HomeAyyappa Bhakthi Ganangalസത്യമായ പൊന്നു പതിനെട്ടാം പടിMalayalam Lyricsസത്യമായ പൊന്നു പതിനെട്ടാം പടി LyricsMovie / AlbumAyyappa Bhakthi GanangalSinger(s)Kj YesudasMusic DirectorV DakshinamoorthyLyricistT K R BhadranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസത്യമായപൊന്നും പതിനെട്ടാം പടി സത്വരത്ന ധന്യമാകും പൊന്നു തൃപ്പടി (2) ഭക്തവത്സലൻൻ ഭഗവാൻ അയ്യപ്പന്റെ ഭക്തരേറിപ്പോയിടുന്ന പുണ്യമാം പടി -സത്യമായ.... ഭക്തിയോടെ നാളികേരമുടച്ചൂ -പാദം തൊട്ടിടും മുൻപേ തൊട്ടു തൊഴുതു ഭക്തർ (2) ഇപ്പടികളേറീടുമ്പോൾ മാമലമേലേ മുത്തുമുത്തുക്കുടപോലെ പൊന്നമ്പലം മർത്ത്യലക്ഷം തേടിയെത്തും ദിവ്യസങ്കേതം ---സത്യമായ... പച്ചപ്പച്ചമുത്തുമാല പവിഴമാല രത്നമാല ചാർത്തി മുത്തു മണിപീഠത്തിൽ അച്യുതഗൌരീശ പുത്രനയ്യനയ്യപ്പൻ (2) സച്ചിദാനന്ദനിരിപ്പൂ സർവ്വേശ്വരൻ സത്യധർമ്മപാലകനാം നിത്യനിർമ്മലൻ - --സത്യമായമലയാളം വരികൾ:സത്യമായപൊന്നും പതിനെട്ടാം പടി സത്വരത്ന ധന്യമാകും പൊന്നു തൃപ്പടി (2) ഭക്തവത്സലൻൻ ഭഗവാൻ അയ്യപ്പന്റെ ഭക്തരേറിപ്പോയിടുന്ന പുണ്യമാം പടി -സത്യമായ.... ഭക്തിയോടെ നാളികേരമുടച്ചൂ -പാദം തൊട്ടിടും മുൻപേ തൊട്ടു തൊഴുതു ഭക്തർ (2) ഇപ്പടികളേറീടുമ്പോൾ മാമലമേലേ മുത്തുമുത്തുക്കുടപോലെ പൊന്നമ്പലം മർത്ത്യലക്ഷം തേടിയെത്തും ദിവ്യസങ്കേതം ---സത്യമായ... പച്ചപ്പച്ചമുത്തുമാല പവിഴമാല രത്നമാല ചാർത്തി മുത്തു മണിപീഠത്തിൽ അച്യുതഗൌരീശ പുത്രനയ്യനയ്യപ്പൻ (2) സച്ചിദാനന്ദനിരിപ്പൂ സർവ്വേശ്വരൻ സത്യധർമ്മപാലകനാം നിത്യനിർമ്മലൻ - --സത്യമായLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ayyappa Bhakthi GanangalView Movie Album →1994Padipooja KazhinjuAyyappa Bhakthi Ganangal • Kj YesudasAyyappa Bhakthi GanangalKj YesudasRead Lyrics →1994
സത്യമായപൊന്നും പതിനെട്ടാം പടി സത്വരത്ന ധന്യമാകും പൊന്നു തൃപ്പടി (2) ഭക്തവത്സലൻൻ ഭഗവാൻ അയ്യപ്പന്റെ ഭക്തരേറിപ്പോയിടുന്ന പുണ്യമാം പടി -സത്യമായ.... ഭക്തിയോടെ നാളികേരമുടച്ചൂ -പാദം തൊട്ടിടും മുൻപേ തൊട്ടു തൊഴുതു ഭക്തർ (2) ഇപ്പടികളേറീടുമ്പോൾ മാമലമേലേ മുത്തുമുത്തുക്കുടപോലെ പൊന്നമ്പലം മർത്ത്യലക്ഷം തേടിയെത്തും ദിവ്യസങ്കേതം ---സത്യമായ... പച്ചപ്പച്ചമുത്തുമാല പവിഴമാല രത്നമാല ചാർത്തി മുത്തു മണിപീഠത്തിൽ അച്യുതഗൌരീശ പുത്രനയ്യനയ്യപ്പൻ (2) സച്ചിദാനന്ദനിരിപ്പൂ സർവ്വേശ്വരൻ സത്യധർമ്മപാലകനാം നിത്യനിർമ്മലൻ - --സത്യമായ