HomeKadina Kadoramee AndakadahamSwargakkathu PattuMalayalam LyricsSwargakkathu Pattu Lyrics2023Movie / AlbumKadina Kadoramee AndakadahamSinger(s)Govind VasanthaMusic DirectorGovind VasanthaLyricistUmbachirafeeq ThiruvalloorAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareഇവളേ ... ഇവളേ ... ഇവളേ ... ഓ ... ഈ പൂന്തോപ്പിൽ നീയെത്തിച്ചേരാൻ തേടുന്നതാണ് ഞാനൊരു പൂച്ചെടി പൂക്കാലം പൂതിയോടെ കാക്കുമ്പോലേ നീയില്ലാ സ്വർഗാരാമം പൂവില്ലാ മലർവനിയായീ നീയില്ലാതായിടമെല്ലാം ഞാനെന്നും പരവശനായീ വേർപെട്ട് മറഞ്ഞേരം ഒരുപാട് കരഞ്ഞോളേ പുതുനാരി വരുമ്പോലെ നീയുള്ള് ചമഞ്ഞെത്തും ദിനമോളമിരിക്കാം ഞാൻ സർവ്വം നീയായവനെൻ സ്വർഗ്ഗക്കനി നീ തന്നെ വ്യസനിതനീ മാരന്റെ ജന്നത്തിലെ വധുവാകൂ പാതിമേനി നീ ദൂരേ പെണ്ണേ നിൻ കരലാളന കൊതിയായീ നീയാണ് പ്രിയമായും സുഖമായും രസമായും ലയമായും നിനവാകേ നീ കൂടെ വന്നാൽ നാം കനവിൽ കണ്ട കനിമധുരം കൂടും നാം മധുവിധു കൂടും നീ ചേരാതെ നിൻ മാരന് പറുദീസ രസിക്കൂലാ പോരൂ തോഴീ നീയണയൂ നാരീ വേർപെട്ട് മറഞ്ഞേരം ഒരുപാട് കരഞ്ഞോളേ പുതുനാരി വരുമ്പോലെ നീയുള്ള് ചമഞ്ഞെത്തും ദിനമോളമിരിക്കാം ഞാൻ സർവ്വം നീയായവനെൻ സ്വർഗ്ഗക്കനി നീ തന്നെ വ്യസനിതനീ മാരന്റെ ജന്നത്തിലെ വധുവാകൂMale : Evale … evale … evale … oaa … Ee poonthoppil neeyethicheraan Thedunnathaanu njanoru poochedi Pookkaalam Poothiyode kaakkumpolee Neeyilla svargaaraamam poovilla Malarvaniyaayee Neeyillathaayidamellam njanennum Paravashanaayee Verpettu maranjeram orupadu karanjole Puthunaari varumpole neeyullu Chamanjethum Dinamolamirikkam njaan sarv Neeyaayavanen Swarggakkani nee thanne Vyasanithanee maarante jannathile Vadhuvaaku Male : Paathimeni nee doore Penne nin karalaalana kothiyaayee Neeyaanu priyamaayum sukhamaayum Rasamaayum layamaayum ninavaake Nee koode vannaal naam kanavil kanda Kanimaduram koodum naam Madhuvidhu koodum Nee cheraathe nin maaranu Parudeesa rasikkoolaa Poru thozhee neeyanayoo naaree Verpettu maranjeram orupadu karanjole Puthunaari varumpole neeyullu Chamanjethum Dinamolamirikkam njaan sarvam Neeyaayavanen Swarggakkani nee thanne Vyasanithanee maarante jannathile Vadhuvaakuമലയാളം വരികൾ:ഇവളേ ... ഇവളേ ... ഇവളേ ... ഓ ... ഈ പൂന്തോപ്പിൽ നീയെത്തിച്ചേരാൻ തേടുന്നതാണ് ഞാനൊരു പൂച്ചെടി പൂക്കാലം പൂതിയോടെ കാക്കുമ്പോലേ നീയില്ലാ സ്വർഗാരാമം പൂവില്ലാ മലർവനിയായീ നീയില്ലാതായിടമെല്ലാം ഞാനെന്നും പരവശനായീ വേർപെട്ട് മറഞ്ഞേരം ഒരുപാട് കരഞ്ഞോളേ പുതുനാരി വരുമ്പോലെ നീയുള്ള് ചമഞ്ഞെത്തും ദിനമോളമിരിക്കാം ഞാൻ സർവ്വം നീയായവനെൻ സ്വർഗ്ഗക്കനി നീ തന്നെ വ്യസനിതനീ മാരന്റെ ജന്നത്തിലെ വധുവാകൂ പാതിമേനി നീ ദൂരേ പെണ്ണേ നിൻ കരലാളന കൊതിയായീ നീയാണ് പ്രിയമായും സുഖമായും രസമായും ലയമായും നിനവാകേ നീ കൂടെ വന്നാൽ നാം കനവിൽ കണ്ട കനിമധുരം കൂടും നാം മധുവിധു കൂടും നീ ചേരാതെ നിൻ മാരന് പറുദീസ രസിക്കൂലാ പോരൂ തോഴീ നീയണയൂ നാരീ വേർപെട്ട് മറഞ്ഞേരം ഒരുപാട് കരഞ്ഞോളേ പുതുനാരി വരുമ്പോലെ നീയുള്ള് ചമഞ്ഞെത്തും ദിനമോളമിരിക്കാം ഞാൻ സർവ്വം നീയായവനെൻ സ്വർഗ്ഗക്കനി നീ തന്നെ വ്യസനിതനീ മാരന്റെ ജന്നത്തിലെ വധുവാകൂManglish Lyrics:Male : Evale … evale … evale … oaa … Ee poonthoppil neeyethicheraan Thedunnathaanu njanoru poochedi Pookkaalam Poothiyode kaakkumpolee Neeyilla svargaaraamam poovilla Malarvaniyaayee Neeyillathaayidamellam njanennum Paravashanaayee Verpettu maranjeram orupadu karanjole Puthunaari varumpole neeyullu Chamanjethum Dinamolamirikkam njaan sarv Neeyaayavanen Swarggakkani nee thanne Vyasanithanee maarante jannathile Vadhuvaaku Male : Paathimeni nee doore Penne nin karalaalana kothiyaayee Neeyaanu priyamaayum sukhamaayum Rasamaayum layamaayum ninavaake Nee koode vannaal naam kanavil kanda Kanimaduram koodum naam Madhuvidhu koodum Nee cheraathe nin maaranu Parudeesa rasikkoolaa Poru thozhee neeyanayoo naaree Verpettu maranjeram orupadu karanjole Puthunaari varumpole neeyullu Chamanjethum Dinamolamirikkam njaan sarvam Neeyaayavanen Swarggakkani nee thanne Vyasanithanee maarante jannathile VadhuvaakuLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kadina Kadoramee AndakadahamView Movie Album →2023Ya RabbeKadina Kadoramee Andakadaham • Mena MelathKadina Kadoramee AndakadahamMena MelathRead Lyrics →2023
ഇവളേ ... ഇവളേ ... ഇവളേ ... ഓ ... ഈ പൂന്തോപ്പിൽ നീയെത്തിച്ചേരാൻ തേടുന്നതാണ് ഞാനൊരു പൂച്ചെടി പൂക്കാലം പൂതിയോടെ കാക്കുമ്പോലേ നീയില്ലാ സ്വർഗാരാമം പൂവില്ലാ മലർവനിയായീ നീയില്ലാതായിടമെല്ലാം ഞാനെന്നും പരവശനായീ വേർപെട്ട് മറഞ്ഞേരം ഒരുപാട് കരഞ്ഞോളേ പുതുനാരി വരുമ്പോലെ നീയുള്ള് ചമഞ്ഞെത്തും ദിനമോളമിരിക്കാം ഞാൻ സർവ്വം നീയായവനെൻ സ്വർഗ്ഗക്കനി നീ തന്നെ വ്യസനിതനീ മാരന്റെ ജന്നത്തിലെ വധുവാകൂ പാതിമേനി നീ ദൂരേ പെണ്ണേ നിൻ കരലാളന കൊതിയായീ നീയാണ് പ്രിയമായും സുഖമായും രസമായും ലയമായും നിനവാകേ നീ കൂടെ വന്നാൽ നാം കനവിൽ കണ്ട കനിമധുരം കൂടും നാം മധുവിധു കൂടും നീ ചേരാതെ നിൻ മാരന് പറുദീസ രസിക്കൂലാ പോരൂ തോഴീ നീയണയൂ നാരീ വേർപെട്ട് മറഞ്ഞേരം ഒരുപാട് കരഞ്ഞോളേ പുതുനാരി വരുമ്പോലെ നീയുള്ള് ചമഞ്ഞെത്തും ദിനമോളമിരിക്കാം ഞാൻ സർവ്വം നീയായവനെൻ സ്വർഗ്ഗക്കനി നീ തന്നെ വ്യസനിതനീ മാരന്റെ ജന്നത്തിലെ വധുവാകൂ
Male : Evale … evale … evale … oaa … Ee poonthoppil neeyethicheraan Thedunnathaanu njanoru poochedi Pookkaalam Poothiyode kaakkumpolee Neeyilla svargaaraamam poovilla Malarvaniyaayee Neeyillathaayidamellam njanennum Paravashanaayee Verpettu maranjeram orupadu karanjole Puthunaari varumpole neeyullu Chamanjethum Dinamolamirikkam njaan sarv Neeyaayavanen Swarggakkani nee thanne Vyasanithanee maarante jannathile Vadhuvaaku Male : Paathimeni nee doore Penne nin karalaalana kothiyaayee Neeyaanu priyamaayum sukhamaayum Rasamaayum layamaayum ninavaake Nee koode vannaal naam kanavil kanda Kanimaduram koodum naam Madhuvidhu koodum Nee cheraathe nin maaranu Parudeesa rasikkoolaa Poru thozhee neeyanayoo naaree Verpettu maranjeram orupadu karanjole Puthunaari varumpole neeyullu Chamanjethum Dinamolamirikkam njaan sarvam Neeyaayavanen Swarggakkani nee thanne Vyasanithanee maarante jannathile Vadhuvaaku