HomeVamanapuram Bus Route Malayalam MovieEnniyenni ChakkakkuruMalayalam LyricsEnniyenni Chakkakkuru Lyrics2004Movie / AlbumVamanapuram Bus Route Malayalam MovieSinger(s)Mg SreekumarMusic DirectorSonu SisupalLyricistGireesh PuthancheriAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareഎണ്ണിയെണ്ണി ചക്കക്കുരു ചെമ്മീനിട്ടു വരട്ടിചേമനറിയാതെ ചട്ടൻ ചട്ടി വടിച്ചേഒച്ച വെച്ചു പറക്കണ കൊച്ചു വാലൻ കുരുവീമച്ചുമ്പുറത്തിരിപ്പുണ്ട് ലിവർ ജോണീഒച്ച വെച്ച് പച്ച കാട്ടി കൊതച്ചു വരുന്നൊരുപല്ലടിച്ചു പറത്തി വിടാം (എണ്ണിയെണ്ണി...)കൈയ്യേൽ പിടിച്ചുകെട്ടി കാലേൽ അടിച്ചിരുത്തിതട്ടേൽ കയറ്റും മാമൻ അയ്യയ്യയ്യാമുട്ടേൽ ചവിട്ടു മാമൻസിംഗം നീയാടാ തങ്കം നീയടാ സിങ്കനോം നിന്റെയെടാഅയ്യയ്യയ്യോ സിങ്കനോം നിന്റെയെടാപഞ്ചായത്തു പാലം കേറി ഈ നിസ്സാവന്ന ബസ്സോ നീചെക്കിങ്ങില്ലാത്ത പോസ്റ്റില്ല പോലീസിന്റെ ഓസോ ഇല്ലഅങ്ങാട്ടു വന്നാലാരും തള്ളമാരെ കാണൂല്ലാജാക്കി വെച്ചു പൊക്കീടുന്ന യ്യ യ്യാ(എണ്ണിയെണ്ണി...)അണ്ണൻ മനസ്സു വെച്ചാൽ അയ്യൻ മനസ്സു വെച്ചാൽഎല്ലാ റാസി മാമാഅയ്യയ്യയ്യോ എല്ലാ റാസി മാമാവമ്പൻ നീയെടാ കൊമ്പൻ നീയെടാ തമ്പുരാൻ നീയെടാഅയ്യയ്യയ്യാ തമ്പുരാൻ നീയല്ലെടാഎം എൽ എ യും എം പി മാരും മൂസകാ മെമ്പർമാരുംബെല്ലും വേണ്ട ബ്രേക്കും വേണ്ടഅണ്ണൻ വന്നു കൈയ്യേ വെച്ചദോനി മാസകാണുംനേരം ബില്ലു കൊണ്ടെ കാട്ടും പോലെആളു നോക്കി പറക്കുമെടാ(എണ്ണിയെണ്ണി...)Male : Enniyenni chakkakkuru Chemmeenittu varatti Chemanariyaathe chattan chatti vadiche Ocha vechu parakkana kochu vaalan kuruvee Machumpurathirippundu livar joni Ocha vechu pacha kaatti kothachu Varunnoru Palladichu parathi vidaam Enniyenni chakkakkuru chemmeenittu Varatti Enniyenni chakkakkuru chemmeenittu Varatti Male : Kaiyyel pidichuketti kaalel adichiruthi Thattel kayattum maaman ayyayyayya Muttel chavittu maaman Singam neeyaadaa thankam neeyadaa Sinkanom ninteyeda Ayyayyayyo sinkanom ninteyeda Panchaayathu paalam keri ee nissaavanna Basso nee Chekkingillatha postilla policeinte ozo illa Angaattu vannaalaarum thallamaare Kaanoolla Jaakki vechu pokkeedunna yya yya Enniyenni chakkakkuru chemmeenittu Varatti Male : Annan manasu vechal ayyan manasu Vechal Alla raasi maama Ayyayyayyo alla raasi maama Vamban neeyeda komban neeyeda Thampuraan neeyeda Ayyayyayya thampuraan neeyalleda Em el a yum em pi maarum moosakaa Membarmaarum Bellum venda brekkum venda Annan vannu kaiyye vecha Doni maasakaanumneram billu konde Kaattum pole Aalu nokki parakkumeda Enniyenni chakkakkuru chemmeenittu Varatti Chemanariyaathe chattan chatti vadiche Ocha vechu parakkana kochu vaalan kuruveeമലയാളം വരികൾ:എണ്ണിയെണ്ണി ചക്കക്കുരു ചെമ്മീനിട്ടു വരട്ടിചേമനറിയാതെ ചട്ടൻ ചട്ടി വടിച്ചേഒച്ച വെച്ചു പറക്കണ കൊച്ചു വാലൻ കുരുവീമച്ചുമ്പുറത്തിരിപ്പുണ്ട് ലിവർ ജോണീഒച്ച വെച്ച് പച്ച കാട്ടി കൊതച്ചു വരുന്നൊരുപല്ലടിച്ചു പറത്തി വിടാം (എണ്ണിയെണ്ണി...)