HomeAyyappa Bhakthi Ganangalകാശിരാമേശ്വരംMalayalam Lyricsകാശിരാമേശ്വരം LyricsMovie / AlbumAyyappa Bhakthi GanangalSinger(s)Kj YesudasMusic DirectorV DakshinamoorthyLyricistT K R BhadranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാശിരാമേശ്വരം പാണ്ടി മലയാളം അടക്കിവാഴും ഭഗവാനേ ഭാര്‍ഗ്ഗവക്ഷേത്രം കണികണ്ട പാവന ഭാഗ്യ വേദാഗാമ മുത്തേ (2) ധര്‍മ്മശാസ്താവേ ശരണം അയ്യപ്പസ്വാമി ശരണം ----കാശിരാമേശ്വരം.... പുല്‍ക്കൊടിയും പൊന്നാലവട്ടം വീശും പുലിയും പ്രണമിയ്ക്കും പൊൻപദാംഭോരുഹം (2) പുത്രനായ് വന്നു നീ..... പുത്രനായ് വന്നു നീ പന്തളഭൂപന്് പുണ്യയായി ഭൂമി പൂജാര്‍ഹയായ് --- കാശിരാമേശ്വരം..... ധര്‍മ്മശാസ്താവേ ശരണം അയ്യപ്പസ്വാമി ശരണം പത്തുമെട്ടും പടി പൊൻപടി കേറിയാല്‍ ഭക്ത്തന്റെ ലക്ഷ്യമാം പൊന്നമ്പല മല (2) പദ്മരാഗപ്രഭാപൂരം പരത്തുമാ പദ്മപാദം പരം ഭാഗ്യസന്ദായകം --കാശിരാമേശ്വരം..... ധര്‍മ്മശാസ്താവേ ശരണം അയ്യപ്പസ്വാമി ശരണം (2) അയ്യപ്പസ്വാമി ശരണംമലയാളം വരികൾ:കാശിരാമേശ്വരം പാണ്ടി മലയാളം അടക്കിവാഴും ഭഗവാനേ ഭാര്‍ഗ്ഗവക്ഷേത്രം കണികണ്ട പാവന ഭാഗ്യ വേദാഗാമ മുത്തേ (2) ധര്‍മ്മശാസ്താവേ ശരണം അയ്യപ്പസ്വാമി ശരണം ----കാശിരാമേശ്വരം.... പുല്‍ക്കൊടിയും പൊന്നാലവട്ടം വീശും പുലിയും പ്രണമിയ്ക്കും പൊൻപദാംഭോരുഹം (2) പുത്രനായ് വന്നു നീ..... പുത്രനായ് വന്നു നീ പന്തളഭൂപന്് പുണ്യയായി ഭൂമി പൂജാര്‍ഹയായ് --- കാശിരാമേശ്വരം..... ധര്‍മ്മശാസ്താവേ ശരണം അയ്യപ്പസ്വാമി ശരണം പത്തുമെട്ടും പടി പൊൻപടി കേറിയാല്‍ ഭക്ത്തന്റെ ലക്ഷ്യമാം പൊന്നമ്പല മല (2) പദ്മരാഗപ്രഭാപൂരം പരത്തുമാ പദ്മപാദം പരം ഭാഗ്യസന്ദായകം --കാശിരാമേശ്വരം..... ധര്‍മ്മശാസ്താവേ ശരണം അയ്യപ്പസ്വാമി ശരണം (2) അയ്യപ്പസ്വാമി ശരണംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ayyappa Bhakthi GanangalView Movie Album →1994Padipooja KazhinjuAyyappa Bhakthi Ganangal • Kj YesudasAyyappa Bhakthi GanangalKj YesudasRead Lyrics →1994
കാശിരാമേശ്വരം പാണ്ടി മലയാളം അടക്കിവാഴും ഭഗവാനേ ഭാര്‍ഗ്ഗവക്ഷേത്രം കണികണ്ട പാവന ഭാഗ്യ വേദാഗാമ മുത്തേ (2) ധര്‍മ്മശാസ്താവേ ശരണം അയ്യപ്പസ്വാമി ശരണം ----കാശിരാമേശ്വരം.... പുല്‍ക്കൊടിയും പൊന്നാലവട്ടം വീശും പുലിയും പ്രണമിയ്ക്കും പൊൻപദാംഭോരുഹം (2) പുത്രനായ് വന്നു നീ..... പുത്രനായ് വന്നു നീ പന്തളഭൂപന്് പുണ്യയായി ഭൂമി പൂജാര്‍ഹയായ് --- കാശിരാമേശ്വരം..... ധര്‍മ്മശാസ്താവേ ശരണം അയ്യപ്പസ്വാമി ശരണം പത്തുമെട്ടും പടി പൊൻപടി കേറിയാല്‍ ഭക്ത്തന്റെ ലക്ഷ്യമാം പൊന്നമ്പല മല (2) പദ്മരാഗപ്രഭാപൂരം പരത്തുമാ പദ്മപാദം പരം ഭാഗ്യസന്ദായകം --കാശിരാമേശ്വരം..... ധര്‍മ്മശാസ്താവേ ശരണം അയ്യപ്പസ്വാമി ശരണം (2) അയ്യപ്പസ്വാമി ശരണം