HomeAyyappa Ganangal Volum ViKaanana VaasaMalayalam LyricsKaanana Vaasa Lyrics1986Movie / AlbumAyyappa Ganangal Volum ViSinger(s)Kj YesudasMusic DirectorGangai AmaranLyricistChowalloor KrishnankuttyAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാനനവാസാ.. കലിയുഗവരദാ.. കാല്‍ത്തളിരിണ കൈ തൊഴുന്നേന്‍..നിന് നിന് കേശാദിപാദം തൊഴുന്നേന്‍.. കാനനവാസാ.. കലിയുഗവരദാ.. നിരുപമഭാഗ്യം നിന് നിര്‍മ്മാല്യ ദര്‍ശനം നിര്‍വൃതികരം നിന് നാമസങ്കീര്‍ത്തനം.. അസുലഭ സാഫല്യം നിന് വരദാനം.. അടിയങ്ങള്ക്കവലംബം നിന് സന്നിധാനം.. കാനനവാസാ.. കലിയുഗവരദാ.. കാനനവേണുവില്‍ ഓംകാരമുണരും.. കാലത്തിൻ താലത്തിൽ നാളങ്ങൾ വിടരും കാണാത്തനേരത്തും കാണണമെന്നൊരു.. മോഹവുമായി നിന് അരികില്‍ വരും.. കാനനവാസാ.. കലിയുഗവരദാ.. കാല്‍ത്തളിരിണ കൈ തൊഴുന്നേന്‍..നിന് നിന് കേശാദിപാദം തൊഴുന്നേന്‍.. കാനനവാസാ.. കലിയുഗവരദാ.. കാനനവാസാ.. കലിയുഗവരദാ..മലയാളം വരികൾ:കാനനവാസാ.. കലിയുഗവരദാ.. കാല്‍ത്തളിരിണ കൈ തൊഴുന്നേന്‍..നിന് നിന് കേശാദിപാദം തൊഴുന്നേന്‍.. കാനനവാസാ.. കലിയുഗവരദാ.. നിരുപമഭാഗ്യം നിന് നിര്‍മ്മാല്യ ദര്‍ശനം നിര്‍വൃതികരം നിന് നാമസങ്കീര്‍ത്തനം.. അസുലഭ സാഫല്യം നിന് വരദാനം.. അടിയങ്ങള്ക്കവലംബം നിന് സന്നിധാനം.. കാനനവാസാ.. കലിയുഗവരദാ.. കാനനവേണുവില്‍ ഓംകാരമുണരും.. കാലത്തിൻ താലത്തിൽ നാളങ്ങൾ വിടരും കാണാത്തനേരത്തും കാണണമെന്നൊരു.. മോഹവുമായി നിന് അരികില്‍ വരും.. കാനനവാസാ.. കലിയുഗവരദാ.. കാല്‍ത്തളിരിണ കൈ തൊഴുന്നേന്‍..നിന് നിന് കേശാദിപാദം തൊഴുന്നേന്‍.. കാനനവാസാ.. കലിയുഗവരദാ.. കാനനവാസാ.. കലിയുഗവരദാ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ayyappa Ganangal Volum ViView Movie Album →1986മണ്ഡല ഉത്സവകാലംAyyappa Ganangal Volum Vi • Kj YesudasAyyappa Ganangal Volum ViKj YesudasRead Lyrics →1986
കാനനവാസാ.. കലിയുഗവരദാ.. കാല്‍ത്തളിരിണ കൈ തൊഴുന്നേന്‍..നിന് നിന് കേശാദിപാദം തൊഴുന്നേന്‍.. കാനനവാസാ.. കലിയുഗവരദാ.. നിരുപമഭാഗ്യം നിന് നിര്‍മ്മാല്യ ദര്‍ശനം നിര്‍വൃതികരം നിന് നാമസങ്കീര്‍ത്തനം.. അസുലഭ സാഫല്യം നിന് വരദാനം.. അടിയങ്ങള്ക്കവലംബം നിന് സന്നിധാനം.. കാനനവാസാ.. കലിയുഗവരദാ.. കാനനവേണുവില്‍ ഓംകാരമുണരും.. കാലത്തിൻ താലത്തിൽ നാളങ്ങൾ വിടരും കാണാത്തനേരത്തും കാണണമെന്നൊരു.. മോഹവുമായി നിന് അരികില്‍ വരും.. കാനനവാസാ.. കലിയുഗവരദാ.. കാല്‍ത്തളിരിണ കൈ തൊഴുന്നേന്‍..നിന് നിന് കേശാദിപാദം തൊഴുന്നേന്‍.. കാനനവാസാ.. കലിയുഗവരദാ.. കാനനവാസാ.. കലിയുഗവരദാ..