HomeVelakaranAlayukayam NjangalMalayalam LyricsAlayukayam Njangal Lyrics1953Movie / AlbumVelakaranSinger(s)Kaviyoor Revamma, P LeelaMusic DirectorV DakshinamoorthyLyricistAbhayadev LyricistAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅലയുകയാം ഞങ്ങൾ-നാടിതിൽ അഗതികളാം ഞങ്ങൾ പണമുള്ളവരുടെ പടിവാതിലുകളി- ലണയുകയാം ഞങ്ങൾ -നാടിതി- ലഗതികളാം ഞങ്ങൾ -അലയുകയാം... നെഞ്ഞലിഞ്ഞുടൻ നൽകുക തുള്ളി- ക്കഞ്ഞിവെള്ളമയ്യോ- വയർ കാഞ്ഞിടുന്നതയ്യോ -അലയുകയാം... കാത്തിരിക്കയാണകലെക്കുടിലതി- ലാർത്തയായൊരമ്മാ-ഞങ്ങൾ- ക്കാശ്രയമെഴുമമ്മ -അലയുകയാം... ഉരുകിയൊഴുകുമീയുച്ചവേനലിൽ പിച്ചകൊണ്ടു ചെന്നേ-കഞ്ഞി വെച്ചിടേണമിന്നെ -അലയുകയാം..മലയാളം വരികൾ:അലയുകയാം ഞങ്ങൾ-നാടിതിൽ അഗതികളാം ഞങ്ങൾ പണമുള്ളവരുടെ പടിവാതിലുകളി- ലണയുകയാം ഞങ്ങൾ -നാടിതി- ലഗതികളാം ഞങ്ങൾ -അലയുകയാം... നെഞ്ഞലിഞ്ഞുടൻ നൽകുക തുള്ളി- ക്കഞ്ഞിവെള്ളമയ്യോ- വയർ കാഞ്ഞിടുന്നതയ്യോ -അലയുകയാം... കാത്തിരിക്കയാണകലെക്കുടിലതി- ലാർത്തയായൊരമ്മാ-ഞങ്ങൾ- ക്കാശ്രയമെഴുമമ്മ -അലയുകയാം... ഉരുകിയൊഴുകുമീയുച്ചവേനലിൽ പിച്ചകൊണ്ടു ചെന്നേ-കഞ്ഞി വെച്ചിടേണമിന്നെ -അലയുകയാം..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from VelakaranView Movie Album →1953വിദൂരമോ എന്വിലോലമാംVelakaran • Kaviyoor RevammaVelakaranKaviyoor RevammaRead Lyrics →1953
അലയുകയാം ഞങ്ങൾ-നാടിതിൽ അഗതികളാം ഞങ്ങൾ പണമുള്ളവരുടെ പടിവാതിലുകളി- ലണയുകയാം ഞങ്ങൾ -നാടിതി- ലഗതികളാം ഞങ്ങൾ -അലയുകയാം... നെഞ്ഞലിഞ്ഞുടൻ നൽകുക തുള്ളി- ക്കഞ്ഞിവെള്ളമയ്യോ- വയർ കാഞ്ഞിടുന്നതയ്യോ -അലയുകയാം... കാത്തിരിക്കയാണകലെക്കുടിലതി- ലാർത്തയായൊരമ്മാ-ഞങ്ങൾ- ക്കാശ്രയമെഴുമമ്മ -അലയുകയാം... ഉരുകിയൊഴുകുമീയുച്ചവേനലിൽ പിച്ചകൊണ്ടു ചെന്നേ-കഞ്ഞി വെച്ചിടേണമിന്നെ -അലയുകയാം..