HomeUlsaaha Committee Malayalam Movieമേരീ തുടുത്തൊരു മേരിMalayalam Lyricsമേരീ തുടുത്തൊരു മേരി Lyrics2014Movie / AlbumUlsaaha Committee Malayalam MovieSinger(s)Kavalam Srikumar, ChorusMusic DirectorBijibalLyricistJofy TharakanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമേരീ തുടുത്തൊരു മേരി റോസാപ്പൂ പോലൊരു മേരീമേരീ നീ ഓമനയല്ലേ റോസിമേരീആട്ടവിളക്കിലെ പൊൻതിരി പോലെ ആറ്റിലുയരണ വെൺതിരപോലെകാറ്റിലാടണ കനകക്കതിരായി റോസിമേരീറോസിമേരീ എന്റെ മാനവും പൊന്നിട്ടു നിന്നേനിന്റെ മോഹവും പൂവിട്ടു വന്നേഎന്നിട്ടും എന്തിനാണാവോ നിന്റെ മനസ്സിലൊരങ്കലാപ്പ് അങ്കലാപ്പ് മേരീ തുടുത്തൊരു മേരിറോസാപ്പൂ പോലൊരു മേരീമേരീ നീ ഓമനയല്ലേ റോസിമേരീറോസിമേരീ കർത്താവിനെ കുരിശിൽ തറച്ചപ്പം കള്ളന്മാരാണേ രണ്ടുവശംഎനിക്കും വന്നാ ഭാഗ്യം കെടച്ചേല് തന്തോയം തന്തോയം തന്തോയം.തന്തോയം തന്തോയം തന്തോയം (2) ആ മേരീ തുടുത്തൊരു മേരിറോസാപ്പൂ പോലൊരു മേരീമേരീ നീ ഓമനയല്ലേ റോസിമേരീ റോസിമേരീ കയ്ച്ചിട്ടിങ്ങോട്ടിറക്കാനും വയ്യേമധുരിച്ചിട്ടങ്ങോട്ട് തുപ്പാനും മേലേവിധിയിങ്ങനെ ആരു വിധിച്ചു പൊന്നുടയോനേ തമ്പുരാനേപൊന്നുടയോനേ തമ്പുരാനേ (2) കൂരിരുട്ടിനു കൂമൻകൂട്ട് ഇളംകള്ളിന് കരിമീൻ കൂട്ടാൻപെരുംകള്ളിക്ക് കഞ്ഞിവിളമ്പാൻ ഞാനും കൂട്ട് ഒന്നങ്ങനെ നിക്കടാ നിക്കടാ നിക്കടാ നിക്കടാ നിക്കടാ നിക്കടാ രണ്ടാംമല കേറിമറിയെടാ കേറടാ കേറടാ കേറടാ കേറടാ മൂവാണ്ടൻ മാങ്ങ പറിക്കെട കൂട്ടെടാ കൂട്ടെടാ കൂട്ടെടാ കൂട്ടെടാചക്കര കൂട്ടാ ടാഒന്നങ്ങനെ നിക്കടാ നിക്കടാ നിക്കടാ നിക്കടാ നിക്കടാ നിക്കടാ രണ്ടാംമല കേറിമറിയെടാ കേറടാ കേറടാ കേറടാ കേറടാ മൂവാണ്ടൻ മാങ്ങ പറിക്കെട കൂട്ടെടാ കൂട്ടെടാ കൂട്ടെടാ കൂട്ടെടാചക്കര കൂട്ടാ ടാഒന്നങ്ങനെ നിക്കടാ നിക്കടാ നിക്കടാ നിക്കടാ നിക്കടാ നിക്കടാ രണ്ടാംമല കേറിമറിയെടാ കേറടാ കേറടാ കേറടാ കേറടാ മൂവാണ്ടൻ മാങ്ങ പറിക്കെട കൂട്ടെടാ കൂട്ടെടാ കൂട്ടെടാ കൂട്ടെടാചക്കര കൂട്ടാ ടാമലയാളം വരികൾ:മേരീ തുടുത്തൊരു മേരി റോസാപ്പൂ പോലൊരു മേരീമേരീ നീ ഓമനയല്ലേ റോസിമേരീആട്ടവിളക്കിലെ പൊൻതിരി പോലെ ആറ്റിലുയരണ വെൺതിരപോലെകാറ്റിലാടണ കനകക്കതിരായി റോസിമേരീറോസിമേരീ എന്റെ മാനവും പൊന്നിട്ടു നിന്നേനിന്റെ മോഹവും പൂവിട്ടു വന്നേഎന്നിട്ടും എന്തിനാണാവോ നിന്റെ മനസ്സിലൊരങ്കലാപ്പ് അങ്കലാപ്പ് മേരീ തുടുത്തൊരു മേരിറോസാപ്പൂ പോലൊരു മേരീമേരീ നീ ഓമനയല്ലേ റോസിമേരീറോസിമേരീ കർത്താവിനെ കുരിശിൽ തറച്ചപ്പം കള്ളന്മാരാണേ രണ്ടുവശംഎനിക്കും വന്നാ ഭാഗ്യം കെടച്ചേല് തന്തോയം തന്തോയം തന്തോയം.