HomeVelankanni MathavuDevadoothan PokunnuMalayalam LyricsDevadoothan Pokunnu Lyrics1977Movie / AlbumVelankanni MathavuSinger(s)Kj YesudasMusic DirectorG DevarajanLyricistSreekumaran ThampiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareദേവദൂതന് പോകുന്നു ദൈവപുത്രന് പോകുന്നു.. ജീവനാടകം അന്ത്യരംഗം മേരി തനയന് പോകുന്നു... (ദൈവദൂതൻ ) ലോകം ചുമക്കും തോളുകളില്‍ കുരിശുചുമന്നേ പോകുന്നു.. കതിരുപെയ്യും കണ്ണുകളില്‍ കദനം ചൂടി പോകുന്നു... കോപമില്ലീ നേരത്തും കുരുതിക്കളത്തില്‍ പോകുന്നു.. മുള്‍ക്കിരീടം ചൂടിക്കൊണ്ടേ മുഗ്ദ്ധഹൃദയന് പോകുന്നു.. പോകുന്നു.... പോകുന്നു... ചാട്ടയെടുത്തു യൂദരെല്ലാം മവന്‍ ധര്‍മ്മം വിതച്ചു നാട്ടിലെല്ലാം.. ആണിയടിച്ചു കൈത്തലത്തില് ലവന് സ്നേഹം വിതച്ചു ഭൂതലത്തില്‍ യൂദന്മാരിവര് ചെയ്വതെന്തെന്നിവരറിയുന്നീല കര്‍ത്താവേ നിന് തിരുനാമം വാഴ്തപ്പെടാന്‍ നീയിവരോടു പൊറുക്കേണമേ... പൊറുക്കേണമേ....മലയാളം വരികൾ:ദേവദൂതന് പോകുന്നു ദൈവപുത്രന് പോകുന്നു.. ജീവനാടകം അന്ത്യരംഗം മേരി തനയന് പോകുന്നു... (ദൈവദൂതൻ ) ലോകം ചുമക്കും തോളുകളില്‍ കുരിശുചുമന്നേ പോകുന്നു.. കതിരുപെയ്യും കണ്ണുകളില്‍ കദനം ചൂടി പോകുന്നു... കോപമില്ലീ നേരത്തും കുരുതിക്കളത്തില്‍ പോകുന്നു.. മുള്‍ക്കിരീടം ചൂടിക്കൊണ്ടേ മുഗ്ദ്ധഹൃദയന് പോകുന്നു.. പോകുന്നു.... പോകുന്നു... ചാട്ടയെടുത്തു യൂദരെല്ലാം മവന്‍ ധര്‍മ്മം വിതച്ചു നാട്ടിലെല്ലാം.. ആണിയടിച്ചു കൈത്തലത്തില് ലവന് സ്നേഹം വിതച്ചു ഭൂതലത്തില്‍ യൂദന്മാരിവര് ചെയ്വതെന്തെന്നിവരറിയുന്നീല കര്‍ത്താവേ നിന് തിരുനാമം വാഴ്തപ്പെടാന്‍ നീയിവരോടു പൊറുക്കേണമേ... പൊറുക്കേണമേ....Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Velankanni MathavuView Movie Album →1977Neelakkadalin TheerathuVelankanni Mathavu • P Jayachandran,P Madhuri,ChorusVelankanni MathavuP Jayachandran,P Madhuri,ChorusRead Lyrics →1977
ദേവദൂതന് പോകുന്നു ദൈവപുത്രന് പോകുന്നു.. ജീവനാടകം അന്ത്യരംഗം മേരി തനയന് പോകുന്നു... (ദൈവദൂതൻ ) ലോകം ചുമക്കും തോളുകളില്‍ കുരിശുചുമന്നേ പോകുന്നു.. കതിരുപെയ്യും കണ്ണുകളില്‍ കദനം ചൂടി പോകുന്നു... കോപമില്ലീ നേരത്തും കുരുതിക്കളത്തില്‍ പോകുന്നു.. മുള്‍ക്കിരീടം ചൂടിക്കൊണ്ടേ മുഗ്ദ്ധഹൃദയന് പോകുന്നു.. പോകുന്നു.... പോകുന്നു... ചാട്ടയെടുത്തു യൂദരെല്ലാം മവന്‍ ധര്‍മ്മം വിതച്ചു നാട്ടിലെല്ലാം.. ആണിയടിച്ചു കൈത്തലത്തില് ലവന് സ്നേഹം വിതച്ചു ഭൂതലത്തില്‍ യൂദന്മാരിവര് ചെയ്വതെന്തെന്നിവരറിയുന്നീല കര്‍ത്താവേ നിന് തിരുനാമം വാഴ്തപ്പെടാന്‍ നീയിവരോടു പൊറുക്കേണമേ... പൊറുക്കേണമേ....