HomeAyyappa Bhakthi Ganangalനിന്നെക്കണ്ടു കൊതി തീർന്നൊരുMalayalam Lyricsനിന്നെക്കണ്ടു കൊതി തീർന്നൊരു LyricsMovie / AlbumAyyappa Bhakthi GanangalSinger(s)Kj YesudasMusic DirectorV DakshinamoorthyLyricistT K R BhadranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിന്നെക്കണ്ടു കൊതി തീര്‍ന്നോരു കണ്ണുകളുണ്ടോ നിന്നെത്തൊഴുതു തൃപ്തിയടഞ്ഞ കയ്യുകളുണ്ടോ നിന്നെക്കുമ്പിട്ടാശ ശമിച്ച ശിരസ്സുകളുണ്ടോ നിന്റെ നാമം പാടിമടുത്തൊരു നാവുകളുണ്ടോ അയ്യപ്പാ അയ്യപ്പാ സ്വാമി അയ്യപ്പാ --നിന്നെക്കണ്ടു..... കണ്ടാല്‍ മതിവന്നിടുമോ നിന്നുടെ കോമളരൂപം കേട്ടാല്‍ മതിവന്നിടുമോ നിന്നുടെ കീര്‍ത്തനജാലം കടുപ്പമാണെന്നാലും കേറും കരിനീലാദ്രികളില്‍ മടുപ്പുവന്നിടുമോ മണികണ്ഠാ ചവിട്ടുവാൻ വീണ്ടും അയ്യപ്പാ അയ്യപ്പാ സ്വാമി അയ്യപ്പാ ---നിന്നെക്കണ്ടു.... ഒരിയ്ക്കല്‍ നിന്മല പൊന്മല പൂകിയ ഭക്തനു വീണ്ടും ഒരുക്കമല്ലെ ഭഗവാനേ പൊൻപടികൾ കേറീടാൻ തുടിച്ചിടും നിൻ ചൈതന്യ പാലാഴിയിലെ-പൂന്തേൻ തിരകളില്‍ മുങ്ങിക്കുളിയ്ക്കുവാൻ കൊതിയില്ലാത്തവരുണ്ടോ അയ്യപ്പാ അയ്യപ്പാ സ്വാമി അയ്യപ്പാ ---നിന്നെക്കണ്ടു.... സ്വാമി അയ്യപ്പാ ...സ്വാമി അയ്യപ്പാ.....സ്വാമി അയ്യപ്പാമലയാളം വരികൾ:നിന്നെക്കണ്ടു കൊതി തീര്‍ന്നോരു കണ്ണുകളുണ്ടോ നിന്നെത്തൊഴുതു തൃപ്തിയടഞ്ഞ കയ്യുകളുണ്ടോ നിന്നെക്കുമ്പിട്ടാശ ശമിച്ച ശിരസ്സുകളുണ്ടോ നിന്റെ നാമം പാടിമടുത്തൊരു നാവുകളുണ്ടോ അയ്യപ്പാ അയ്യപ്പാ സ്വാമി അയ്യപ്പാ --നിന്നെക്കണ്ടു..... കണ്ടാല്‍ മതിവന്നിടുമോ നിന്നുടെ കോമളരൂപം കേട്ടാല്‍ മതിവന്നിടുമോ നിന്നുടെ കീര്‍ത്തനജാലം കടുപ്പമാണെന്നാലും കേറും കരിനീലാദ്രികളില്‍ മടുപ്പുവന്നിടുമോ മണികണ്ഠാ ചവിട്ടുവാൻ വീണ്ടും അയ്യപ്പാ അയ്യപ്പാ സ്വാമി അയ്യപ്പാ ---നിന്നെക്കണ്ടു.... ഒരിയ്ക്കല്‍ നിന്മല പൊന്മല പൂകിയ ഭക്തനു വീണ്ടും ഒരുക്കമല്ലെ ഭഗവാനേ പൊൻപടികൾ കേറീടാൻ തുടിച്ചിടും നിൻ ചൈതന്യ പാലാഴിയിലെ-പൂന്തേൻ തിരകളില്‍ മുങ്ങിക്കുളിയ്ക്കുവാൻ കൊതിയില്ലാത്തവരുണ്ടോ അയ്യപ്പാ അയ്യപ്പാ സ്വാമി അയ്യപ്പാ ---നിന്നെക്കണ്ടു.... സ്വാമി അയ്യപ്പാ ...സ്വാമി അയ്യപ്പാ.....സ്വാമി അയ്യപ്പാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ayyappa Bhakthi GanangalView Movie Album →1994Padipooja KazhinjuAyyappa Bhakthi Ganangal • Kj YesudasAyyappa Bhakthi GanangalKj YesudasRead Lyrics →1994
നിന്നെക്കണ്ടു കൊതി തീര്‍ന്നോരു കണ്ണുകളുണ്ടോ നിന്നെത്തൊഴുതു തൃപ്തിയടഞ്ഞ കയ്യുകളുണ്ടോ നിന്നെക്കുമ്പിട്ടാശ ശമിച്ച ശിരസ്സുകളുണ്ടോ നിന്റെ നാമം പാടിമടുത്തൊരു നാവുകളുണ്ടോ അയ്യപ്പാ അയ്യപ്പാ സ്വാമി അയ്യപ്പാ --നിന്നെക്കണ്ടു..... കണ്ടാല്‍ മതിവന്നിടുമോ നിന്നുടെ കോമളരൂപം കേട്ടാല്‍ മതിവന്നിടുമോ നിന്നുടെ കീര്‍ത്തനജാലം കടുപ്പമാണെന്നാലും കേറും കരിനീലാദ്രികളില്‍ മടുപ്പുവന്നിടുമോ മണികണ്ഠാ ചവിട്ടുവാൻ വീണ്ടും അയ്യപ്പാ അയ്യപ്പാ സ്വാമി അയ്യപ്പാ ---നിന്നെക്കണ്ടു.... ഒരിയ്ക്കല്‍ നിന്മല പൊന്മല പൂകിയ ഭക്തനു വീണ്ടും ഒരുക്കമല്ലെ ഭഗവാനേ പൊൻപടികൾ കേറീടാൻ തുടിച്ചിടും നിൻ ചൈതന്യ പാലാഴിയിലെ-പൂന്തേൻ തിരകളില്‍ മുങ്ങിക്കുളിയ്ക്കുവാൻ കൊതിയില്ലാത്തവരുണ്ടോ അയ്യപ്പാ അയ്യപ്പാ സ്വാമി അയ്യപ്പാ ---നിന്നെക്കണ്ടു.... സ്വാമി അയ്യപ്പാ ...സ്വാമി അയ്യപ്പാ.....സ്വാമി അയ്യപ്പാ