HomeVamanapuram Bus Route Malayalam Movieതാനേ എന്‍ തമ്പുരുMalayalam Lyricsതാനേ എന്‍ തമ്പുരു Lyrics2004Movie / AlbumVamanapuram Bus Route Malayalam MovieSinger(s)ManjariMusic DirectorSonu SisupalLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതാനേ എന്‍ തമ്പുരു മൂളി വിരഹാര്‍ദ്രയായി അനുരാഗ രാഗലോലയായി സ്വരരാഗ സാന്ദ്രമായി താനേ എന്‍ തമ്പുരു മൂളി വിരഹാര്‍ദ്രയായി അനുരാഗ രാഗലോലയായി സ്വരരാഗ സാന്ദ്രമായി താനേ എന്‍ തമ്പുരു ചുരുള്‍ മുടിത്തുമ്പഴിഞ്ഞു വീണു നിന് മുഖമതില്‍ ഞാനൊളിപ്പിക്കെ (2)കളിവാക്കിന് കല്‍ക്കണ്ടമായി നിന്റെ മണിച്ചുണ്ടില്‍ ഞാനുമ്മവെയ്ക്കെഎന്തേ നീയൊന്നും മിണ്ടീലാ മിണ്ടീലാതാനേ എന്‍ തമ്പുരു മൂളിവിരഹാര്ദ്രയായിഅനുരാഗ രാഗലോലയായി സ്വരരാഗ സാന്ദ്രമായി താനേ എന്‍ തമ്പുരു മഴയുടെ മര്മ്മരം കാതോര്ത്തുറങ്ങവേജനലഴിവാതിലില് നീ വരുന്നൂ (2)ഒരു സ്വപ്നമാവാം എന്‍ നെഞ്ചിലോര്മ്മകള്മധുരിച്ച മാധുര്യമാവാംഎന്തേ നീയൊന്നും മിണ്ടീലാ മിണ്ടീലാ താനേ എന്‍ തമ്പുരു മൂളിവിരഹാര്ദ്രയായി അനുരാഗ രാഗലോലയായി സ്വരരാഗ സാന്ദ്രമായി താനേ എന്‍ തമ്പുരുമലയാളം വരികൾ:താനേ എന്‍ തമ്പുരു മൂളി വിരഹാര്‍ദ്രയായി അനുരാഗ രാഗലോലയായി സ്വരരാഗ സാന്ദ്രമായി താനേ എന്‍ തമ്പുരു മൂളി വിരഹാര്‍ദ്രയായി അനുരാഗ രാഗലോലയായി സ്വരരാഗ സാന്ദ്രമായി താനേ എന്‍ തമ്പുരു ചുരുള്‍ മുടിത്തുമ്പഴിഞ്ഞു വീണു നിന് മുഖമതില്‍ ഞാനൊളിപ്പിക്കെ (2)കളിവാക്കിന് കല്‍ക്കണ്ടമായി നിന്റെ മണിച്ചുണ്ടില്‍ ഞാനുമ്മവെയ്ക്കെഎന്തേ നീയൊന്നും മിണ്ടീലാ മിണ്ടീലാതാനേ എന്‍ തമ്പുരു മൂളിവിരഹാര്ദ്രയായിഅനുരാഗ രാഗലോലയായി സ്വരരാഗ സാന്ദ്രമായി താനേ എന്‍ തമ്പുരു മഴയുടെ മര്മ്മരം കാതോര്ത്തുറങ്ങവേജനലഴിവാതിലില് നീ വരുന്നൂ (2)ഒരു സ്വപ്നമാവാം എന്‍ നെഞ്ചിലോര്മ്മകള്മധുരിച്ച മാധുര്യമാവാംഎന്തേ നീയൊന്നും മിണ്ടീലാ മിണ്ടീലാ താനേ എന്‍ തമ്പുരു മൂളിവിരഹാര്ദ്രയായി അനുരാഗ രാഗലോലയായി സ്വരരാഗ സാന്ദ്രമായി താനേ എന്‍ തമ്പുരുLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Vamanapuram Bus Route Malayalam MovieView Movie Album →2004ഏഴൈ പറവകളെVamanapuram Bus Route Malayalam Movie • Mg SreekumarVamanapuram Bus Route Malayalam MovieMg SreekumarRead Lyrics →2004
താനേ എന്‍ തമ്പുരു മൂളി വിരഹാര്‍ദ്രയായി അനുരാഗ രാഗലോലയായി സ്വരരാഗ സാന്ദ്രമായി താനേ എന്‍ തമ്പുരു മൂളി വിരഹാര്‍ദ്രയായി അനുരാഗ രാഗലോലയായി സ്വരരാഗ സാന്ദ്രമായി താനേ എന്‍ തമ്പുരു ചുരുള്‍ മുടിത്തുമ്പഴിഞ്ഞു വീണു നിന് മുഖമതില്‍ ഞാനൊളിപ്പിക്കെ (2)കളിവാക്കിന് കല്‍ക്കണ്ടമായി നിന്റെ മണിച്ചുണ്ടില്‍ ഞാനുമ്മവെയ്ക്കെഎന്തേ നീയൊന്നും മിണ്ടീലാ മിണ്ടീലാതാനേ എന്‍ തമ്പുരു മൂളിവിരഹാര്ദ്രയായിഅനുരാഗ രാഗലോലയായി സ്വരരാഗ സാന്ദ്രമായി താനേ എന്‍ തമ്പുരു മഴയുടെ മര്മ്മരം കാതോര്ത്തുറങ്ങവേജനലഴിവാതിലില് നീ വരുന്നൂ (2)ഒരു സ്വപ്നമാവാം എന്‍ നെഞ്ചിലോര്മ്മകള്മധുരിച്ച മാധുര്യമാവാംഎന്തേ നീയൊന്നും മിണ്ടീലാ മിണ്ടീലാ താനേ എന്‍ തമ്പുരു മൂളിവിരഹാര്ദ്രയായി അനുരാഗ രാഗലോലയായി സ്വരരാഗ സാന്ദ്രമായി താനേ എന്‍ തമ്പുരു