HomeVelankanni MathavuKarunamayiye MerimathaMalayalam LyricsKarunamayiye Merimatha Lyrics1977Movie / AlbumVelankanni MathavuSinger(s)P SusheelaMusic DirectorG DevarajanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകരുണാമയിയേ മേരിമാതാ കണ്കള് തുറക്കില്ലേ കദനം കവരും എന്റെ മകനായ് കാലുകള്‍ തരുകില്ലേ (കരുണാമയിയേ...) കന്യാമാതേ ദേവസഭതന് കതകു തുറക്കില്ലേ കനിവായ് ഉരുകും മെഴുകുവിളക്കിന് ഒളിയും വളരില്ലേ ഒളിയും വളരില്ലേ... കരുണാമയിയേ മേരിമാതാ കണ്കള് തുറക്കില്ലേ തൊട്ട നിലങ്ങള്‍ കോടിക്കാലം വാഴും നിന്നാലേ നിരങ്ങും മകനെ എടുത്തു വെച്ചു നിന്റെ മുന്നാലേ ആടും അലകള്‍ നിന്നാലേ ഇളകും മരങ്ങള്‍ നിന്നാലേ ഉലകും നീങ്ങും നിന്നാലേ ഉണര്‍ന്നു പുണരൂ കണ്ണാലേ.. കണ്ണാലേ....മലയാളം വരികൾ:കരുണാമയിയേ മേരിമാതാ കണ്കള് തുറക്കില്ലേ കദനം കവരും എന്റെ മകനായ് കാലുകള്‍ തരുകില്ലേ (കരുണാമയിയേ...) കന്യാമാതേ ദേവസഭതന് കതകു തുറക്കില്ലേ കനിവായ് ഉരുകും മെഴുകുവിളക്കിന് ഒളിയും വളരില്ലേ ഒളിയും വളരില്ലേ... കരുണാമയിയേ മേരിമാതാ കണ്കള് തുറക്കില്ലേ തൊട്ട നിലങ്ങള്‍ കോടിക്കാലം വാഴും നിന്നാലേ നിരങ്ങും മകനെ എടുത്തു വെച്ചു നിന്റെ മുന്നാലേ ആടും അലകള്‍ നിന്നാലേ ഇളകും മരങ്ങള്‍ നിന്നാലേ ഉലകും നീങ്ങും നിന്നാലേ ഉണര്‍ന്നു പുണരൂ കണ്ണാലേ.. കണ്ണാലേ....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Velankanni MathavuView Movie Album →1977Devadoothan PokunnuVelankanni Mathavu • Kj YesudasVelankanni MathavuKj YesudasRead Lyrics →1977
കരുണാമയിയേ മേരിമാതാ കണ്കള് തുറക്കില്ലേ കദനം കവരും എന്റെ മകനായ് കാലുകള്‍ തരുകില്ലേ (കരുണാമയിയേ...) കന്യാമാതേ ദേവസഭതന് കതകു തുറക്കില്ലേ കനിവായ് ഉരുകും മെഴുകുവിളക്കിന് ഒളിയും വളരില്ലേ ഒളിയും വളരില്ലേ... കരുണാമയിയേ മേരിമാതാ കണ്കള് തുറക്കില്ലേ തൊട്ട നിലങ്ങള്‍ കോടിക്കാലം വാഴും നിന്നാലേ നിരങ്ങും മകനെ എടുത്തു വെച്ചു നിന്റെ മുന്നാലേ ആടും അലകള്‍ നിന്നാലേ ഇളകും മരങ്ങള്‍ നിന്നാലേ ഉലകും നീങ്ങും നിന്നാലേ ഉണര്‍ന്നു പുണരൂ കണ്ണാലേ.. കണ്ണാലേ....