HomeVamanapuram Bus Route Malayalam Movieനിറഗോപിക്കുറി ചാര്‍ത്തിMalayalam Lyricsനിറഗോപിക്കുറി ചാര്‍ത്തി Lyrics2004Movie / AlbumVamanapuram Bus Route Malayalam MovieSinger(s)Kj YesudasMusic DirectorSonu SisupalLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിറഗോപിക്കുറി ചാര്‍ത്തി വനമാല പൂചൂടിയദുനാഥന് ഉണരുന്ന യാമം (2)പ്രിയതോഴി മീരക്ക് നറുവെണ്ണപോലുള്ളപ്രണയത്തിന് ലയഭാവമുണ്ടോഅതിലറിയാത്ത ശ്രുതിഭേദമുണ്ടോനിറഗോപിക്കുറി ചാര്‍ത്തി വനമാല പൂചൂടിയദുനാഥന് ഉണരുന്ന യാമം ഒരോ മനസ്സിന്റെ ഓടക്കുഴല്ത്തണ്ടില്ഓര്മ്മതന് ശ്രീരാഗം ഉണരുന്നുവോ (2)നിന്റെ വൃന്ദാവന ശിശിരത്തില്‍ നിര്‍മ്മാല്യ പുണ്യങ്ങള്‍ അറിയുന്നുവോനിന്റെ നിര്വ്വേദമറിയുന്നുവോപരിപാഹി പാഹിമാം ഗോപാലാ പരമേശ്ശ പാഹിമാം ഗോപാലാ ഹരിനാമ പാഹിമാം ഗോപാലാ വനമാലി പാഹിമാം ഗോപാലാ പരിപാഹി പാഹിമാം ഗോപാലാ പരമേശ്ശ പാഹിമാം ഗോപാലാ ഹരിനാമ പാഹിമാം ഗോപാലാ വനമാലി പാഹിമാം ഗോപാലാ നിറഗോപിക്കുറി ചാര്‍ത്തി വനമാല പൂചൂടിയദുനാഥന് ഉണരുന്ന യാമം പാടാന്‍ തുടങ്ങുന്ന നീലക്കടമ്പിന്‍ മേല്പ്രാണന്റെ കാമ്പോജി ഉണരുന്നുവോ (2)പീതാംബരത്തിന് കസവിട്ട സന്ധ്യക്ക് യദുകുല ലാവണ്യമോനിന്റെ കണ്ണീരിന് മാധുര്യമോ പരിപാഹി പാഹിമാം ഗോപാലാ പരമേശ്ശ പാഹിമാം ഗോപാലാ ഹരിനാമ പാഹിമാം ഗോപാലാ വനമാലി പാഹിമാം ഗോപാലാ പരിപാഹി പാഹിമാം ഗോപാലാ പരമേശ്ശ പാഹിമാം ഗോപാലാ ഹരിനാമ പാഹിമാം ഗോപാലാ വനമാലി പാഹിമാം ഗോപാലാ നിറഗോപിക്കുറി ചാര്‍ത്തി വനമാല പൂചൂടിയദുനാഥന് ഉണരുന്ന യാമം (2)പ്രിയതോഴി മീരക്ക് നറുവെണ്ണപോലുള്ളപ്രണയത്തിന് ലയഭാവമുണ്ടോഅതിലറിയാത്ത ശ്രുതിഭേദമുണ്ടോനിറഗോപിക്കുറി ചാര്‍ത്തി വനമാല പൂചൂടിയദുനാഥന് ഉണരുന്ന യാമംമലയാളം വരികൾ:നിറഗോപിക്കുറി ചാര്‍ത്തി വനമാല പൂചൂടിയദുനാഥന് ഉണരുന്ന യാമം (2)പ്രിയതോഴി മീരക്ക് നറുവെണ്ണപോലുള്ളപ്രണയത്തിന് ലയഭാവമുണ്ടോഅതിലറിയാത്ത ശ്രുതിഭേദമുണ്ടോനിറഗോപിക്കുറി ചാര്‍ത്തി വനമാല പൂചൂടിയദുനാഥന് ഉണരുന്ന യാമം ഒരോ മനസ്സിന്റെ ഓടക്കുഴല്ത്തണ്ടില്ഓര്മ്മതന് ശ്രീരാഗം ഉണരുന്നുവോ (2)നിന്റെ വൃന്ദാവന ശിശിരത്തില്‍ നിര്‍മ്മാല്യ പുണ്യങ്ങള്‍ അറിയുന്നുവോനിന്റെ നിര്വ്വേദമറിയുന്നുവോപരിപാഹി പാഹിമാം ഗോപാലാ പരമേശ്ശ പാഹിമാം ഗോപാലാ ഹരിനാമ പാഹിമാം ഗോപാലാ വനമാലി പാഹിമാം ഗോപാലാ പരിപാഹി പാഹിമാം ഗോപാലാ പരമേശ്ശ പാഹിമാം ഗോപാലാ ഹരിനാമ പാഹിമാം ഗോപാലാ വനമാലി പാഹിമാം ഗോപാലാ നിറഗോപിക്കുറി ചാര്‍ത്തി വനമാല പൂചൂടിയദുനാഥന് ഉണരുന്ന യാമം പാടാന്‍ തുടങ്ങുന്ന നീലക്കടമ്പിന്‍ മേല്പ്രാണന്റെ കാമ്പോജി ഉണരുന്നുവോ (2)പീതാംബരത്തിന് കസവിട്ട സന്ധ്യക്ക് യദുകുല ലാവണ്യമോനിന്റെ കണ്ണീരിന് മാധുര്യമോ പരിപാഹി പാഹിമാം ഗോപാലാ പരമേശ്ശ പാഹിമാം ഗോപാലാ ഹരിനാമ പാഹിമാം ഗോപാലാ വനമാലി പാഹിമാം ഗോപാലാ പരിപാഹി പാഹിമാം ഗോപാലാ പരമേശ്ശ പാഹിമാം ഗോപാലാ ഹരിനാമ പാഹിമാം ഗോപാലാ വനമാലി പാഹിമാം ഗോപാലാ നിറഗോപിക്കുറി ചാര്‍ത്തി വനമാല പൂചൂടിയദുനാഥന് ഉണരുന്ന യാമം (2)പ്രിയതോഴി മീരക്ക് നറുവെണ്ണപോലുള്ളപ്രണയത്തിന് ലയഭാവമുണ്ടോഅതിലറിയാത്ത ശ്രുതിഭേദമുണ്ടോനിറഗോപിക്കുറി ചാര്‍ത്തി വനമാല പൂചൂടിയദുനാഥന് ഉണരുന്ന യാമംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Vamanapuram Bus Route Malayalam MovieView Movie Album →2004ഏഴൈ പറവകളെVamanapuram Bus Route Malayalam Movie • Mg SreekumarVamanapuram Bus Route Malayalam MovieMg SreekumarRead Lyrics →2004
നിറഗോപിക്കുറി ചാര്‍ത്തി വനമാല പൂചൂടിയദുനാഥന് ഉണരുന്ന യാമം (2)പ്രിയതോഴി മീരക്ക് നറുവെണ്ണപോലുള്ളപ്രണയത്തിന് ലയഭാവമുണ്ടോഅതിലറിയാത്ത ശ്രുതിഭേദമുണ്ടോനിറഗോപിക്കുറി ചാര്‍ത്തി വനമാല പൂചൂടിയദുനാഥന് ഉണരുന്ന യാമം ഒരോ മനസ്സിന്റെ ഓടക്കുഴല്ത്തണ്ടില്ഓര്മ്മതന് ശ്രീരാഗം ഉണരുന്നുവോ (2)നിന്റെ വൃന്ദാവന ശിശിരത്തില്‍ നിര്‍മ്മാല്യ പുണ്യങ്ങള്‍ അറിയുന്നുവോനിന്റെ നിര്വ്വേദമറിയുന്നുവോപരിപാഹി പാഹിമാം ഗോപാലാ പരമേശ്ശ പാഹിമാം ഗോപാലാ ഹരിനാമ പാഹിമാം ഗോപാലാ വനമാലി പാഹിമാം ഗോപാലാ പരിപാഹി പാഹിമാം ഗോപാലാ പരമേശ്ശ പാഹിമാം ഗോപാലാ ഹരിനാമ പാഹിമാം ഗോപാലാ വനമാലി പാഹിമാം ഗോപാലാ നിറഗോപിക്കുറി ചാര്‍ത്തി വനമാല പൂചൂടിയദുനാഥന് ഉണരുന്ന യാമം പാടാന്‍ തുടങ്ങുന്ന നീലക്കടമ്പിന്‍ മേല്പ്രാണന്റെ കാമ്പോജി ഉണരുന്നുവോ (2)പീതാംബരത്തിന് കസവിട്ട സന്ധ്യക്ക് യദുകുല ലാവണ്യമോനിന്റെ കണ്ണീരിന് മാധുര്യമോ പരിപാഹി പാഹിമാം ഗോപാലാ പരമേശ്ശ പാഹിമാം ഗോപാലാ ഹരിനാമ പാഹിമാം ഗോപാലാ വനമാലി പാഹിമാം ഗോപാലാ പരിപാഹി പാഹിമാം ഗോപാലാ പരമേശ്ശ പാഹിമാം ഗോപാലാ ഹരിനാമ പാഹിമാം ഗോപാലാ വനമാലി പാഹിമാം ഗോപാലാ നിറഗോപിക്കുറി ചാര്‍ത്തി വനമാല പൂചൂടിയദുനാഥന് ഉണരുന്ന യാമം (2)പ്രിയതോഴി മീരക്ക് നറുവെണ്ണപോലുള്ളപ്രണയത്തിന് ലയഭാവമുണ്ടോഅതിലറിയാത്ത ശ്രുതിഭേദമുണ്ടോനിറഗോപിക്കുറി ചാര്‍ത്തി വനമാല പൂചൂടിയദുനാഥന് ഉണരുന്ന യാമം