HomeKudamullappoo AlbumKudamullakkavileMalayalam LyricsKudamullakkavile LyricsMovie / AlbumKudamullappoo AlbumSinger(s)Kj YesudasMusic DirectorM JayachandranLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപരിഭവം തുടുക്കുമ്പോൾ ചുണ്ടുകൾ രണ്ടിലുംപനിനീർച്ചെമ്പകച്ചുവപ്പഴകേമണിമുത്തു കിലുങ്ങുമീ മനസ്സിന്റെ മാനത്ത്ഇളനീർ മധുരത്തിൻ മഴയഴകേഅരയിലൊരേലസ്സിൻ ചിരിയഴകേ(കുടമുല്ല...) നിറമെഴുമുടലിലെ ഞൊറിയിടും പുടവയിൽകനവായ് മിന്നും കസവഴകേനൂപുരദ്ധ്വനിയുമായ് നർത്തനമാടുമ്പോൾമിഴിയിൽ തെളിയും മയിലഴകേഓണ നിലാവിന്റെ ഏഴഴകേ(കുടമുല്ല...)മലയാളം വരികൾ:പരിഭവം തുടുക്കുമ്പോൾ ചുണ്ടുകൾ രണ്ടിലുംപനിനീർച്ചെമ്പകച്ചുവപ്പഴകേമണിമുത്തു കിലുങ്ങുമീ മനസ്സിന്റെ മാനത്ത്ഇളനീർ മധുരത്തിൻ മഴയഴകേഅരയിലൊരേലസ്സിൻ ചിരിയഴകേ(കുടമുല്ല...) നിറമെഴുമുടലിലെ ഞൊറിയിടും പുടവയിൽകനവായ് മിന്നും കസവഴകേനൂപുരദ്ധ്വനിയുമായ് നർത്തനമാടുമ്പോൾമിഴിയിൽ തെളിയും മയിലഴകേഓണ നിലാവിന്റെ ഏഴഴകേ(കുടമുല്ല...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kudamullappoo AlbumView Movie Album →SongMalayala Naadin KavitheKudamullappoo Album • Kj Yesudas,K S ChithraKudamullappoo AlbumKj Yesudas,K S ChithraRead Lyrics →Malayalam
പരിഭവം തുടുക്കുമ്പോൾ ചുണ്ടുകൾ രണ്ടിലുംപനിനീർച്ചെമ്പകച്ചുവപ്പഴകേമണിമുത്തു കിലുങ്ങുമീ മനസ്സിന്റെ മാനത്ത്ഇളനീർ മധുരത്തിൻ മഴയഴകേഅരയിലൊരേലസ്സിൻ ചിരിയഴകേ(കുടമുല്ല...) നിറമെഴുമുടലിലെ ഞൊറിയിടും പുടവയിൽകനവായ് മിന്നും കസവഴകേനൂപുരദ്ധ്വനിയുമായ് നർത്തനമാടുമ്പോൾമിഴിയിൽ തെളിയും മയിലഴകേഓണ നിലാവിന്റെ ഏഴഴകേ(കുടമുല്ല...)