HomeKadina Kadoramee AndakadahamPremakkathu PattuMalayalam LyricsPremakkathu Pattu Lyrics2023Movie / AlbumKadina Kadoramee AndakadahamSinger(s)F JahaanMusic DirectorGovind VasanthaLyricistMuhsin ParariAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareപ്രിയനേ ... പ്രിയനേ ... പ്രിയനേ ... പ്രിയനേ ...ഓ ഈ വരികൾ നീ വായിക്കുവാൻ എഴുതുന്നതാണേ രാപ്പകലുടയോനായോന്റെ നാമമോതി പ്രേമത്താലേ നീ ഇല്ലാ മണിയറയുള്ളിൽ ഞാൻ അല്ലേ മഖ്ബറയുള്ളിൽ നീ ഉള്ളോരായിരുളറയിൽ ഞാൻ ഇല്ലെ ... തീയായി ... കുളിരുമ്പോൾ ചൂടേകാൻ തളരുമ്പോൾ കൂട്ടേകാൻ പ്രിയനേ ഇനി നോവുമ്പോ പൂമേനി തലോടാനായ് മുറിവെല്ലാം മായ്ക്കാനായ് പൂങ്കവിളിൽ മുത്താനായ് കണ്ണേ കണ്ണടയല്ലേ കരുണാമയനായോന്റെ കണ്ണിന്റെ കുളിരല്ലേ നാരി ഞാനിതീ മേനി മാരാ നിൻ മനതാരിൽ മരമാക്കി കായായി പൂവായി കൂടായി കിളിയായി മൊഴിയായി പഴമായി വേരാഴം വന്നൂ നീ കാതൽ തന്നു പുതുപൂക്കൾ തന്നു ഋതുക്കൾ കാവൽ നിന്നു നീ പോയരം പൂ വാടി പൂവാടി മരുവായി പോരൂ മാരാ ... വീടണയൂ മാരാ ... കുളിരുമ്പോൾ ചൂടേകാൻ തളരുമ്പോൾ കൂട്ടേകാൻ പൊരിയ്നേ ഇനി നോവുമ്പോ പൂമേനി തലോടാനായ് മുറിവെല്ലാം മായ്ക്കാനായ് പൂങ്കവിളിൽ മുത്താനായ് കണ്ണേ കണ്ണടയല്ലേ കരുണാമയനായോന്റെ കണ്ണിന്റെ കുളിരല്ലേFemale : Priyane … priyane … priyane … Priyane …oaa Ee varikal nee vaayikkuvaan Ezhuthunnathaane Rappakaludayonaayonte naamamothi Premathaale Nee illa maniyarayullil njaan alle Maqbarayullil Nee ullooraayirularayil njaan ille Theeyaayi Kulirumbol choodekaan thalarumbol Koottekaan Priyane eni novumbo poomeni Thalodaanaayi Murivellam maaykkanaay poonkavilil Muthaanaayi Kanne kannadayalle Karunaamayanaayonte Kanninte kuliralle Female : Naari njanithee meni maaraa Nin manathaaril maramaakki Kaayaayi poovaayi koodayi kiliyaayi Mozhiyaayi pazhamaayi Veraazham vannoo nee kaathal thannu Puthupookkal thannu Rithukkal kaaval ninnu Nee poyaram poo vaadi poovaa Poovaadi maruvaayi Poru maaraa veedanayoo maaraa Kulirumbol choodekaan thalarumbol Koottekaan Porine eni novumbo poomeni Thalodaanaayi Murivellam maaykkanaay poonkavilil Muthaanaayi Lanne kannadayalle Karunaamayanaayonte Kannintey kuliralleമലയാളം വരികൾ:പ്രിയനേ ... പ്രിയനേ ... പ്രിയനേ ... പ്രിയനേ ...ഓ ഈ വരികൾ നീ വായിക്കുവാൻ എഴുതുന്നതാണേ രാപ്പകലുടയോനായോന്റെ നാമമോതി പ്രേമത്താലേ നീ ഇല്ലാ മണിയറയുള്ളിൽ ഞാൻ അല്ലേ മഖ്ബറയുള്ളിൽ നീ ഉള്ളോരായിരുളറയിൽ ഞാൻ ഇല്ലെ ... തീയായി ... കുളിരുമ്പോൾ ചൂടേകാൻ തളരുമ്പോൾ കൂട്ടേകാൻ പ്രിയനേ ഇനി നോവുമ്പോ പൂമേനി തലോടാനായ് മുറിവെല്ലാം മായ്ക്കാനായ് പൂങ്കവിളിൽ മുത്താനായ് കണ്ണേ കണ്ണടയല്ലേ കരുണാമയനായോന്റെ കണ്ണിന്റെ കുളിരല്ലേ നാരി ഞാനിതീ മേനി മാരാ നിൻ മനതാരിൽ മരമാക്കി കായായി പൂവായി കൂടായി കിളിയായി മൊഴിയായി പഴമായി വേരാഴം വന്നൂ നീ കാതൽ തന്നു പുതുപൂക്കൾ തന്നു ഋതുക്കൾ കാവൽ നിന്നു നീ പോയരം പൂ വാടി പൂവാടി മരുവായി പോരൂ മാരാ ... വീടണയൂ മാരാ ... കുളിരുമ്പോൾ ചൂടേകാൻ തളരുമ്പോൾ കൂട്ടേകാൻ പൊരിയ്നേ ഇനി നോവുമ്പോ പൂമേനി തലോടാനായ് മുറിവെല്ലാം മായ്ക്കാനായ് പൂങ്കവിളിൽ മുത്താനായ് കണ്ണേ കണ്ണടയല്ലേ കരുണാമയനായോന്റെ കണ്ണിന്റെ കുളിരല്ലേManglish Lyrics:Female : Priyane … priyane … priyane … Priyane …oaa Ee varikal nee vaayikkuvaan Ezhuthunnathaane Rappakaludayonaayonte naamamothi Premathaale Nee illa maniyarayullil njaan alle Maqbarayullil Nee ullooraayirularayil njaan ille Theeyaayi Kulirumbol choodekaan thalarumbol Koottekaan Priyane eni novumbo poomeni Thalodaanaayi Murivellam maaykkanaay poonkavilil Muthaanaayi Kanne kannadayalle Karunaamayanaayonte Kanninte kuliralle Female : Naari njanithee meni maaraa Nin manathaaril maramaakki Kaayaayi poovaayi koodayi kiliyaayi Mozhiyaayi pazhamaayi Veraazham vannoo nee kaathal thannu Puthupookkal thannu Rithukkal kaaval ninnu Nee poyaram poo vaadi poovaa Poovaadi maruvaayi Poru maaraa veedanayoo maaraa Kulirumbol choodekaan thalarumbol Koottekaan Porine eni novumbo poomeni Thalodaanaayi Murivellam maaykkanaay poonkavilil Muthaanaayi Lanne kannadayalle Karunaamayanaayonte Kannintey kuliralleLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kadina Kadoramee AndakadahamView Movie Album →2023Swargakkathu PattuKadina Kadoramee Andakadaham • Govind VasanthaKadina Kadoramee AndakadahamGovind VasanthaRead Lyrics →2023
പ്രിയനേ ... പ്രിയനേ ... പ്രിയനേ ... പ്രിയനേ ...ഓ ഈ വരികൾ നീ വായിക്കുവാൻ എഴുതുന്നതാണേ രാപ്പകലുടയോനായോന്റെ നാമമോതി പ്രേമത്താലേ നീ ഇല്ലാ മണിയറയുള്ളിൽ ഞാൻ അല്ലേ മഖ്ബറയുള്ളിൽ നീ ഉള്ളോരായിരുളറയിൽ ഞാൻ ഇല്ലെ ... തീയായി ... കുളിരുമ്പോൾ ചൂടേകാൻ തളരുമ്പോൾ കൂട്ടേകാൻ പ്രിയനേ ഇനി നോവുമ്പോ പൂമേനി തലോടാനായ് മുറിവെല്ലാം മായ്ക്കാനായ് പൂങ്കവിളിൽ മുത്താനായ് കണ്ണേ കണ്ണടയല്ലേ കരുണാമയനായോന്റെ കണ്ണിന്റെ കുളിരല്ലേ നാരി ഞാനിതീ മേനി മാരാ നിൻ മനതാരിൽ മരമാക്കി കായായി പൂവായി കൂടായി കിളിയായി മൊഴിയായി പഴമായി വേരാഴം വന്നൂ നീ കാതൽ തന്നു പുതുപൂക്കൾ തന്നു ഋതുക്കൾ കാവൽ നിന്നു നീ പോയരം പൂ വാടി പൂവാടി മരുവായി പോരൂ മാരാ ... വീടണയൂ മാരാ ... കുളിരുമ്പോൾ ചൂടേകാൻ തളരുമ്പോൾ കൂട്ടേകാൻ പൊരിയ്നേ ഇനി നോവുമ്പോ പൂമേനി തലോടാനായ് മുറിവെല്ലാം മായ്ക്കാനായ് പൂങ്കവിളിൽ മുത്താനായ് കണ്ണേ കണ്ണടയല്ലേ കരുണാമയനായോന്റെ കണ്ണിന്റെ കുളിരല്ലേ
Female : Priyane … priyane … priyane … Priyane …oaa Ee varikal nee vaayikkuvaan Ezhuthunnathaane Rappakaludayonaayonte naamamothi Premathaale Nee illa maniyarayullil njaan alle Maqbarayullil Nee ullooraayirularayil njaan ille Theeyaayi Kulirumbol choodekaan thalarumbol Koottekaan Priyane eni novumbo poomeni Thalodaanaayi Murivellam maaykkanaay poonkavilil Muthaanaayi Kanne kannadayalle Karunaamayanaayonte Kanninte kuliralle Female : Naari njanithee meni maaraa Nin manathaaril maramaakki Kaayaayi poovaayi koodayi kiliyaayi Mozhiyaayi pazhamaayi Veraazham vannoo nee kaathal thannu Puthupookkal thannu Rithukkal kaaval ninnu Nee poyaram poo vaadi poovaa Poovaadi maruvaayi Poru maaraa veedanayoo maaraa Kulirumbol choodekaan thalarumbol Koottekaan Porine eni novumbo poomeni Thalodaanaayi Murivellam maaykkanaay poonkavilil Muthaanaayi Lanne kannadayalle Karunaamayanaayonte Kannintey kuliralle