HomeKudamullappoo AlbumAattinkarayile NeettiliranganaMalayalam LyricsAattinkarayile Neettilirangana LyricsMovie / AlbumKudamullappoo AlbumSinger(s)Kj Yesudas, Vijay YesudasMusic DirectorM JayachandranLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഒന്നാമോണത്തിന്നില്ലം നിറയ്ക്കടീ വണ്ണാത്തിക്കിളിയേരണ്ടാമോണത്തിനുണ്ണിക്കിടാവിനു മുണ്ടു കൊടുക്കടിയേകെട്ടാപ്പെണ്ണിനു പണ്ടം പണിയണ തട്ടാനെന്തിനു കൈനീട്ടംകിട്ടാപ്പെണ്ണിനെ ചുറ്റിക്കറങ്ങണ പൊട്ടൻ ചെക്കനും കൈനീട്ടംതക്കാലം നീയാ വക്കാണക്കാര്യം മിണ്ടണ്ട പെങ്ങളേ(ആറ്റുങ്കരയിലെ...) മൂന്നാമോണത്തിൻ മുറ്റത്തെപ്പൂക്കളം മാനത്തെച്ചന്തിരനോനാലാമോണത്തിന്റന്നെഴുന്നള്ളണ മാവേലിത്തമ്പുരാനോകൊയ്യാപ്പാടത്തു കാവലിരുന്നൊരു കുഞ്ഞോൾക്കെന്തിനു ചിന്ദൂരംകൊയ്തു മെതിക്കുമ്പം കൂട്ടിനു വന്നൊരുചാന്നാനെന്തിനു തന്തോയംതക്കാലം നീയാ വക്കാണക്കാര്യം മിണ്ടണ്ട പെങ്ങളേ(ആറ്റുങ്കരയിലെ...)മലയാളം വരികൾ:ഒന്നാമോണത്തിന്നില്ലം നിറയ്ക്കടീ വണ്ണാത്തിക്കിളിയേരണ്ടാമോണത്തിനുണ്ണിക്കിടാവിനു മുണ്ടു കൊടുക്കടിയേകെട്ടാപ്പെണ്ണിനു പണ്ടം പണിയണ തട്ടാനെന്തിനു കൈനീട്ടംകിട്ടാപ്പെണ്ണിനെ ചുറ്റിക്കറങ്ങണ പൊട്ടൻ ചെക്കനും കൈനീട്ടംതക്കാലം നീയാ വക്കാണക്കാര്യം മിണ്ടണ്ട പെങ്ങളേ(ആറ്റുങ്കരയിലെ...) മൂന്നാമോണത്തിൻ മുറ്റത്തെപ്പൂക്കളം മാനത്തെച്ചന്തിരനോനാലാമോണത്തിന്റന്നെഴുന്നള്ളണ മാവേലിത്തമ്പുരാനോകൊയ്യാപ്പാടത്തു കാവലിരുന്നൊരു കുഞ്ഞോൾക്കെന്തിനു ചിന്ദൂരംകൊയ്തു മെതിക്കുമ്പം കൂട്ടിനു വന്നൊരുചാന്നാനെന്തിനു തന്തോയംതക്കാലം നീയാ വക്കാണക്കാര്യം മിണ്ടണ്ട പെങ്ങളേ(ആറ്റുങ്കരയിലെ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kudamullappoo AlbumView Movie Album →SongPirikkadukkanittarikathu VarunnoruKudamullappoo Album • K S ChithraKudamullappoo AlbumK S ChithraRead Lyrics →Malayalam
ഒന്നാമോണത്തിന്നില്ലം നിറയ്ക്കടീ വണ്ണാത്തിക്കിളിയേരണ്ടാമോണത്തിനുണ്ണിക്കിടാവിനു മുണ്ടു കൊടുക്കടിയേകെട്ടാപ്പെണ്ണിനു പണ്ടം പണിയണ തട്ടാനെന്തിനു കൈനീട്ടംകിട്ടാപ്പെണ്ണിനെ ചുറ്റിക്കറങ്ങണ പൊട്ടൻ ചെക്കനും കൈനീട്ടംതക്കാലം നീയാ വക്കാണക്കാര്യം മിണ്ടണ്ട പെങ്ങളേ(ആറ്റുങ്കരയിലെ...) മൂന്നാമോണത്തിൻ മുറ്റത്തെപ്പൂക്കളം മാനത്തെച്ചന്തിരനോനാലാമോണത്തിന്റന്നെഴുന്നള്ളണ മാവേലിത്തമ്പുരാനോകൊയ്യാപ്പാടത്തു കാവലിരുന്നൊരു കുഞ്ഞോൾക്കെന്തിനു ചിന്ദൂരംകൊയ്തു മെതിക്കുമ്പം കൂട്ടിനു വന്നൊരുചാന്നാനെന്തിനു തന്തോയംതക്കാലം നീയാ വക്കാണക്കാര്യം മിണ്ടണ്ട പെങ്ങളേ(ആറ്റുങ്കരയിലെ...)