HomeKadina Kadoramee AndakadahamYa RabbeMalayalam LyricsYa Rabbe Lyrics2023Movie / AlbumKadina Kadoramee AndakadahamSinger(s)Mena MelathMusic DirectorGovind VasanthaLyricistUmbachirafeeq ThiruvalloorAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareയാ റബ്ബേ, ഒരുവേള സന്ദേഹിയായ് ഈ ഞാനും വേദന താണ്ടുകയാല്-ആളക-ലേയകലേ.. മഞ്ഞൂറിയ തണുനീരും കന്നിമഴത്തണ്ണീരും റബ്ബേ, നീയുതിര് നറു-വാസനയും മേല്‍ കുളിരാനായ്.. കാത്ത് കാത്ത് കതകില്‍ തങ്ങീ പ്രിയമേറും ഇവരില്‍ ഞാന്‍ ദുഅ-കള്‍ ചൊല്ലീ ചോര്‍ന്ന് ചോര്‍ന്ന് കൊതികള് മങ്ങീ കഴിയൂല കബറില്‍ ഞാന്‍ ഇണ പോകാതേ.. മൂടീലേ ഇമകള്‍ ആരാലോ യാറബ്ബേ, ദേഹം പോണല്ലോ കാണാലോ മണ്ണ് മറഞ്ഞാലും ഉള്ളാലേ ഉള്ള് എന്റുള്ളാലേ താരങ്ങള്‍ പൊഴിയുന്ന രാവുകളില്‍ ജപമാല ഞാന്‍ എണ്ണീ അഴലുകളെ പകുതികളാക്കി ആളുന്ന പുകിലുകളില് സ്നേഹക്കനി വിടരാന്‍ നേരുന്ന ദിക് റുകളില് യാചകി...യായീ... കാത്ത് കാത്ത് കതകില്‍ തങ്ങീ പ്രിയമേറും ഇവരില്‍ ഞാന്‍ ദുഅ-കള്‍ ചൊല്ലീ ചോര്‍ന്ന് ചോര്‍ന്ന് കൊതികള് മങ്ങീ കഴിയൂല കബറില്‍ ഞാന്‍ ഇണ പോകാതേ..Female : Yaa rabbe, oruvela sandehiyaayi Ee njanum vedana thaandukayaal Aalakaleyakale Female : Manjooriya thanuniirum Kannimazhathanneerum Rabbe neeyuthiru naru-vaasanayum Mel kuliraanaayi Kaathu kaathu kathakil thangi Priyamerum evaril njaan dhuakal chollee Chornnu chornnu kothikal mangi Kazhiyoola kabaril njaan ina pogathe.. Female : Mooteele imakal aaraalo Yaarabbe deham ponallo Kaanaalo mannu maranjaalum Ullaale ullu antullaale Thaarangal pozhiyunna ravukalil Japamaala Njaan yennee azhalukale pakuthikalaakki Aalunna pukilukalil snehakkani vidaraan Nerunna dik rukalil yaachaki yaayee Female : Kaathu kaathu kathakil thangi Priyamerum evaril njaan dhuakala Chollee Chornnu chornnu kothikal mangi Kazhiyoola kabaril njaan ina pogathe..മലയാളം വരികൾ:യാ റബ്ബേ, ഒരുവേള സന്ദേഹിയായ് ഈ ഞാനും വേദന താണ്ടുകയാല്-ആളക-ലേയകലേ.. മഞ്ഞൂറിയ തണുനീരും കന്നിമഴത്തണ്ണീരും റബ്ബേ, നീയുതിര് നറു-വാസനയും മേല്‍ കുളിരാനായ്.. കാത്ത് കാത്ത് കതകില്‍ തങ്ങീ പ്രിയമേറും ഇവരില്‍ ഞാന്‍ ദുഅ-കള്‍ ചൊല്ലീ ചോര്‍ന്ന് ചോര്‍ന്ന് കൊതികള് മങ്ങീ കഴിയൂല കബറില്‍ ഞാന്‍ ഇണ പോകാതേ.. മൂടീലേ ഇമകള്‍ ആരാലോ യാറബ്ബേ, ദേഹം പോണല്ലോ കാണാലോ മണ്ണ് മറഞ്ഞാലും ഉള്ളാലേ ഉള്ള് എന്റുള്ളാലേ താരങ്ങള്‍ പൊഴിയുന്ന രാവുകളില്‍ ജപമാല ഞാന്‍ എണ്ണീ അഴലുകളെ പകുതികളാക്കി ആളുന്ന പുകിലുകളില് സ്നേഹക്കനി വിടരാന്‍ നേരുന്ന ദിക് റുകളില് യാചകി...