കൈയ്യേൽ പിടിച്ചുകെട്ടി കാലേൽ അടിച്ചിരുത്തിതട്ടേൽ കയറ്റും മാമൻ അയ്യയ്യയ്യാമുട്ടേൽ ചവിട്ടു മാമൻസിംഗം നീയാടാ തങ്കം നീയടാ സിങ്കനോം നിന്റെയെടാഅയ്യയ്യയ്യോ സിങ്കനോം നിന്റെയെടാപഞ്ചായത്തു പാലം കേറി ഈ നിസ്സാവന്ന ബസ്സോ നീചെക്കിങ്ങില്ലാത്ത പോസ്റ്റില്ല പോലീസിന്റെ ഓസോ ഇല്ലഅങ്ങാട്ടു വന്നാലാരും തള്ളമാരെ കാണൂല്ലാജാക്കി വെച്ചു പൊക്കീടുന്ന യ്യ യ്യാ(എണ്ണിയെണ്ണി...)അണ്ണൻ മനസ്സു വെച്ചാൽ അയ്യൻ മനസ്സു വെച്ചാൽഎല്ലാ റാസി മാമാഅയ്യയ്യയ്യോ എല്ലാ റാസി മാമാവമ്പൻ നീയെടാ കൊമ്പൻ നീയെടാ തമ്പുരാൻ നീയെടാഅയ്യയ്യയ്യാ തമ്പുരാൻ നീയല്ലെടാഎം എൽ എ യും എം പി മാരും മൂസകാ മെമ്പർമാരുംബെല്ലും വേണ്ട ബ്രേക്കും വേണ്ടഅണ്ണൻ വന്നു കൈയ്യേ വെച്ചദോനി മാസകാണുംനേരം ബില്ലു കൊണ്ടെ കാട്ടും പോലെആളു നോക്കി പറക്കുമെടാ(എണ്ണിയെണ്ണി...)Manglish Lyrics:Male : Enniyenni chakkakkuru Chemmeenittu varatti Chemanariyaathe chattan chatti vadiche Ocha vechu parakkana kochu vaalan kuruvee Machumpurathirippundu livar joni Ocha vechu pacha kaatti kothachu Varunnoru Palladichu parathi vidaam Enniyenni chakkakkuru chemmeenittu Varatti Enniyenni chakkakkuru chemmeenittu Varatti Male : Kaiyyel pidichuketti kaalel adichiruthi Thattel kayattum maaman ayyayyayya Muttel chavittu maaman Singam neeyaadaa thankam neeyadaa Sinkanom ninteyeda Ayyayyayyo sinkanom ninteyeda Panchaayathu paalam keri ee nissaavanna Basso nee Chekkingillatha postilla policeinte ozo illa Angaattu vannaalaarum thallamaare Kaanoolla Jaakki vechu pokkeedunna yya yya Enniyenni chakkakkuru chemmeenittu Varatti Male : Annan manasu vechal ayyan manasu Vechal Alla raasi maama Ayyayyayyo alla raasi maama Vamban neeyeda komban neeyeda Thampuraan neeyeda Ayyayyayya thampuraan neeyalleda Em el a yum em pi maarum moosakaa Membarmaarum Bellum venda brekkum venda Annan vannu kaiyye vecha Doni maasakaanumneram billu konde Kaattum pole Aalu nokki parakkumeda Enniyenni chakkakkuru chemmeenittu Varatti Chemanariyaathe chattan chatti vadiche Ocha vechu parakkana kochu vaalan kuruveeLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Vamanapuram Bus Route Malayalam MovieView Movie Album →2004നിറഗോപിക്കുറി ചാര്ത്തിVamanapuram Bus Route Malayalam Movie • Kj YesudasVamanapuram Bus Route Malayalam MovieKj YesudasRead Lyrics →2004
