്ചോടും പെണ്ണ്... തളകിലുക്കി കുതിച്ചോടും പെണ്ണ് (ഒന്നല്ല രണ്ടല്ല...) പേരാറെന്നോമനപ്പേരു വിളിക്കുമ്പോൾ പാരാതെയോടിയണയും പെണ്ണ്... (2 ) ഭാരതമേ എന്നുറക്കെ വിളിച്ചാലോ ഭൂമിയെ പച്ച ചൂടിക്കും പെണ്ണ് (2 ) (ഒന്നല്ല രണ്ടല്ല...) ചെമ്മണ്ണിലാറാടി പായുമ്പോൾ പെണ്ണൊരു ചെമ്പരത്തിപ്പൂക്കടലുപോലെ...(2 ) സഹ്യന്റെ മാറിൽ കുളിരു ചാർത്തീ- മലനാടിന്റെ നാഡിയായ് ഒഴുകും പെണ്ണ് (2 ) (ഒന്നല്ല രണ്ടല്ല...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Grameena Ganangal VolView Movie Album →1983Ethamara KombatheGrameena Ganangal Vol • Kj Yesudas,ChorusGrameena Ganangal VolKj Yesudas,ChorusRead Lyrics →1983
ഒന്നല്ല രണ്ടല്ല നൂറു പേരിട്ടു ഞാൻ കുന്നല നാടിന്റെ കുഞ്ഞുമോൾക്ക്... (2 ) നിളയെന്നു കൊഞ്ചിച്ചു കൊഞ്ചിച്ചു നിൽക്കുമ്പോൾ തളകിലുക്കി കുതിച്ചോടും പെണ്ണ്... തളകിലുക്കി കുതിച്ചോടും പെണ്ണ് (ഒന്നല്ല രണ്ടല്ല...) പേരാറെന്നോമനപ്പേരു വിളിക്കുമ്പോൾ പാരാതെയോടിയണയും പെണ്ണ്... (2 ) ഭാരതമേ എന്നുറക്കെ വിളിച്ചാലോ ഭൂമിയെ പച്ച ചൂടിക്കും പെണ്ണ് (2 ) (ഒന്നല്ല രണ്ടല്ല...) ചെമ്മണ്ണിലാറാടി പായുമ്പോൾ പെണ്ണൊരു ചെമ്പരത്തിപ്പൂക്കടലുപോലെ...(2 ) സഹ്യന്റെ മാറിൽ കുളിരു ചാർത്തീ- മലനാടിന്റെ നാഡിയായ് ഒഴുകും പെണ്ണ് (2 ) (ഒന്നല്ല രണ്ടല്ല...)