തന്തോയം തന്തോയം തന്തോയം (2) ആ മേരീ തുടുത്തൊരു മേരിറോസാപ്പൂ പോലൊരു മേരീമേരീ നീ ഓമനയല്ലേ റോസിമേരീ റോസിമേരീ കയ്ച്ചിട്ടിങ്ങോട്ടിറക്കാനും വയ്യേമധുരിച്ചിട്ടങ്ങോട്ട് തുപ്പാനും മേലേവിധിയിങ്ങനെ ആരു വിധിച്ചു പൊന്നുടയോനേ തമ്പുരാനേപൊന്നുടയോനേ തമ്പുരാനേ (2) കൂരിരുട്ടിനു കൂമൻകൂട്ട് ഇളംകള്ളിന് കരിമീൻ കൂട്ടാൻപെരുംകള്ളിക്ക് കഞ്ഞിവിളമ്പാൻ ഞാനും കൂട്ട് ഒന്നങ്ങനെ നിക്കടാ നിക്കടാ നിക്കടാ നിക്കടാ നിക്കടാ നിക്കടാ രണ്ടാംമല കേറിമറിയെടാ കേറടാ കേറടാ കേറടാ കേറടാ മൂവാണ്ടൻ മാങ്ങ പറിക്കെട കൂട്ടെടാ കൂട്ടെടാ കൂട്ടെടാ കൂട്ടെടാചക്കര കൂട്ടാ ടാഒന്നങ്ങനെ നിക്കടാ നിക്കടാ നിക്കടാ നിക്കടാ നിക്കടാ നിക്കടാ രണ്ടാംമല കേറിമറിയെടാ കേറടാ കേറടാ കേറടാ കേറടാ മൂവാണ്ടൻ മാങ്ങ പറിക്കെട കൂട്ടെടാ കൂട്ടെടാ കൂട്ടെടാ കൂട്ടെടാചക്കര കൂട്ടാ ടാഒന്നങ്ങനെ നിക്കടാ നിക്കടാ നിക്കടാ നിക്കടാ നിക്കടാ നിക്കടാ രണ്ടാംമല കേറിമറിയെടാ കേറടാ കേറടാ കേറടാ കേറടാ മൂവാണ്ടൻ മാങ്ങ പറിക്കെട കൂട്ടെടാ കൂട്ടെടാ കൂട്ടെടാ കൂട്ടെടാചക്കര കൂട്ടാ ടാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ulsaaha Committee Malayalam MovieView Movie Album →2014വെണ്ണിലാവിൻ വെള്ളിക്കിളികൾUlsaaha Committee Malayalam Movie • UnavailableUlsaaha Committee Malayalam MovieUnavailableRead Lyrics →2014
മേരീ തുടുത്തൊരു മേരി റോസാപ്പൂ പോലൊരു മേരീമേരീ നീ ഓമനയല്ലേ റോസിമേരീആട്ടവിളക്കിലെ പൊൻതിരി പോലെ ആറ്റിലുയരണ വെൺതിരപോലെകാറ്റിലാടണ കനകക്കതിരായി റോസിമേരീറോസിമേരീ എന്റെ മാനവും പൊന്നിട്ടു നിന്നേനിന്റെ മോഹവും പൂവിട്ടു വന്നേഎന്നിട്ടും എന്തിനാണാവോ നിന്റെ മനസ്സിലൊരങ്കലാപ്പ് അങ്കലാപ്പ് മേരീ തുടുത്തൊരു മേരിറോസാപ്പൂ പോലൊരു മേരീമേരീ നീ ഓമനയല്ലേ റോസിമേരീറോസിമേരീ കർത്താവിനെ കുരിശിൽ തറച്ചപ്പം കള്ളന്മാരാണേ രണ്ടുവശംഎനിക്കും വന്നാ ഭാഗ്യം കെടച്ചേല് തന്തോയം തന്തോയം തന്തോയം.തന്തോയം തന്തോയം തന്തോയം (2) ആ മേരീ തുടുത്തൊരു മേരിറോസാപ്പൂ പോലൊരു മേരീമേരീ നീ ഓമനയല്ലേ റോസിമേരീ റോസിമേരീ കയ്ച്ചിട്ടിങ്ങോട്ടിറക്കാനും വയ്യേമധുരിച്ചിട്ടങ്ങോട്ട് തുപ്പാനും മേലേവിധിയിങ്ങനെ ആരു വിധിച്ചു പൊന്നുടയോനേ തമ്പുരാനേപൊന്നുടയോനേ തമ്പുരാനേ (2) കൂരിരുട്ടിനു കൂമൻകൂട്ട് ഇളംകള്ളിന് കരിമീൻ കൂട്ടാൻപെരുംകള്ളിക്ക് കഞ്ഞിവിളമ്പാൻ ഞാനും കൂട്ട് ഒന്നങ്ങനെ നിക്കടാ നിക്കടാ നിക്കടാ നിക്കടാ നിക്കടാ നിക്കടാ രണ്ടാംമല കേറിമറിയെടാ കേറടാ കേറടാ കേറടാ കേറടാ മൂവാണ്ടൻ മാങ്ങ പറിക്കെട കൂട്ടെടാ കൂട്ടെടാ കൂട്ടെടാ കൂട്ടെടാചക്കര കൂട്ടാ ടാഒന്നങ്ങനെ നിക്കടാ നിക്കടാ നിക്കടാ നിക്കടാ നിക്കടാ നിക്കടാ രണ്ടാംമല കേറിമറിയെടാ കേറടാ കേറടാ കേറടാ കേറടാ മൂവാണ്ടൻ മാങ്ങ പറിക്കെട കൂട്ടെടാ കൂട്ടെടാ കൂട്ടെടാ കൂട്ടെടാചക്കര കൂട്ടാ ടാഒന്നങ്ങനെ നിക്കടാ നിക്കടാ നിക്കടാ നിക്കടാ നിക്കടാ നിക്കടാ രണ്ടാംമല കേറിമറിയെടാ കേറടാ കേറടാ കേറടാ കേറടാ മൂവാണ്ടൻ മാങ്ങ പറിക്കെട കൂട്ടെടാ കൂട്ടെടാ കൂട്ടെടാ കൂട്ടെടാചക്കര കൂട്ടാ ടാ