യായീ... കാത്ത് കാത്ത് കതകില്‍ തങ്ങീ പ്രിയമേറും ഇവരില്‍ ഞാന്‍ ദുഅ-കള്‍ ചൊല്ലീ ചോര്‍ന്ന് ചോര്‍ന്ന് കൊതികള് മങ്ങീ കഴിയൂല കബറില്‍ ഞാന്‍ ഇണ പോകാതേ..Manglish Lyrics:Female : Yaa rabbe, oruvela sandehiyaayi Ee njanum vedana thaandukayaal Aalakaleyakale Female : Manjooriya thanuniirum Kannimazhathanneerum Rabbe neeyuthiru naru-vaasanayum Mel kuliraanaayi Kaathu kaathu kathakil thangi Priyamerum evaril njaan dhuakal chollee Chornnu chornnu kothikal mangi Kazhiyoola kabaril njaan ina pogathe.. Female : Mooteele imakal aaraalo Yaarabbe deham ponallo Kaanaalo mannu maranjaalum Ullaale ullu antullaale Thaarangal pozhiyunna ravukalil Japamaala Njaan yennee azhalukale pakuthikalaakki Aalunna pukilukalil snehakkani vidaraan Nerunna dik rukalil yaachaki yaayee Female : Kaathu kaathu kathakil thangi Priyamerum evaril njaan dhuakala Chollee Chornnu chornnu kothikal mangi Kazhiyoola kabaril njaan ina pogathe..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kadina Kadoramee AndakadahamView Movie Album →2023Swargakkathu PattuKadina Kadoramee Andakadaham • Govind VasanthaKadina Kadoramee AndakadahamGovind VasanthaRead Lyrics →2023
യാ റബ്ബേ, ഒരുവേള സന്ദേഹിയായ് ഈ ഞാനും വേദന താണ്ടുകയാല്-ആളക-ലേയകലേ.. മഞ്ഞൂറിയ തണുനീരും കന്നിമഴത്തണ്ണീരും റബ്ബേ, നീയുതിര് നറു-വാസനയും മേല്‍ കുളിരാനായ്.. കാത്ത് കാത്ത് കതകില്‍ തങ്ങീ പ്രിയമേറും ഇവരില്‍ ഞാന്‍ ദുഅ-കള്‍ ചൊല്ലീ ചോര്‍ന്ന് ചോര്‍ന്ന് കൊതികള് മങ്ങീ കഴിയൂല കബറില്‍ ഞാന്‍ ഇണ പോകാതേ.. മൂടീലേ ഇമകള്‍ ആരാലോ യാറബ്ബേ, ദേഹം പോണല്ലോ കാണാലോ മണ്ണ് മറഞ്ഞാലും ഉള്ളാലേ ഉള്ള് എന്റുള്ളാലേ താരങ്ങള്‍ പൊഴിയുന്ന രാവുകളില്‍ ജപമാല ഞാന്‍ എണ്ണീ അഴലുകളെ പകുതികളാക്കി ആളുന്ന പുകിലുകളില് സ്നേഹക്കനി വിടരാന്‍ നേരുന്ന ദിക് റുകളില് യാചകി...യായീ... കാത്ത് കാത്ത് കതകില്‍ തങ്ങീ പ്രിയമേറും ഇവരില്‍ ഞാന്‍ ദുഅ-കള്‍ ചൊല്ലീ ചോര്‍ന്ന് ചോര്‍ന്ന് കൊതികള് മങ്ങീ കഴിയൂല കബറില്‍ ഞാന്‍ ഇണ പോകാതേ..
Female : Yaa rabbe, oruvela sandehiyaayi Ee njanum vedana thaandukayaal Aalakaleyakale Female : Manjooriya thanuniirum Kannimazhathanneerum Rabbe neeyuthiru naru-vaasanayum Mel kuliraanaayi Kaathu kaathu kathakil thangi Priyamerum evaril njaan dhuakal chollee Chornnu chornnu kothikal mangi Kazhiyoola kabaril njaan ina pogathe.. Female : Mooteele imakal aaraalo Yaarabbe deham ponallo Kaanaalo mannu maranjaalum Ullaale ullu antullaale Thaarangal pozhiyunna ravukalil Japamaala Njaan yennee azhalukale pakuthikalaakki Aalunna pukilukalil snehakkani vidaraan Nerunna dik rukalil yaachaki yaayee Female : Kaathu kaathu kathakil thangi Priyamerum evaril njaan dhuakala Chollee Chornnu chornnu kothikal mangi Kazhiyoola kabaril njaan ina pogathe..