HomeUdyanapalakanകുരുന്നു താമരക്കുരുവീMalayalam Lyricsകുരുന്നു താമരക്കുരുവീ Lyrics1996Movie / AlbumUdyanapalakanSinger(s)K S ChithraMusic DirectorJohnson MasterLyricistKaithapram Damodaran NamboothiriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകുരുന്നുതാമരക്കുരുവീ നമുക്കൊരേ കിനാവിന്റെ ചിറക്ഇല്ലിമുൾക്കാട്ടിലെ പാഴ്മുളം കൂട്ടിലെഗായികേ…ശാരികേഅഴകുമായ് പിറന്നൂ കനവുമായ് പറന്നൂകുയിലിനോടു പോലും പാട്ടു പാടീ നാം (അഴകുമായ്)ആരുമാരും കേട്ടതില്ലാ ഉള്ളിലുള്ള നോവുകൾഒരു കുരുന്നു നൊമ്പരം (കുരുന്നു)മൊഴികളിൽ മധുരം നിനവിലോ കുളിര്വണ്ടിനോടു കലഹം കരളിലനുരാഗം (മൊഴികളിൽ)ആരുമാരും മീട്ടിയില്ലെൻ നെഞ്ചിനോടു ചേരുമീസ്നേഹരാഗ തംബുരു (കുരുന്നു)മലയാളം വരികൾ:കുരുന്നുതാമരക്കുരുവീ നമുക്കൊരേ കിനാവിന്റെ ചിറക്ഇല്ലിമുൾക്കാട്ടിലെ പാഴ്മുളം കൂട്ടിലെഗായികേ…ശാരികേഅഴകുമായ് പിറന്നൂ കനവുമായ് പറന്നൂകുയിലിനോടു പോലും പാട്ടു പാടീ നാം (അഴകുമായ്)ആരുമാരും കേട്ടതില്ലാ ഉള്ളിലുള്ള നോവുകൾഒരു കുരുന്നു നൊമ്പരം (കുരുന്നു)മൊഴികളിൽ മധുരം നിനവിലോ കുളിര്വണ്ടിനോടു കലഹം കരളിലനുരാഗം (മൊഴികളിൽ)ആരുമാരും മീട്ടിയില്ലെൻ നെഞ്ചിനോടു ചേരുമീസ്നേഹരാഗ തംബുരു (കുരുന്നു)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from UdyanapalakanView Movie Album →1996മയ്യഴിപ്പുഴയൊഴുകീ (f)Udyanapalakan • K S ChithraUdyanapalakanK S ChithraRead Lyrics →1996
കുരുന്നുതാമരക്കുരുവീ നമുക്കൊരേ കിനാവിന്റെ ചിറക്ഇല്ലിമുൾക്കാട്ടിലെ പാഴ്മുളം കൂട്ടിലെഗായികേ…ശാരികേഅഴകുമായ് പിറന്നൂ കനവുമായ് പറന്നൂകുയിലിനോടു പോലും പാട്ടു പാടീ നാം (അഴകുമായ്)ആരുമാരും കേട്ടതില്ലാ ഉള്ളിലുള്ള നോവുകൾഒരു കുരുന്നു നൊമ്പരം (കുരുന്നു)മൊഴികളിൽ മധുരം നിനവിലോ കുളിര്വണ്ടിനോടു കലഹം കരളിലനുരാഗം (മൊഴികളിൽ)ആരുമാരും മീട്ടിയില്ലെൻ നെഞ്ചിനോടു ചേരുമീസ്നേഹരാഗ തംബുരു (കുരുന്നു)