HomeAyyappa Ganangal Volum Viമകര സംക്രമ ദീപാവലിMalayalam Lyricsമകര സംക്രമ ദീപാവലി Lyrics1986Movie / AlbumAyyappa Ganangal Volum ViSinger(s)Kj YesudasMusic DirectorGangai AmaranLyricistChowalloor KrishnankuttyAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമകര സംക്രമ ദീപാവലി തൻ പൊന്കതിരൊളിയേന്തി മനസിനുള്ളിൽ മണികണ്ഠാ നീ തെളിഞ്ഞു നില്കുന്നു നിറഞ്ഞു കവിയും നിൻ മൃദു മന്ദസ്മിതത്തിൽ ഞാൻ എല്ലാം മറന്നു പാടും അസതോമ സത് ഗമയാ... (മകര സംക്രമ ...) തത്വമസിക്ക് പൊരുൾ പടവാം പടി പതിനെട്ടും കേറി നിത്യ നിരാമയ ദാസൻ ഇവൻ നിന് സന്നിധി പൂകുമ്പോൾ ഉള്തുടികൊട്ടും നൃത്തമുതിര്ക്കും എന്നെ മറക്കും ഞാനുറഞ്ഞു പാടും തമസോമ ജ്യോതിർഗമയാ... (മകര സംക്രമ...) കർപ്പൂരത്തിരി നാളമുതിർക്കും സൗവര്‍ണ്ണ പ്രഭയിൽ കുളിച്ചു നില്കും തിരുനടയിൽ മിഴി അടച്ചു മേവുമ്പോൾ ഉദിക്കയാണെൻ മനസ്സിൽ നിന്നുടെ ചേതോ രൂപം ഞാൻ ഉണര്‍ന്നു പാടും മൃത്യോമ അമൃതം ഗമയാ........ (മകര സംക്രമ ...)മലയാളം വരികൾ:മകര സംക്രമ ദീപാവലി തൻ പൊന്കതിരൊളിയേന്തി മനസിനുള്ളിൽ മണികണ്ഠാ നീ തെളിഞ്ഞു നില്കുന്നു നിറഞ്ഞു കവിയും നിൻ മൃദു മന്ദസ്മിതത്തിൽ ഞാൻ എല്ലാം മറന്നു പാടും അസതോമ സത് ഗമയാ... (മകര സംക്രമ ...) തത്വമസിക്ക് പൊരുൾ പടവാം പടി പതിനെട്ടും കേറി നിത്യ നിരാമയ ദാസൻ ഇവൻ നിന് സന്നിധി പൂകുമ്പോൾ ഉള്തുടികൊട്ടും നൃത്തമുതിര്ക്കും എന്നെ മറക്കും ഞാനുറഞ്ഞു പാടും തമസോമ ജ്യോതിർഗമയാ... (മകര സംക്രമ...) കർപ്പൂരത്തിരി നാളമുതിർക്കും സൗവര്‍ണ്ണ പ്രഭയിൽ കുളിച്ചു നില്കും തിരുനടയിൽ മിഴി അടച്ചു മേവുമ്പോൾ ഉദിക്കയാണെൻ മനസ്സിൽ നിന്നുടെ ചേതോ രൂപം ഞാൻ ഉണര്‍ന്നു പാടും മൃത്യോമ അമൃതം ഗമയാ........ (മകര സംക്രമ ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ayyappa Ganangal Volum ViView Movie Album →1986Kaanana VaasaAyyappa Ganangal Volum Vi • Kj YesudasAyyappa Ganangal Volum ViKj YesudasRead Lyrics →1986
മകര സംക്രമ ദീപാവലി തൻ പൊന്കതിരൊളിയേന്തി മനസിനുള്ളിൽ മണികണ്ഠാ നീ തെളിഞ്ഞു നില്കുന്നു നിറഞ്ഞു കവിയും നിൻ മൃദു മന്ദസ്മിതത്തിൽ ഞാൻ എല്ലാം മറന്നു പാടും അസതോമ സത് ഗമയാ... (മകര സംക്രമ ...) തത്വമസിക്ക് പൊരുൾ പടവാം പടി പതിനെട്ടും കേറി നിത്യ നിരാമയ ദാസൻ ഇവൻ നിന് സന്നിധി പൂകുമ്പോൾ ഉള്തുടികൊട്ടും നൃത്തമുതിര്ക്കും എന്നെ മറക്കും ഞാനുറഞ്ഞു പാടും തമസോമ ജ്യോതിർഗമയാ... (മകര സംക്രമ...) കർപ്പൂരത്തിരി നാളമുതിർക്കും സൗവര്‍ണ്ണ പ്രഭയിൽ കുളിച്ചു നില്കും തിരുനടയിൽ മിഴി അടച്ചു മേവുമ്പോൾ ഉദിക്കയാണെൻ മനസ്സിൽ നിന്നുടെ ചേതോ രൂപം ഞാൻ ഉണര്‍ന്നു പാടും മൃത്യോമ അമൃതം ഗമയാ........ (മകര സംക്രമ ...)