HomeUdyanapalakanമയ്യഴിപ്പുഴയൊഴുകീMalayalam Lyricsമയ്യഴിപ്പുഴയൊഴുകീ Lyrics1996Movie / AlbumUdyanapalakanSinger(s)Kj YesudasMusic DirectorJohnson MasterLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമയ്യഴിപ്പുഴയൊഴുകീ തൃക്കാൽചിലമ്പു കിലുങ്ങീപളുങ്കു കൽപ്പടവിൽ പാടീ കൂവരം കിളിനിറങ്ങളാൽ സ്വരങ്ങളാൽ പൊന്മുകിൽപ്പാളിയിൽദേവദൂതികമാർ എഴുതീ ഭാഗ്യജാതകം (മയ്യഴിപ്പുഴ)ഇന്നലെയോളം എല്ലാരും ചൊല്ലീ തേനില്ല പൂവിലെന്ന് … വെറുതെ ഇന്നലെയോളം എല്ലാരും ചൊല്ലീ തേനില്ല പൂവിലെന്ന്കാറ്റിന്റെ കൈ തേടുമ്പോഴോ കരളാകവേ പൂന്തേൻ കുടംമണവാളനാകാൻ കൊതിച്ചുതുള്ളി തുമ്പി വന്നെത്തീപൂക്കാലമായ് കനവിൽ പൂക്കാലമായ്പൂക്കാലമായ് കനവിൽ പൂക്കാലമായ് (മയ്യഴിപ്പുഴ)നാഴിയിടങ്ങഴി ചോറു വിളമ്പീ തുമ്പയും തോഴിമാരും … മണ്ണിൽനാഴിയിടങ്ങഴി ചോറു വിളമ്പീ തുമ്പയും തോഴിമാരും വനമുല്ലകൾ പൂപ്പന്തലായ് കാട്ടാറുകൾ കണ്ണാടിയായ്കാടാറുമാസം കഴിഞ്ഞു വന്നൊരു കാട്ടുതുമ്പിയ്ക്ക് കല്യാണമായ് നാളെ കല്യാണമായ്കല്യാണമായ് നാളെ കല്യാണമായ് (മയ്യഴിപ്പുഴ)മലയാളം വരികൾ:മയ്യഴിപ്പുഴയൊഴുകീ തൃക്കാൽചിലമ്പു കിലുങ്ങീപളുങ്കു കൽപ്പടവിൽ പാടീ കൂവരം കിളിനിറങ്ങളാൽ സ്വരങ്ങളാൽ പൊന്മുകിൽപ്പാളിയിൽദേവദൂതികമാർ എഴുതീ ഭാഗ്യജാതകം (മയ്യഴിപ്പുഴ)ഇന്നലെയോളം എല്ലാരും ചൊല്ലീ തേനില്ല പൂവിലെന്ന് … വെറുതെ ഇന്നലെയോളം എല്ലാരും ചൊല്ലീ തേനില്ല പൂവിലെന്ന്കാറ്റിന്റെ കൈ തേടുമ്പോഴോ കരളാകവേ പൂന്തേൻ കുടംമണവാളനാകാൻ കൊതിച്ചുതുള്ളി തുമ്പി വന്നെത്തീപൂക്കാലമായ് കനവിൽ പൂക്കാലമായ്പൂക്കാലമായ് കനവിൽ പൂക്കാലമായ് (മയ്യഴിപ്പുഴ)നാഴിയിടങ്ങഴി ചോറു വിളമ്പീ തുമ്പയും തോഴിമാരും … മണ്ണിൽനാഴിയിടങ്ങഴി ചോറു വിളമ്പീ തുമ്പയും തോഴിമാരും വനമുല്ലകൾ പൂപ്പന്തലായ് കാട്ടാറുകൾ കണ്ണാടിയായ്കാടാറുമാസം കഴിഞ്ഞു വന്നൊരു കാട്ടുതുമ്പിയ്ക്ക് കല്യാണമായ് നാളെ കല്യാണമായ്കല്യാണമായ് നാളെ കല്യാണമായ് (മയ്യഴിപ്പുഴ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from UdyanapalakanView Movie Album →1996മയ്യഴിപ്പുഴയൊഴുകീ (f)Udyanapalakan • K S ChithraUdyanapalakanK S ChithraRead Lyrics →1996
മയ്യഴിപ്പുഴയൊഴുകീ തൃക്കാൽചിലമ്പു കിലുങ്ങീപളുങ്കു കൽപ്പടവിൽ പാടീ കൂവരം കിളിനിറങ്ങളാൽ സ്വരങ്ങളാൽ പൊന്മുകിൽപ്പാളിയിൽദേവദൂതികമാർ എഴുതീ ഭാഗ്യജാതകം (മയ്യഴിപ്പുഴ)ഇന്നലെയോളം എല്ലാരും ചൊല്ലീ തേനില്ല പൂവിലെന്ന് … വെറുതെ ഇന്നലെയോളം എല്ലാരും ചൊല്ലീ തേനില്ല പൂവിലെന്ന്കാറ്റിന്റെ കൈ തേടുമ്പോഴോ കരളാകവേ പൂന്തേൻ കുടംമണവാളനാകാൻ കൊതിച്ചുതുള്ളി തുമ്പി വന്നെത്തീപൂക്കാലമായ് കനവിൽ പൂക്കാലമായ്പൂക്കാലമായ് കനവിൽ പൂക്കാലമായ് (മയ്യഴിപ്പുഴ)നാഴിയിടങ്ങഴി ചോറു വിളമ്പീ തുമ്പയും തോഴിമാരും … മണ്ണിൽനാഴിയിടങ്ങഴി ചോറു വിളമ്പീ തുമ്പയും തോഴിമാരും വനമുല്ലകൾ പൂപ്പന്തലായ് കാട്ടാറുകൾ കണ്ണാടിയായ്കാടാറുമാസം കഴിഞ്ഞു വന്നൊരു കാട്ടുതുമ്പിയ്ക്ക് കല്യാണമായ് നാളെ കല്യാണമായ്കല്യാണമായ് നാളെ കല്യാണമായ് (മയ്യഴിപ്പുഴ)