HomeAyyappa Ganangal Volum Viവൃശ്ചികപ്പുലര്‍വേളMalayalam Lyricsവൃശ്ചികപ്പുലര്‍വേള Lyrics1986Movie / AlbumAyyappa Ganangal Volum ViSinger(s)Kj YesudasMusic DirectorGangai AmaranLyricistChowalloor KrishnankuttyAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവൃശ്ചികപ്പുലര്‍വേള നീരാടി നിര്‍മ്മാല്യ- ദര്‍ശനം നടത്തുമീ തിരുനടയില്‍ ഹരിഹരതനയാ നിന് സുപ്രഭാതം പാടും അടിയനില്‍ കാരുണ്യം പൊഴിയേണം (വൃശ്ചിക...) ആദിത്യകിരണങ്ങള്‍ നിറമാല ചാര്‍ത്തുമീ ആനന്ദമൂര്ത്തിതന് സന്നിധിയില്‍ ഒരു രാഗമാലിക കൊരുക്കുമീ ദാസനില്‍ തിരുവുള്ളം കനിയേണം ഭഗവാനേ (വൃശ്ചിക...) സൗവ്വര്ണ്ണതാലങ്ങള് ഏന്തിടും സന്ധ്യകള്‍ സൗവ്വര്ണ്ണതാലങ്ങള് ഏന്തിടും സംക്രമ- സന്ധ്യകളെത്തുമീ ശ്രീകോവിലില്‍ വാണരുളും പ്രഭോ അഭയം നീയല്ലാതെ ആരുമില്ലാനന്ദചിന്മയനേ... (വൃശ്ചിക...)മലയാളം വരികൾ:വൃശ്ചികപ്പുലര്‍വേള നീരാടി നിര്‍മ്മാല്യ- ദര്‍ശനം നടത്തുമീ തിരുനടയില്‍ ഹരിഹരതനയാ നിന് സുപ്രഭാതം പാടും അടിയനില്‍ കാരുണ്യം പൊഴിയേണം (വൃശ്ചിക...) ആദിത്യകിരണങ്ങള്‍ നിറമാല ചാര്‍ത്തുമീ ആനന്ദമൂര്ത്തിതന് സന്നിധിയില്‍ ഒരു രാഗമാലിക കൊരുക്കുമീ ദാസനില്‍ തിരുവുള്ളം കനിയേണം ഭഗവാനേ (വൃശ്ചിക...) സൗവ്വര്ണ്ണതാലങ്ങള് ഏന്തിടും സന്ധ്യകള്‍ സൗവ്വര്ണ്ണതാലങ്ങള് ഏന്തിടും സംക്രമ- സന്ധ്യകളെത്തുമീ ശ്രീകോവിലില്‍ വാണരുളും പ്രഭോ അഭയം നീയല്ലാതെ ആരുമില്ലാനന്ദചിന്മയനേ... (വൃശ്ചിക...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ayyappa Ganangal Volum ViView Movie Album →1986Kaanana VaasaAyyappa Ganangal Volum Vi • Kj YesudasAyyappa Ganangal Volum ViKj YesudasRead Lyrics →1986
വൃശ്ചികപ്പുലര്‍വേള നീരാടി നിര്‍മ്മാല്യ- ദര്‍ശനം നടത്തുമീ തിരുനടയില്‍ ഹരിഹരതനയാ നിന് സുപ്രഭാതം പാടും അടിയനില്‍ കാരുണ്യം പൊഴിയേണം (വൃശ്ചിക...) ആദിത്യകിരണങ്ങള്‍ നിറമാല ചാര്‍ത്തുമീ ആനന്ദമൂര്ത്തിതന് സന്നിധിയില്‍ ഒരു രാഗമാലിക കൊരുക്കുമീ ദാസനില്‍ തിരുവുള്ളം കനിയേണം ഭഗവാനേ (വൃശ്ചിക...) സൗവ്വര്ണ്ണതാലങ്ങള് ഏന്തിടും സന്ധ്യകള്‍ സൗവ്വര്ണ്ണതാലങ്ങള് ഏന്തിടും സംക്രമ- സന്ധ്യകളെത്തുമീ ശ്രീകോവിലില്‍ വാണരുളും പ്രഭോ അഭയം നീയല്ലാതെ ആരുമില്ലാനന്ദചിന്മയനേ... (വൃശ്ചിക...)