HomeUlsaaha Committee Malayalam MovieMinnum NeelakkanninayoMalayalam LyricsMinnum Neelakkanninayo Lyrics2014Movie / AlbumUlsaaha Committee Malayalam MovieSinger(s)Mridula Warrier, UnavailableMusic DirectorBijibalLyricistRafeeq AhmedAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമിന്നും നീല കണ്ണിണയോ വാടാമല്ലികളായി ഏതോ മോഹവുമായെന്നും മണ്ണിലൊതുങ്ങുന്നു.. കണ്ണിമകൾ മെല്ലെ അടഞ്ഞാലും പ്രിയാരൂപം ഒരു ഞൊടി മറയരുതിന്ന് .. മിന്നും നീല കണ്ണിണയോ വാടാമല്ലികളായി ഏതോ മോഹവുമായെന്നും മണ്ണിലൊതുങ്ങുന്നു.. പുലരികൾ മുത്തണിയിക്കുമീ കറുക വിരിയിലാകെ മൃദുപദ നഖമുനയാൽ കളമെഴുതിയതാരേ (2)പ്രിയതാരമായി.. പടരുകിലോ പരിസരവും കനകമയം ...താനേ പാടും മൗനം എങ്ങും നിന്നുള്ളിൽ മിന്നും നീല കണ്ണിണയോ വാടാമല്ലികളായി ഏതോ മോഹവുമായെന്നും മണ്ണിലൊതുങ്ങുന്നു.. അരമണി കാൽത്തള കൈവള തിരമറിയും രാവിൽ ..മണിയറ മലരുകളിൻ ചിരിവിതറും കാറ്റിൽ (2)അരികിലിനി ..അണയുകിലോ അനുപദവും കുളിരണിയും ..നാണം പൂട്ടും ഈറൻ നീലപൂങ്കാവിൽ.. മിന്നും നീല കണ്ണിണയോ വാടാമല്ലികളായി ഏതോ മോഹവുമായെന്നും മണ്ണിലൊതുങ്ങുന്നു.. കണ്ണിമകൾ മെല്ലെ അടഞ്ഞാലും പ്രിയാരൂപം ഒരു ഞൊടി മറയരുതിന്ന് ..മലയാളം വരികൾ:മിന്നും നീല കണ്ണിണയോ വാടാമല്ലികളായി ഏതോ മോഹവുമായെന്നും മണ്ണിലൊതുങ്ങുന്നു.. കണ്ണിമകൾ മെല്ലെ അടഞ്ഞാലും പ്രിയാരൂപം ഒരു ഞൊടി മറയരുതിന്ന് .. മിന്നും നീല കണ്ണിണയോ വാടാമല്ലികളായി ഏതോ മോഹവുമായെന്നും മണ്ണിലൊതുങ്ങുന്നു.. പുലരികൾ മുത്തണിയിക്കുമീ കറുക വിരിയിലാകെ മൃദുപദ നഖമുനയാൽ കളമെഴുതിയതാരേ (2)പ്രിയതാരമായി.. പടരുകിലോ പരിസരവും കനകമയം ...താനേ പാടും മൗനം എങ്ങും നിന്നുള്ളിൽ മിന്നും നീല കണ്ണിണയോ വാടാമല്ലികളായി ഏതോ മോഹവുമായെന്നും മണ്ണിലൊതുങ്ങുന്നു.. അരമണി കാൽത്തള കൈവള തിരമറിയും രാവിൽ ..മണിയറ മലരുകളിൻ ചിരിവിതറും കാറ്റിൽ (2)അരികിലിനി ..അണയുകിലോ അനുപദവും കുളിരണിയും ..നാണം പൂട്ടും ഈറൻ നീലപൂങ്കാവിൽ.. മിന്നും നീല കണ്ണിണയോ വാടാമല്ലികളായി ഏതോ മോഹവുമായെന്നും മണ്ണിലൊതുങ്ങുന്നു.. കണ്ണിമകൾ മെല്ലെ അടഞ്ഞാലും പ്രിയാരൂപം ഒരു ഞൊടി മറയരുതിന്ന് ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ulsaaha Committee Malayalam MovieView Movie Album →2014വെണ്ണിലാവിൻ വെള്ളിക്കിളികൾUlsaaha Committee Malayalam Movie • UnavailableUlsaaha Committee Malayalam MovieUnavailableRead Lyrics →2014
മിന്നും നീല കണ്ണിണയോ വാടാമല്ലികളായി ഏതോ മോഹവുമായെന്നും മണ്ണിലൊതുങ്ങുന്നു.. കണ്ണിമകൾ മെല്ലെ അടഞ്ഞാലും പ്രിയാരൂപം ഒരു ഞൊടി മറയരുതിന്ന് .. മിന്നും നീല കണ്ണിണയോ വാടാമല്ലികളായി ഏതോ മോഹവുമായെന്നും മണ്ണിലൊതുങ്ങുന്നു.. പുലരികൾ മുത്തണിയിക്കുമീ കറുക വിരിയിലാകെ മൃദുപദ നഖമുനയാൽ കളമെഴുതിയതാരേ (2)പ്രിയതാരമായി.. പടരുകിലോ പരിസരവും കനകമയം ...താനേ പാടും മൗനം എങ്ങും നിന്നുള്ളിൽ മിന്നും നീല കണ്ണിണയോ വാടാമല്ലികളായി ഏതോ മോഹവുമായെന്നും മണ്ണിലൊതുങ്ങുന്നു.. അരമണി കാൽത്തള കൈവള തിരമറിയും രാവിൽ ..മണിയറ മലരുകളിൻ ചിരിവിതറും കാറ്റിൽ (2)അരികിലിനി ..അണയുകിലോ അനുപദവും കുളിരണിയും ..നാണം പൂട്ടും ഈറൻ നീലപൂങ്കാവിൽ.. മിന്നും നീല കണ്ണിണയോ വാടാമല്ലികളായി ഏതോ മോഹവുമായെന്നും മണ്ണിലൊതുങ്ങുന്നു.. കണ്ണിമകൾ മെല്ലെ അടഞ്ഞാലും പ്രിയാരൂപം ഒരു ഞൊടി മറയരുതിന്ന് ..