HomeKudamullappoo AlbumPirikkadukkanittarikathu VarunnoruMalayalam LyricsPirikkadukkanittarikathu Varunnoru LyricsMovie / AlbumKudamullappoo AlbumSinger(s)K S ChithraMusic DirectorM JayachandranLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപിരിക്കുടക്കടുക്കനിട്ടരികത്തു വരുന്നൊരുകുറുമ്പൊത്ത മണവാളൻഎന്റെ കുറുമ്പൊത്ത മണവാളൻഅവൻ പയ്യാരം പറഞ്ഞാൽ പഞ്ചാംഗം ഗണിച്ചാൽപൊന്നോണം കഴിയുമ്പം കല്യാണം(പിരിക്കടുക്കൻ..) പതിനെട്ടു മുഴമുള്ള ചേല തരുംപടിഞ്ഞാറു ചുവക്കണിരാകാശംകൊച്ചരിപ്രാവിന്റെ കുഞ്ഞു തരുംകൊച്ചു പച്ചക്കല്ലുള്ള മൂക്കുത്തികിട്ടാക്കുടവട്ടം കെട്ടിമുത്താൽത്തുടു കമ്മൽ കെട്ടീതൃത്താലക്കവനെന്നെ കൊത്തിക്കൊണ്ടേ പോകും(പിരിക്കടുക്കൻ..) കടവത്തെക്കാവിൽ കുളിച്ചു തൊഴുംകല്യാണച്ചമയങ്ങളഴിച്ചു വെയ്ക്കുംവെള്ളോട്ടു കൈവളയഴിച്ചു വെയ്ക്കുംവെള്ളിത്തിങ്കൾ വിളക്കുള്ള പൂമാനംചില്ലും ചില ചിറ്റും ചാർത്തും ചിങ്കാരത്തേവരിറങ്ങുംമഞ്ഞൾപൊടി മലരിൻ പൊടി തിരുനെറ്റിക്കുറിയാക്കും(പിരിക്കടുക്കൻ..)മലയാളം വരികൾ:പിരിക്കുടക്കടുക്കനിട്ടരികത്തു വരുന്നൊരുകുറുമ്പൊത്ത മണവാളൻഎന്റെ കുറുമ്പൊത്ത മണവാളൻഅവൻ പയ്യാരം പറഞ്ഞാൽ പഞ്ചാംഗം ഗണിച്ചാൽപൊന്നോണം കഴിയുമ്പം കല്യാണം(പിരിക്കടുക്കൻ..) പതിനെട്ടു മുഴമുള്ള ചേല തരുംപടിഞ്ഞാറു ചുവക്കണിരാകാശംകൊച്ചരിപ്രാവിന്റെ കുഞ്ഞു തരുംകൊച്ചു പച്ചക്കല്ലുള്ള മൂക്കുത്തികിട്ടാക്കുടവട്ടം കെട്ടിമുത്താൽത്തുടു കമ്മൽ കെട്ടീതൃത്താലക്കവനെന്നെ കൊത്തിക്കൊണ്ടേ പോകും(പിരിക്കടുക്കൻ..) കടവത്തെക്കാവിൽ കുളിച്ചു തൊഴുംകല്യാണച്ചമയങ്ങളഴിച്ചു വെയ്ക്കുംവെള്ളോട്ടു കൈവളയഴിച്ചു വെയ്ക്കുംവെള്ളിത്തിങ്കൾ വിളക്കുള്ള പൂമാനംചില്ലും ചില ചിറ്റും ചാർത്തും ചിങ്കാരത്തേവരിറങ്ങുംമഞ്ഞൾപൊടി മലരിൻ പൊടി തിരുനെറ്റിക്കുറിയാക്കും(പിരിക്കടുക്കൻ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kudamullappoo AlbumView Movie Album →SongശൃംഗാരലഹരീKudamullappoo Album • Kj YesudasKudamullappoo AlbumKj YesudasRead Lyrics →Malayalam
പിരിക്കുടക്കടുക്കനിട്ടരികത്തു വരുന്നൊരുകുറുമ്പൊത്ത മണവാളൻഎന്റെ കുറുമ്പൊത്ത മണവാളൻഅവൻ പയ്യാരം പറഞ്ഞാൽ പഞ്ചാംഗം ഗണിച്ചാൽപൊന്നോണം കഴിയുമ്പം കല്യാണം(പിരിക്കടുക്കൻ..) പതിനെട്ടു മുഴമുള്ള ചേല തരുംപടിഞ്ഞാറു ചുവക്കണിരാകാശംകൊച്ചരിപ്രാവിന്റെ കുഞ്ഞു തരുംകൊച്ചു പച്ചക്കല്ലുള്ള മൂക്കുത്തികിട്ടാക്കുടവട്ടം കെട്ടിമുത്താൽത്തുടു കമ്മൽ കെട്ടീതൃത്താലക്കവനെന്നെ കൊത്തിക്കൊണ്ടേ പോകും(പിരിക്കടുക്കൻ..) കടവത്തെക്കാവിൽ കുളിച്ചു തൊഴുംകല്യാണച്ചമയങ്ങളഴിച്ചു വെയ്ക്കുംവെള്ളോട്ടു കൈവളയഴിച്ചു വെയ്ക്കുംവെള്ളിത്തിങ്കൾ വിളക്കുള്ള പൂമാനംചില്ലും ചില ചിറ്റും ചാർത്തും ചിങ്കാരത്തേവരിറങ്ങുംമഞ്ഞൾപൊടി മലരിൻ പൊടി തിരുനെറ്റിക്കുറിയാക്കും(പിരിക്കടുക്കൻ..)