HomeAyyappa Bhakthi GanangalAa Divyanaamam AyyappaaMalayalam LyricsAa Divyanaamam Ayyappaa LyricsMovie / AlbumAyyappa Bhakthi GanangalSinger(s)Kj YesudasMusic DirectorV DakshinamoorthyLyricistT K R BhadranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസ്വാമിയേയ്.... ശരണമയ്യപ്പാ(4) ആദിവ്യനാമം അയ്യപ്പാ ഞങ്ങൾക്കാനന്ദദായക നാമം ആ മണിരൂപം അയ്യപ്പാ ഞങ്ങൾക്കാപാദചൂഡമധുരം (2) അയ്യനയ്യപ്പസ്വാമിയേ നീയല്ലാതില്ലൊരു ശരണം (2) -ആ ദിവ്യനാമം... ഏഴരപ്പൊന്നാനപ്പുറത്തെഴുന്നെള്ളീടും ഏറ്റുമാനൂരപ്പൻ മകനേ ഏഴാഴികൾ തൊഴും പാലാഴിയില്‍ വാഴും ഏകാക്ഷരീശ്വരി സുതനേ അയ്യനയ്യപ്പസ്വാമിയേ നീയല്ലാതില്ലൊരു ശരണം (2) ആ ദിവ്യനാമം.. ആ പുണ്യമാം മല നിന്മല പൊൻ മല ആശ്രിതര്‍ക്കഭയസങ്കേതം (2 അതിലെ അനഘമാം പൊന്നമ്പലം പാരില്‍ (2) ആളും അദ്വൈതവിദ്യാലയം അയ്യനയ്യപ്പസ്വാമിയേ നീയല്ലാതില്ലൊരു ശരണം -ആ ദിവ്യനാമം... അയ്യനയ്യപ്പ സ്വാമിയേ നീയല്ലാതില്ലൊരു ശരണം (3)മലയാളം വരികൾ:സ്വാമിയേയ്.... ശരണമയ്യപ്പാ(4) ആദിവ്യനാമം അയ്യപ്പാ ഞങ്ങൾക്കാനന്ദദായക നാമം ആ മണിരൂപം അയ്യപ്പാ ഞങ്ങൾക്കാപാദചൂഡമധുരം (2) അയ്യനയ്യപ്പസ്വാമിയേ നീയല്ലാതില്ലൊരു ശരണം (2) -ആ ദിവ്യനാമം... ഏഴരപ്പൊന്നാനപ്പുറത്തെഴുന്നെള്ളീടും ഏറ്റുമാനൂരപ്പൻ മകനേ ഏഴാഴികൾ തൊഴും പാലാഴിയില്‍ വാഴും ഏകാക്ഷരീശ്വരി സുതനേ അയ്യനയ്യപ്പസ്വാമിയേ നീയല്ലാതില്ലൊരു ശരണം (2) ആ ദിവ്യനാമം.. ആ പുണ്യമാം മല നിന്മല പൊൻ മല ആശ്രിതര്‍ക്കഭയസങ്കേതം (2 അതിലെ അനഘമാം പൊന്നമ്പലം പാരില്‍ (2) ആളും അദ്വൈതവിദ്യാലയം അയ്യനയ്യപ്പസ്വാമിയേ നീയല്ലാതില്ലൊരു ശരണം -ആ ദിവ്യനാമം... അയ്യനയ്യപ്പ സ്വാമിയേ നീയല്ലാതില്ലൊരു ശരണം (3)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ayyappa Bhakthi GanangalView Movie Album →1994Padipooja KazhinjuAyyappa Bhakthi Ganangal • Kj YesudasAyyappa Bhakthi GanangalKj YesudasRead Lyrics →1994
സ്വാമിയേയ്.... ശരണമയ്യപ്പാ(4) ആദിവ്യനാമം അയ്യപ്പാ ഞങ്ങൾക്കാനന്ദദായക നാമം ആ മണിരൂപം അയ്യപ്പാ ഞങ്ങൾക്കാപാദചൂഡമധുരം (2) അയ്യനയ്യപ്പസ്വാമിയേ നീയല്ലാതില്ലൊരു ശരണം (2) -ആ ദിവ്യനാമം... ഏഴരപ്പൊന്നാനപ്പുറത്തെഴുന്നെള്ളീടും ഏറ്റുമാനൂരപ്പൻ മകനേ ഏഴാഴികൾ തൊഴും പാലാഴിയില്‍ വാഴും ഏകാക്ഷരീശ്വരി സുതനേ അയ്യനയ്യപ്പസ്വാമിയേ നീയല്ലാതില്ലൊരു ശരണം (2) ആ ദിവ്യനാമം.. ആ പുണ്യമാം മല നിന്മല പൊൻ മല ആശ്രിതര്‍ക്കഭയസങ്കേതം (2 അതിലെ അനഘമാം പൊന്നമ്പലം പാരില്‍ (2) ആളും അദ്വൈതവിദ്യാലയം അയ്യനയ്യപ്പസ്വാമിയേ നീയല്ലാതില്ലൊരു ശരണം -ആ ദിവ്യനാമം... അയ്യനയ്യപ്പ സ്വാമിയേ നീയല്ലാതില്ലൊരു ശരണം (3)