HomeAyyappa Bhakthi Ganangalപമ്പാനദിയൊരുMalayalam Lyricsപമ്പാനദിയൊരു LyricsMovie / AlbumAyyappa Bhakthi GanangalSinger(s)Kj YesudasMusic DirectorV DakshinamoorthyLyricistT K R BhadranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപമ്പാനദിയൊരു തീര്‍ത്ഥാടകനായ് പൊന്മല നോക്കി പോകുന്നു പശുപതി സുതനുടെ പാദം കഴുകി (2) പുണ്യം തേടാൻ പോകുന്നു ---പമ്പാനദിയൊരു..... പനിനീരാല്‍ പന്ഥാക്കൾ തളിയ്ക്കും പലനാടുകളില്‍ ചുറ്റും അലമാലകളാം തംബുരു മീട്ടും അയ്യപ്പഗാനങ്ങൾ പാടും --പമ്പാനദിയൊരു.... കറുപ്പുവസനം ചിലനാൾ ചാര്‍ത്തും കാഷായവേഷവുമുടുക്കും(2) കാഞ്ചനമണിയും രുദ്രാക്ഷമണിയും കര്‍പ്പൂരഹാരം ധരിക്കും --പമ്പാനദിയൊരു....മലയാളം വരികൾ:പമ്പാനദിയൊരു തീര്‍ത്ഥാടകനായ് പൊന്മല നോക്കി പോകുന്നു പശുപതി സുതനുടെ പാദം കഴുകി (2) പുണ്യം തേടാൻ പോകുന്നു ---പമ്പാനദിയൊരു..... പനിനീരാല്‍ പന്ഥാക്കൾ തളിയ്ക്കും പലനാടുകളില്‍ ചുറ്റും അലമാലകളാം തംബുരു മീട്ടും അയ്യപ്പഗാനങ്ങൾ പാടും --പമ്പാനദിയൊരു.... കറുപ്പുവസനം ചിലനാൾ ചാര്‍ത്തും കാഷായവേഷവുമുടുക്കും(2) കാഞ്ചനമണിയും രുദ്രാക്ഷമണിയും കര്‍പ്പൂരഹാരം ധരിക്കും --പമ്പാനദിയൊരു....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ayyappa Bhakthi GanangalView Movie Album →1994Padipooja KazhinjuAyyappa Bhakthi Ganangal • Kj YesudasAyyappa Bhakthi GanangalKj YesudasRead Lyrics →1994
പമ്പാനദിയൊരു തീര്‍ത്ഥാടകനായ് പൊന്മല നോക്കി പോകുന്നു പശുപതി സുതനുടെ പാദം കഴുകി (2) പുണ്യം തേടാൻ പോകുന്നു ---പമ്പാനദിയൊരു..... പനിനീരാല്‍ പന്ഥാക്കൾ തളിയ്ക്കും പലനാടുകളില്‍ ചുറ്റും അലമാലകളാം തംബുരു മീട്ടും അയ്യപ്പഗാനങ്ങൾ പാടും --പമ്പാനദിയൊരു.... കറുപ്പുവസനം ചിലനാൾ ചാര്‍ത്തും കാഷായവേഷവുമുടുക്കും(2) കാഞ്ചനമണിയും രുദ്രാക്ഷമണിയും കര്‍പ്പൂരഹാരം ധരിക്കും --പമ്പാനദിയൊരു....