HomeVelakaranVanikayilanganeMalayalam LyricsVanikayilangane Lyrics1953Movie / AlbumVelakaranSinger(s)UnavailableMusic DirectorV DakshinamoorthyLyricistAbhayadev LyricistScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവനികയലങ്ങനെ നിലാവു വന്നു വസന്തദേവതയണിഞ്ഞു വന്നു മാമരങ്ങളും മഞ്ഞുലതകളും താരും തളിരും ചൂടുകയായ് പ്രേമസുരഭിയാം മാരുതനെങ്ങും മന്ദമന്ദമായ് വീശിയണയവേ ശോകമഖിലം മാറുകയായി---ഹ -ഹ --ഹ--ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹാ ഹാ പ്രേമലീലയെൻ ജീവിതവീണ ഭാവുകഗീതം പാടുകയായി മാനസം ഹാ വസന്തരാവിൽ രാഗലഹരീലാളിതയായി പ്രേമമാണു ജീവിതം..പ്രേമമാണു കാമിതം പ്രേമമേ പ്രകാശമേകി നിന്നിടുന്നു ശാശ്വതം ഉള്ളമിണങ്ങീടുകിൽ ഇമ്പമിയന്നീടുകിൽ വേറെയില്ല പാരിതിൽ കാമ്യമാകമാനന്ദംമലയാളം വരികൾ:വനികയലങ്ങനെ നിലാവു വന്നു വസന്തദേവതയണിഞ്ഞു വന്നു മാമരങ്ങളും മഞ്ഞുലതകളും താരും തളിരും ചൂടുകയായ് പ്രേമസുരഭിയാം മാരുതനെങ്ങും മന്ദമന്ദമായ് വീശിയണയവേ ശോകമഖിലം മാറുകയായി---ഹ -ഹ --ഹ--ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹാ ഹാ പ്രേമലീലയെൻ ജീവിതവീണ ഭാവുകഗീതം പാടുകയായി മാനസം ഹാ വസന്തരാവിൽ രാഗലഹരീലാളിതയായി പ്രേമമാണു ജീവിതം..പ്രേമമാണു കാമിതം പ്രേമമേ പ്രകാശമേകി നിന്നിടുന്നു ശാശ്വതം ഉള്ളമിണങ്ങീടുകിൽ ഇമ്പമിയന്നീടുകിൽ വേറെയില്ല പാരിതിൽ കാമ്യമാകമാനന്ദംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from VelakaranView Movie Album →1953വിദൂരമോ എന്വിലോലമാംVelakaran • Kaviyoor RevammaVelakaranKaviyoor RevammaRead Lyrics →1953
വനികയലങ്ങനെ നിലാവു വന്നു വസന്തദേവതയണിഞ്ഞു വന്നു മാമരങ്ങളും മഞ്ഞുലതകളും താരും തളിരും ചൂടുകയായ് പ്രേമസുരഭിയാം മാരുതനെങ്ങും മന്ദമന്ദമായ് വീശിയണയവേ ശോകമഖിലം മാറുകയായി---ഹ -ഹ --ഹ--ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹാ ഹാ പ്രേമലീലയെൻ ജീവിതവീണ ഭാവുകഗീതം പാടുകയായി മാനസം ഹാ വസന്തരാവിൽ രാഗലഹരീലാളിതയായി പ്രേമമാണു ജീവിതം..പ്രേമമാണു കാമിതം പ്രേമമേ പ്രകാശമേകി നിന്നിടുന്നു ശാശ്വതം ഉള്ളമിണങ്ങീടുകിൽ ഇമ്പമിയന്നീടുകിൽ വേറെയില്ല പാരിതിൽ കാമ്യമാകമാനന്ദം