HomeAyyappa Ganangal Volum Viമാനത്ത് മകരവിളക്ക്Malayalam Lyricsമാനത്ത് മകരവിളക്ക് Lyrics1986Movie / AlbumAyyappa Ganangal Volum ViSinger(s)Kj YesudasMusic DirectorGangai AmaranLyricistChowalloor KrishnankuttyAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസ്വാമിയേയ് ശരണമയ്യപ്പോ (2) ശരണം ശരണം ശരണം ശരണം (4) മാനത്ത് മകരവിളക്ക് - മകരവിളക്ക് മകരവിളക്ക് താഴത്ത് പമ്പവിളക്ക് - പമ്പവിളക്ക് പമ്പവിളക്ക് മാനത്ത് മകരവിളക്ക് താഴത്ത് പമ്പവിളക്ക് (2) സ്വാമിയേ ശരണം ശരണം ശരണം (4) മാനത്ത് മകരവിളക്ക് താഴത്ത് പമ്പവിളക്ക് (2) തിന്തകത്തോം തിന്തകത്തോം തിന്തകത്തോം തിന്തകത്തോം (4) താലപ്പൊലി പൂപ്പൊലി പൂപ്പൊലി കര്‍പ്പൂര കതിരൊളി പൊന്നൊളി നാലമ്പലമുറ്റത്തെത്തി പാലക്കൊമ്പെഴുന്നെള്ളത്ത് - പാലക്കൊമ്പെഴുന്നെള്ളത്ത് ശരണം ശരണം ശരണം ശരണം/സ്വാമിയേ ശരണം ശരണം ശരണം (4)(മാനത്ത്) തിന്തകത്തോം തിന്തകത്തോം തിന്തകത്തോം തിന്തകത്തോം/സ്വാമിയേ അയ്യപ്പോ (4) തെളിനാളം കൈകളിലേന്തും ഓളങ്ങള്ക്കെന്തൊരു താളം പാട്ടും കനലാട്ടവുമായി ആര്‍ക്കുന്നൂ ദേശവിളക്ക് - ആര്‍ക്കുന്നൂ ദേശവിളക്ക് സ്വാമിയേ ശരണം ശരണം ശരണം (4)(മാനത്ത്)മലയാളം വരികൾ:സ്വാമിയേയ് ശരണമയ്യപ്പോ (2) ശരണം ശരണം ശരണം ശരണം (4) മാനത്ത് മകരവിളക്ക് - മകരവിളക്ക് മകരവിളക്ക് താഴത്ത് പമ്പവിളക്ക് - പമ്പവിളക്ക് പമ്പവിളക്ക് മാനത്ത് മകരവിളക്ക് താഴത്ത് പമ്പവിളക്ക് (2) സ്വാമിയേ ശരണം ശരണം ശരണം (4) മാനത്ത് മകരവിളക്ക് താഴത്ത് പമ്പവിളക്ക് (2) തിന്തകത്തോം തിന്തകത്തോം തിന്തകത്തോം തിന്തകത്തോം (4) താലപ്പൊലി പൂപ്പൊലി പൂപ്പൊലി കര്‍പ്പൂര കതിരൊളി പൊന്നൊളി നാലമ്പലമുറ്റത്തെത്തി പാലക്കൊമ്പെഴുന്നെള്ളത്ത് - പാലക്കൊമ്പെഴുന്നെള്ളത്ത് ശരണം ശരണം ശരണം ശരണം/സ്വാമിയേ ശരണം ശരണം ശരണം (4)(മാനത്ത്) തിന്തകത്തോം തിന്തകത്തോം തിന്തകത്തോം തിന്തകത്തോം/സ്വാമിയേ അയ്യപ്പോ (4) തെളിനാളം കൈകളിലേന്തും ഓളങ്ങള്ക്കെന്തൊരു താളം പാട്ടും കനലാട്ടവുമായി ആര്‍ക്കുന്നൂ ദേശവിളക്ക് - ആര്‍ക്കുന്നൂ ദേശവിളക്ക് സ്വാമിയേ ശരണം ശരണം ശരണം (4)(മാനത്ത്)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ayyappa Ganangal Volum ViView Movie Album →1986Kaanana VaasaAyyappa Ganangal Volum Vi • Kj YesudasAyyappa Ganangal Volum ViKj YesudasRead Lyrics →1986
സ്വാമിയേയ് ശരണമയ്യപ്പോ (2) ശരണം ശരണം ശരണം ശരണം (4) മാനത്ത് മകരവിളക്ക് - മകരവിളക്ക് മകരവിളക്ക് താഴത്ത് പമ്പവിളക്ക് - പമ്പവിളക്ക് പമ്പവിളക്ക് മാനത്ത് മകരവിളക്ക് താഴത്ത് പമ്പവിളക്ക് (2) സ്വാമിയേ ശരണം ശരണം ശരണം (4) മാനത്ത് മകരവിളക്ക് താഴത്ത് പമ്പവിളക്ക് (2) തിന്തകത്തോം തിന്തകത്തോം തിന്തകത്തോം തിന്തകത്തോം (4) താലപ്പൊലി പൂപ്പൊലി പൂപ്പൊലി കര്‍പ്പൂര കതിരൊളി പൊന്നൊളി നാലമ്പലമുറ്റത്തെത്തി പാലക്കൊമ്പെഴുന്നെള്ളത്ത് - പാലക്കൊമ്പെഴുന്നെള്ളത്ത് ശരണം ശരണം ശരണം ശരണം/സ്വാമിയേ ശരണം ശരണം ശരണം (4)(മാനത്ത്) തിന്തകത്തോം തിന്തകത്തോം തിന്തകത്തോം തിന്തകത്തോം/സ്വാമിയേ അയ്യപ്പോ (4) തെളിനാളം കൈകളിലേന്തും ഓളങ്ങള്ക്കെന്തൊരു താളം പാട്ടും കനലാട്ടവുമായി ആര്‍ക്കുന്നൂ ദേശവിളക്ക് - ആര്‍ക്കുന്നൂ ദേശവിളക്ക് സ്വാമിയേ ശരണം ശരണം ശരണം (4)(മാനത്ത്)