HomeVelakaranആനന്ദമെന്നും മണിമേട തോറുംMalayalam Lyricsആനന്ദമെന്നും മണിമേട തോറും Lyrics1953Movie / AlbumVelakaranSinger(s)P Leela, Augustine JospehMusic DirectorV DakshinamoorthyLyricistAbhayadev LyricistAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആനന്ദമെന്നും മണിമേട തോറും മാത്രമോ മഹേശാ ... ആ മാത്രമോ മഹേശാ... (ആനന്ദമെന്നും. . ) മന്നിലെന്നീ നീതിയെല്ലാം മാറും കാലം വരുമോ (2) പ്രേമിക്കുവാനും കഴിവില്ലയെന്നോ ഏഴകള്‍ക്കീ ലോകേ - ഹാ ഏഴകള്‍ക്കീ ലോകേ ഈശ്വരാ! ഇതെന്തൊരു ലോകം കര്‍ഷകനും തൊഴിലാളനും ജീവിതാശ അരുതോ (2) ആനന്ദമെന്നും മണിമേട തോറും മാത്രമോ മഹേശാ ... ആ മാത്രമോ മഹേശാ... നീതിയോ ഹാ ലോകമേ തൊഴിലാളിയും നരനല്ലയോ (2) ജീവിതാശ അരുതോ പ്രേമിക്കുവാനും കഴിവില്ലയെന്നോ ഏഴകള്‍ക്കീ ലോകേ - ഹാ ഏഴകള്‍ക്കീ ലോകേ ആനന്ദമെന്നും മണിമേട തോറും മാത്രമോ മഹേശാ ... ആ മാത്രമോ മഹേശാ...മലയാളം വരികൾ:ആനന്ദമെന്നും മണിമേട തോറും മാത്രമോ മഹേശാ ... ആ മാത്രമോ മഹേശാ... (ആനന്ദമെന്നും. . ) മന്നിലെന്നീ നീതിയെല്ലാം മാറും കാലം വരുമോ (2) പ്രേമിക്കുവാനും കഴിവില്ലയെന്നോ ഏഴകള്‍ക്കീ ലോകേ - ഹാ ഏഴകള്‍ക്കീ ലോകേ ഈശ്വരാ! ഇതെന്തൊരു ലോകം കര്‍ഷകനും തൊഴിലാളനും ജീവിതാശ അരുതോ (2) ആനന്ദമെന്നും മണിമേട തോറും മാത്രമോ മഹേശാ ... ആ മാത്രമോ മഹേശാ... നീതിയോ ഹാ ലോകമേ തൊഴിലാളിയും നരനല്ലയോ (2) ജീവിതാശ അരുതോ പ്രേമിക്കുവാനും കഴിവില്ലയെന്നോ ഏഴകള്‍ക്കീ ലോകേ - ഹാ ഏഴകള്‍ക്കീ ലോകേ ആനന്ദമെന്നും മണിമേട തോറും മാത്രമോ മഹേശാ ... ആ മാത്രമോ മഹേശാ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from VelakaranView Movie Album →1953വിദൂരമോ എന്വിലോലമാംVelakaran • Kaviyoor RevammaVelakaranKaviyoor RevammaRead Lyrics →1953
ആനന്ദമെന്നും മണിമേട തോറും മാത്രമോ മഹേശാ ... ആ മാത്രമോ മഹേശാ... (ആനന്ദമെന്നും. . ) മന്നിലെന്നീ നീതിയെല്ലാം മാറും കാലം വരുമോ (2) പ്രേമിക്കുവാനും കഴിവില്ലയെന്നോ ഏഴകള്‍ക്കീ ലോകേ - ഹാ ഏഴകള്‍ക്കീ ലോകേ ഈശ്വരാ! ഇതെന്തൊരു ലോകം കര്‍ഷകനും തൊഴിലാളനും ജീവിതാശ അരുതോ (2) ആനന്ദമെന്നും മണിമേട തോറും മാത്രമോ മഹേശാ ... ആ മാത്രമോ മഹേശാ... നീതിയോ ഹാ ലോകമേ തൊഴിലാളിയും നരനല്ലയോ (2) ജീവിതാശ അരുതോ പ്രേമിക്കുവാനും കഴിവില്ലയെന്നോ ഏഴകള്‍ക്കീ ലോകേ - ഹാ ഏഴകള്‍ക്കീ ലോകേ ആനന്ദമെന്നും മണിമേട തോറും മാത്രമോ മഹേശാ ... ആ മാത്രമോ മഹേശാ...