HomeUlsaaha Committee Malayalam Movieവെണ്ണിലാവിൻ വെള്ളിക്കിളികൾMalayalam Lyricsവെണ്ണിലാവിൻ വെള്ളിക്കിളികൾ Lyrics2014Movie / AlbumUlsaaha Committee Malayalam MovieSinger(s)UnavailableMusic DirectorBijibalAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവെണ്ണിലാവിൻ വെള്ളിക്കിളികൾ തിരിവൈക്കും തീരത്തകലേ ഒരു കാണാനാളം തേടി പോകണ്ടേ നല്ലോണം നാടും വീടും മിന്നി ക്കാണണ്ടേ തകുത്തു തെയ്യം തരികിട തെയ്യം തത്തക തകുതകു തെയ്യത്തോം തക്കിത്തിക്കു തക്കുതിക്കു തക തെയ്യ തെയ്യത്തോം (2) ഓ പകലുകൾ ഇറവിനുമാകേണം കനവിലെ അതിരുകൾ മായേണം ഉള്ളിലുള്ളോരു നേരെല്ലാം ..ചിരിയിൽ ഒളിയായി തീരേണം താരകങ്ങൾ തലമുറയായി താഴെയ്ത്തി തെളിയേണം വെന്മയൊലും ഭാഗ്യമെല്ലാം ഇടംവലം വരണം തകുത്തു തെയ്യം തരികിട തെയ്യം തത്തക തകുതകു തെയ്യത്തോം തക്കിത്തിക്കു തക്കുതിക്കു തക തെയ്യ തെയ്യത്തോംനമുക്ക് കൈയ്യാൽ ഞൊടിയിട കാട്ടി പുത്തിരി പുതുപുതു പൊൻവെട്ടം എപ്പം കൂട്ടി പാതിവൈക്കുകിൽ മൊത്തം വെക്കാനം സ്വപ്നം പൂക്കും താഴ്വാരങ്ങൾ.. സ്വർഗ്ഗം നൽകും ഹേയ് ഹേയ് സമ്മാനങ്ങൾ തകുത്തു തെയ്യം തരികിട തെയ്യം തത്തക തകുതകു തെയ്യത്തോം തക്കിത്തിക്കു തക്കുതിക്കു തക തെയ്യ തെയ്യത്തോംനമുക്ക് കൈയ്യാൽ ഞൊടിയിട കാട്ടി പുത്തിരി പുതുപുതു പൊൻവെട്ടം എപ്പം കൂട്ടി പാതിവൈക്കുകിൽ മൊത്തം വെക്കാനംമലയാളം വരികൾ:വെണ്ണിലാവിൻ വെള്ളിക്കിളികൾ തിരിവൈക്കും തീരത്തകലേ ഒരു കാണാനാളം തേടി പോകണ്ടേ നല്ലോണം നാടും വീടും മിന്നി ക്കാണണ്ടേ തകുത്തു തെയ്യം തരികിട തെയ്യം തത്തക തകുതകു തെയ്യത്തോം തക്കിത്തിക്കു തക്കുതിക്കു തക തെയ്യ തെയ്യത്തോം (2) ഓ പകലുകൾ ഇറവിനുമാകേണം കനവിലെ അതിരുകൾ മായേണം ഉള്ളിലുള്ളോരു നേരെല്ലാം ..ചിരിയിൽ ഒളിയായി തീരേണം താരകങ്ങൾ തലമുറയായി താഴെയ്ത്തി തെളിയേണം വെന്മയൊലും ഭാഗ്യമെല്ലാം ഇടംവലം വരണം തകുത്തു തെയ്യം തരികിട തെയ്യം തത്തക തകുതകു തെയ്യത്തോം തക്കിത്തിക്കു തക്കുതിക്കു തക തെയ്യ തെയ്യത്തോംനമുക്ക് കൈയ്യാൽ ഞൊടിയിട കാട്ടി പുത്തിരി പുതുപുതു പൊൻവെട്ടം എപ്പം കൂട്ടി പാതിവൈക്കുകിൽ മൊത്തം വെക്കാനം സ്വപ്നം പൂക്കും താഴ്വാരങ്ങൾ.. സ്വർഗ്ഗം നൽകും ഹേയ് ഹേയ് സമ്മാനങ്ങൾ തകുത്തു തെയ്യം തരികിട തെയ്യം തത്തക തകുതകു തെയ്യത്തോം തക്കിത്തിക്കു തക്കുതിക്കു തക തെയ്യ തെയ്യത്തോംനമുക്ക് കൈയ്യാൽ ഞൊടിയിട കാട്ടി പുത്തിരി പുതുപുതു പൊൻവെട്ടം എപ്പം കൂട്ടി പാതിവൈക്കുകിൽ മൊത്തം വെക്കാനംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ulsaaha Committee Malayalam MovieView Movie Album →2014Minnum NeelakkanninayoUlsaaha Committee Malayalam Movie • Mridula Warrier,UnavailableUlsaaha Committee Malayalam MovieMridula Warrier,UnavailableRead Lyrics →2014
വെണ്ണിലാവിൻ വെള്ളിക്കിളികൾ തിരിവൈക്കും തീരത്തകലേ ഒരു കാണാനാളം തേടി പോകണ്ടേ നല്ലോണം നാടും വീടും മിന്നി ക്കാണണ്ടേ തകുത്തു തെയ്യം തരികിട തെയ്യം തത്തക തകുതകു തെയ്യത്തോം തക്കിത്തിക്കു തക്കുതിക്കു തക തെയ്യ തെയ്യത്തോം (2) ഓ പകലുകൾ ഇറവിനുമാകേണം കനവിലെ അതിരുകൾ മായേണം ഉള്ളിലുള്ളോരു നേരെല്ലാം ..ചിരിയിൽ ഒളിയായി തീരേണം താരകങ്ങൾ തലമുറയായി താഴെയ്ത്തി തെളിയേണം വെന്മയൊലും ഭാഗ്യമെല്ലാം ഇടംവലം വരണം തകുത്തു തെയ്യം തരികിട തെയ്യം തത്തക തകുതകു തെയ്യത്തോം തക്കിത്തിക്കു തക്കുതിക്കു തക തെയ്യ തെയ്യത്തോംനമുക്ക് കൈയ്യാൽ ഞൊടിയിട കാട്ടി പുത്തിരി പുതുപുതു പൊൻവെട്ടം എപ്പം കൂട്ടി പാതിവൈക്കുകിൽ മൊത്തം വെക്കാനം സ്വപ്നം പൂക്കും താഴ്വാരങ്ങൾ.. സ്വർഗ്ഗം നൽകും ഹേയ് ഹേയ് സമ്മാനങ്ങൾ തകുത്തു തെയ്യം തരികിട തെയ്യം തത്തക തകുതകു തെയ്യത്തോം തക്കിത്തിക്കു തക്കുതിക്കു തക തെയ്യ തെയ്യത്തോംനമുക്ക് കൈയ്യാൽ ഞൊടിയിട കാട്ടി പുത്തിരി പുതുപുതു പൊൻവെട്ടം എപ്പം കൂട്ടി പാതിവൈക്കുകിൽ മൊത്തം വെക്കാനം