HomeKudamullappoo AlbumEntha Thumbi ThullathuMalayalam LyricsEntha Thumbi Thullathu LyricsMovie / AlbumKudamullappoo AlbumSinger(s)Kj YesudasMusic DirectorM JayachandranLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൂക്കൈതപ്പൂവിന്റെ ചേലോലുമഴകിനുപൂന്തിങ്കൾപ്പൊൻ മാറ്റ്കിന്നാരക്കവിളിലും പൊന്നാര്യൻ മറുകിലുംമന്ദാരപ്പൂഞ്ചേല്മാവേലിപ്പാട്ടിന്നീണം നിറഞ്ഞേ മൈക്കൺനിൽ താരാട്ടുംമഴയെല്ലാം തോർന്നേ മാനം തെളിഞ്ഞേരാത്തുമ്പീ തുയിലുണര്മണിവില്ലിൻ ഞാണൊലിയിൽപുകിലോലും പുലികളിയിൽതിര തല്ലും ഉത്സവമായ് തിരുതുടി കാവടിയും തകിലില്ലേ(കാർകുഴലീ....) പേരാലിൻ കൊമ്പത്തെ പൂവാലിക്കുയിലേപാട്ടൊന്നും പാടീല്ലേപൂമ്പട്ടും പുടവയും പൊന്നോലക്കുടകളുംആരാരും തന്നീലേഗന്ധർവൻ പാടും പാട്ടുണ്ട് നെഞ്ചിൽപേരാറിന്നിളനീരുംപണ്ടത്തെക്കാലം ഉള്ളിൽ വിളമ്പും പഞ്ചാരപ്പായസവുംനിറയട്ടെ നിറപറയും അത്തപ്പൂപ്പുഞ്ചവയൽഅരിമാവിൻ ചാന്തണിയും മനസ്സോർമ്മകളാൽ കുളിരണിയേ(കാർകുഴലീ....)മലയാളം വരികൾ:പൂക്കൈതപ്പൂവിന്റെ ചേലോലുമഴകിനുപൂന്തിങ്കൾപ്പൊൻ മാറ്റ്കിന്നാരക്കവിളിലും പൊന്നാര്യൻ മറുകിലുംമന്ദാരപ്പൂഞ്ചേല്മാവേലിപ്പാട്ടിന്നീണം നിറഞ്ഞേ മൈക്കൺനിൽ താരാട്ടുംമഴയെല്ലാം തോർന്നേ മാനം തെളിഞ്ഞേരാത്തുമ്പീ തുയിലുണര്മണിവില്ലിൻ ഞാണൊലിയിൽപുകിലോലും പുലികളിയിൽതിര തല്ലും ഉത്സവമായ് തിരുതുടി കാവടിയും തകിലില്ലേ(കാർകുഴലീ....) പേരാലിൻ കൊമ്പത്തെ പൂവാലിക്കുയിലേപാട്ടൊന്നും പാടീല്ലേപൂമ്പട്ടും പുടവയും പൊന്നോലക്കുടകളുംആരാരും തന്നീലേഗന്ധർവൻ പാടും പാട്ടുണ്ട് നെഞ്ചിൽപേരാറിന്നിളനീരുംപണ്ടത്തെക്കാലം ഉള്ളിൽ വിളമ്പും പഞ്ചാരപ്പായസവുംനിറയട്ടെ നിറപറയും അത്തപ്പൂപ്പുഞ്ചവയൽഅരിമാവിൻ ചാന്തണിയും മനസ്സോർമ്മകളാൽ കുളിരണിയേ(കാർകുഴലീ....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kudamullappoo AlbumView Movie Album →SongPirikkadukkanittarikathu VarunnoruKudamullappoo Album • K S ChithraKudamullappoo AlbumK S ChithraRead Lyrics →Malayalam
പൂക്കൈതപ്പൂവിന്റെ ചേലോലുമഴകിനുപൂന്തിങ്കൾപ്പൊൻ മാറ്റ്കിന്നാരക്കവിളിലും പൊന്നാര്യൻ മറുകിലുംമന്ദാരപ്പൂഞ്ചേല്മാവേലിപ്പാട്ടിന്നീണം നിറഞ്ഞേ മൈക്കൺനിൽ താരാട്ടുംമഴയെല്ലാം തോർന്നേ മാനം തെളിഞ്ഞേരാത്തുമ്പീ തുയിലുണര്മണിവില്ലിൻ ഞാണൊലിയിൽപുകിലോലും പുലികളിയിൽതിര തല്ലും ഉത്സവമായ് തിരുതുടി കാവടിയും തകിലില്ലേ(കാർകുഴലീ....) പേരാലിൻ കൊമ്പത്തെ പൂവാലിക്കുയിലേപാട്ടൊന്നും പാടീല്ലേപൂമ്പട്ടും പുടവയും പൊന്നോലക്കുടകളുംആരാരും തന്നീലേഗന്ധർവൻ പാടും പാട്ടുണ്ട് നെഞ്ചിൽപേരാറിന്നിളനീരുംപണ്ടത്തെക്കാലം ഉള്ളിൽ വിളമ്പും പഞ്ചാരപ്പായസവുംനിറയട്ടെ നിറപറയും അത്തപ്പൂപ്പുഞ്ചവയൽഅരിമാവിൻ ചാന്തണിയും മനസ്സോർമ്മകളാൽ കുളിരണിയേ(കാർകുഴലീ....)