HomeVelankanni Mathavuവാനമലര്‍ വീഥികളില്‍Malayalam Lyricsവാനമലര്‍ വീഥികളില്‍ Lyrics1977Movie / AlbumVelankanni MathavuSinger(s)Kj Yesudas, P MadhuriMusic DirectorG DevarajanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവാനമലര്‍ വീഥികളില്‍-കുളിര് വാസനതന്‍ തേരുകളില്‍ ഓടിവരും മേഘങ്ങളേ തെല്ലൊന്നുരിയാടൂ എന്‍ ഹൃദയത്തിന് നായകനാരാ- ണെന്നൊന്നു ചോദിക്കൂ മാതാവോടൊന്നു ചോദിക്കൂ വാനമലര്‍ വീഥികളില്‍ -കുളിര് വാസനതന്‍ തേരുകളില്‍ ഓടിവരും മേഘങ്ങളേ തെല്ലൊന്നുരിയാടൂ എന്‍ ഹൃദയത്തിന് നായികയാരാ- ണെന്നൊന്നു ചോദിക്കൂ മാതാവോടൊന്നു ചോദിക്കൂ താമരതന്നിതള് തടവാന്‍ താഴും സൂര്യകരം പോലെ പൂമകള്തന് കൈതലോടാന് കാത്തുവന്ന മന്നവനെ ചേരേണ്ട കൈകളെ ചേര്‍ത്തുവയ്ക്കും ദേവൻ ഇന്ന് നീയെന്റെ സ്വന്തമെന്നു നെഞ്ചകം ചൊല്ലിടുന്നു - ചൊല്ലിടുന്നു അഹഹാ ആ.... വാനമലര്‍ വീഥികളില്‍ മാധുരി നിന് വായ്തുറന്നു മുത്തുകളെ ഞാനെടുത്തു രാഗമെന്ന വിശപ്പാറ്റാന്‍ ഉണ്ടിടുന്ന കാലമേത് മാലയുണ്ട് മേടയുണ്ട് നാളെ നമ്മളൊന്നു ചേരാന്‍ ചോലയോടു തെന്നലാടും ചൊന്നപടി നടക്കുമെല്ലാം നടക്കുമെല്ലാം അഹഹാ ആ.... (വാനമലര്‍ വീഥികളില്‍..)മലയാളം വരികൾ:വാനമലര്‍ വീഥികളില്‍-കുളിര് വാസനതന്‍ തേരുകളില്‍ ഓടിവരും മേഘങ്ങളേ തെല്ലൊന്നുരിയാടൂ എന്‍ ഹൃദയത്തിന് നായകനാരാ- ണെന്നൊന്നു ചോദിക്കൂ മാതാവോടൊന്നു ചോദിക്കൂ വാനമലര്‍ വീഥികളില്‍ -കുളിര് വാസനതന്‍ തേരുകളില്‍ ഓടിവരും മേഘങ്ങളേ തെല്ലൊന്നുരിയാടൂ എന്‍ ഹൃദയത്തിന് നായികയാരാ- ണെന്നൊന്നു ചോദിക്കൂ മാതാവോടൊന്നു ചോദിക്കൂ താമരതന്നിതള് തടവാന്‍ താഴും സൂര്യകരം പോലെ പൂമകള്തന് കൈതലോടാന് കാത്തുവന്ന മന്നവനെ ചേരേണ്ട കൈകളെ ചേര്‍ത്തുവയ്ക്കും ദേവൻ ഇന്ന് നീയെന്റെ സ്വന്തമെന്നു നെഞ്ചകം ചൊല്ലിടുന്നു - ചൊല്ലിടുന്നു അഹഹാ ആ.... വാനമലര്‍ വീഥികളില്‍ മാധുരി നിന് വായ്തുറന്നു മുത്തുകളെ ഞാനെടുത്തു രാഗമെന്ന വിശപ്പാറ്റാന്‍ ഉണ്ടിടുന്ന കാലമേത് മാലയുണ്ട് മേടയുണ്ട് നാളെ നമ്മളൊന്നു ചേരാന്‍ ചോലയോടു തെന്നലാടും ചൊന്നപടി നടക്കുമെല്ലാം നടക്കുമെല്ലാം അഹഹാ ആ.... (വാനമലര്‍ വീഥികളില്‍..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Velankanni MathavuView Movie Album →1977Devadoothan PokunnuVelankanni Mathavu • Kj YesudasVelankanni MathavuKj YesudasRead Lyrics →1977
വാനമലര്‍ വീഥികളില്‍-കുളിര് വാസനതന്‍ തേരുകളില്‍ ഓടിവരും മേഘങ്ങളേ തെല്ലൊന്നുരിയാടൂ എന്‍ ഹൃദയത്തിന് നായകനാരാ- ണെന്നൊന്നു ചോദിക്കൂ മാതാവോടൊന്നു ചോദിക്കൂ വാനമലര്‍ വീഥികളില്‍ -കുളിര് വാസനതന്‍ തേരുകളില്‍ ഓടിവരും മേഘങ്ങളേ തെല്ലൊന്നുരിയാടൂ എന്‍ ഹൃദയത്തിന് നായികയാരാ- ണെന്നൊന്നു ചോദിക്കൂ മാതാവോടൊന്നു ചോദിക്കൂ താമരതന്നിതള് തടവാന്‍ താഴും സൂര്യകരം പോലെ പൂമകള്തന് കൈതലോടാന് കാത്തുവന്ന മന്നവനെ ചേരേണ്ട കൈകളെ ചേര്‍ത്തുവയ്ക്കും ദേവൻ ഇന്ന് നീയെന്റെ സ്വന്തമെന്നു നെഞ്ചകം ചൊല്ലിടുന്നു - ചൊല്ലിടുന്നു അഹഹാ ആ.... വാനമലര്‍ വീഥികളില്‍ മാധുരി നിന് വായ്തുറന്നു മുത്തുകളെ ഞാനെടുത്തു രാഗമെന്ന വിശപ്പാറ്റാന്‍ ഉണ്ടിടുന്ന കാലമേത് മാലയുണ്ട് മേടയുണ്ട് നാളെ നമ്മളൊന്നു ചേരാന്‍ ചോലയോടു തെന്നലാടും ചൊന്നപടി നടക്കുമെല്ലാം നടക്കുമെല്ലാം അഹഹാ ആ.... (വാനമലര്‍ വീഥികളില്‍..)