എണ്ണിയെണ്ണി ചക്കക്കുരു ചെമ്മീനിട്ടു വരട്ടിചേമനറിയാതെ ചട്ടൻ ചട്ടി വടിച്ചേഒച്ച വെച്ചു പറക്കണ കൊച്ചു വാലൻ കുരുവീമച്ചുമ്പുറത്തിരിപ്പുണ്ട് ലിവർ ജോണീഒച്ച വെച്ച് പച്ച കാട്ടി കൊതച്ചു വരുന്നൊരുപല്ലടിച്ചു പറത്തി വിടാം (എണ്ണിയെണ്ണി...)കൈയ്യേൽ പിടിച്ചുകെട്ടി കാലേൽ അടിച്ചിരുത്തിതട്ടേൽ കയറ്റും മാമൻ അയ്യയ്യയ്യാമുട്ടേൽ ചവിട്ടു മാമൻസിംഗം നീയാടാ തങ്കം നീയടാ സിങ്കനോം നിന്റെയെടാഅയ്യയ്യയ്യോ സിങ്കനോം നിന്റെയെടാപഞ്ചായത്തു പാലം കേറി ഈ നിസ്സാവന്ന ബസ്സോ നീചെക്കിങ്ങില്ലാത്ത പോസ്റ്റില്ല പോലീസിന്റെ ഓസോ ഇല്ലഅങ്ങാട്ടു വന്നാലാരും തള്ളമാരെ കാണൂല്ലാജാക്കി വെച്ചു പൊക്കീടുന്ന യ്യ യ്യാ(എണ്ണിയെണ്ണി...)അണ്ണൻ മനസ്സു വെച്ചാൽ അയ്യൻ മനസ്സു വെച്ചാൽഎല്ലാ റാസി മാമാഅയ്യയ്യയ്യോ എല്ലാ റാസി മാമാവമ്പൻ നീയെടാ കൊമ്പൻ നീയെടാ തമ്പുരാൻ നീയെടാഅയ്യയ്യയ്യാ തമ്പുരാൻ നീയല്ലെടാഎം എൽ എ യും എം പി മാരും മൂസകാ മെമ്പർമാരുംബെല്ലും വേണ്ട ബ്രേക്കും വേണ്ടഅണ്ണൻ വന്നു കൈയ്യേ വെച്ചദോനി മാസകാണുംനേരം ബില്ലു കൊണ്ടെ കാട്ടും പോലെആളു നോക്കി പറക്കുമെടാ(എണ്ണിയെണ്ണി...)
Male : Enniyenni chakkakkuru Chemmeenittu varatti Chemanariyaathe chattan chatti vadiche Ocha vechu parakkana kochu vaalan kuruvee Machumpurathirippundu livar joni Ocha vechu pacha kaatti kothachu Varunnoru Palladichu parathi vidaam Enniyenni chakkakkuru chemmeenittu Varatti Enniyenni chakkakkuru chemmeenittu Varatti Male : Kaiyyel pidichuketti kaalel adichiruthi Thattel kayattum maaman ayyayyayya Muttel chavittu maaman Singam neeyaadaa thankam neeyadaa Sinkanom ninteyeda Ayyayyayyo sinkanom ninteyeda Panchaayathu paalam keri ee nissaavanna Basso nee Chekkingillatha postilla policeinte ozo illa Angaattu vannaalaarum thallamaare Kaanoolla Jaakki vechu pokkeedunna yya yya Enniyenni chakkakkuru chemmeenittu Varatti Male : Annan manasu vechal ayyan manasu Vechal Alla raasi maama Ayyayyayyo alla raasi maama Vamban neeyeda komban neeyeda Thampuraan neeyeda Ayyayyayya thampuraan neeyalleda Em el a yum em pi maarum moosakaa Membarmaarum Bellum venda brekkum venda Annan vannu kaiyye vecha Doni maasakaanumneram billu konde Kaattum pole Aalu nokki parakkumeda Enniyenni chakkakkuru chemmeenittu Varatti Chemanariyaathe chattan chatti vadiche Ocha vechu parakkana kochu vaalan kuruvee