HomeUdyanapalakanമയ്യഴിപ്പുഴയൊഴുകീ (f)Malayalam Lyricsമയ്യഴിപ്പുഴയൊഴുകീ (f) Lyrics1996Movie / AlbumUdyanapalakanSinger(s)K S ChithraMusic DirectorJohnson MasterLyricistKaithapram Damodaran NamboothiriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമയ്യഴിപ്പുഴയൊഴുകീ തൃക്കാൽചിലമ്പു കിലുങ്ങീപളുങ്കു കൽപ്പടവിൽ പാടീ കൂവരം കിളിമയ്യഴിപ്പുഴയൊഴുകീ തൃക്കാൽചിലമ്പു കിലുങ്ങീപളുങ്കു കൽപ്പടവിൽ പാടീ കൂവരം കിളിനിറങ്ങളാൽ സ്വരങ്ങളാൽ പൊന്മുകിൽപ്പാളിയിൽദേവദൂതികമാർ എഴുതീ ഭാഗ്യജാതകം മയ്യഴിപ്പുഴയൊഴുകീ തൃക്കാൽചിലമ്പു കിലുങ്ങീപളുങ്കു കൽപ്പടവിൽ പാടീ കൂവരം കിളി ഇന്നലെയോളം എല്ലാരും ചൊല്ലീ തേനില്ല പൂവിലെന്ന്വെറുതെഇന്നലെയോളം എല്ലാരും ചൊല്ലീ തേനില്ല പൂവിലെന്ന്കാറ്റിന്റെ കൈ തേടുമ്പോഴോ കരളാകവേ പൂന്തേൻ കുടംമണവാളനാകാൻ കൊതിച്ചുതുള്ളി തുമ്പി വന്നെത്തീപൂക്കാലമായ് കനവിൽ പൂക്കാലമായ്പൂക്കാലമായ് കനവിൽ പൂക്കാലമായ് മയ്യഴിപ്പുഴയൊഴുകീ തൃക്കാൽചിലമ്പു കിലുങ്ങീപളുങ്കു കൽപ്പടവിൽ പാടീ കൂവരം കിളി നാഴിയിടങ്ങഴി ചോറു വിളമ്പീ തുമ്പയും തോഴിമാരുംമണ്ണിൽനാഴിയിടങ്ങഴി ചോറു വിളമ്പീ തുമ്പയും തോഴിമാരുംവനമുല്ലകൾ പൂപ്പന്തലായ് കാട്ടാറുകൾ കണ്ണാടിയായ്കാടാറുമാസം കഴിഞ്ഞു വന്നൊരു കാട്ടുതുമ്പിയ്ക്ക്കല്യാണമായ് നാളെ കല്യാണമായ്കല്യാണമായ് നാളെ കല്യാണമായ് (മയ്യഴിപ്പുഴ)മലയാളം വരികൾ:മയ്യഴിപ്പുഴയൊഴുകീ തൃക്കാൽചിലമ്പു കിലുങ്ങീപളുങ്കു കൽപ്പടവിൽ പാടീ കൂവരം കിളിമയ്യഴിപ്പുഴയൊഴുകീ തൃക്കാൽചിലമ്പു കിലുങ്ങീപളുങ്കു കൽപ്പടവിൽ പാടീ കൂവരം കിളിനിറങ്ങളാൽ സ്വരങ്ങളാൽ പൊന്മുകിൽപ്പാളിയിൽദേവദൂതികമാർ എഴുതീ ഭാഗ്യജാതകം മയ്യഴിപ്പുഴയൊഴുകീ തൃക്കാൽചിലമ്പു കിലുങ്ങീപളുങ്കു കൽപ്പടവിൽ പാടീ കൂവരം കിളി ഇന്നലെയോളം എല്ലാരും ചൊല്ലീ തേനില്ല പൂവിലെന്ന്വെറുതെഇന്നലെയോളം എല്ലാരും ചൊല്ലീ തേനില്ല പൂവിലെന്ന്കാറ്റിന്റെ കൈ തേടുമ്പോഴോ കരളാകവേ പൂന്തേൻ കുടംമണവാളനാകാൻ കൊതിച്ചുതുള്ളി തുമ്പി വന്നെത്തീപൂക്കാലമായ് കനവിൽ പൂക്കാലമായ്പൂക്കാലമായ് കനവിൽ പൂക്കാലമായ് മയ്യഴിപ്പുഴയൊഴുകീ തൃക്കാൽചിലമ്പു കിലുങ്ങീപളുങ്കു കൽപ്പടവിൽ പാടീ കൂവരം കിളി നാഴിയിടങ്ങഴി ചോറു വിളമ്പീ തുമ്പയും തോഴിമാരുംമണ്ണിൽനാഴിയിടങ്ങഴി ചോറു വിളമ്പീ തുമ്പയും തോഴിമാരുംവനമുല്ലകൾ പൂപ്പന്തലായ് കാട്ടാറുകൾ കണ്ണാടിയായ്കാടാറുമാസം കഴിഞ്ഞു വന്നൊരു കാട്ടുതുമ്പിയ്ക്ക്കല്യാണമായ് നാളെ കല്യാണമായ്കല്യാണമായ് നാളെ കല്യാണമായ് (മയ്യഴിപ്പുഴ)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from UdyanapalakanView Movie Album →1996ഏകാന്തരാവിൻUdyanapalakan • Kj YesudasUdyanapalakanKj YesudasRead Lyrics →1996
മയ്യഴിപ്പുഴയൊഴുകീ തൃക്കാൽചിലമ്പു കിലുങ്ങീപളുങ്കു കൽപ്പടവിൽ പാടീ കൂവരം കിളിമയ്യഴിപ്പുഴയൊഴുകീ തൃക്കാൽചിലമ്പു കിലുങ്ങീപളുങ്കു കൽപ്പടവിൽ പാടീ കൂവരം കിളിനിറങ്ങളാൽ സ്വരങ്ങളാൽ പൊന്മുകിൽപ്പാളിയിൽദേവദൂതികമാർ എഴുതീ ഭാഗ്യജാതകം മയ്യഴിപ്പുഴയൊഴുകീ തൃക്കാൽചിലമ്പു കിലുങ്ങീപളുങ്കു കൽപ്പടവിൽ പാടീ കൂവരം കിളി ഇന്നലെയോളം എല്ലാരും ചൊല്ലീ തേനില്ല പൂവിലെന്ന്വെറുതെഇന്നലെയോളം എല്ലാരും ചൊല്ലീ തേനില്ല പൂവിലെന്ന്കാറ്റിന്റെ കൈ തേടുമ്പോഴോ കരളാകവേ പൂന്തേൻ കുടംമണവാളനാകാൻ കൊതിച്ചുതുള്ളി തുമ്പി വന്നെത്തീപൂക്കാലമായ് കനവിൽ പൂക്കാലമായ്പൂക്കാലമായ് കനവിൽ പൂക്കാലമായ് മയ്യഴിപ്പുഴയൊഴുകീ തൃക്കാൽചിലമ്പു കിലുങ്ങീപളുങ്കു കൽപ്പടവിൽ പാടീ കൂവരം കിളി നാഴിയിടങ്ങഴി ചോറു വിളമ്പീ തുമ്പയും തോഴിമാരുംമണ്ണിൽനാഴിയിടങ്ങഴി ചോറു വിളമ്പീ തുമ്പയും തോഴിമാരുംവനമുല്ലകൾ പൂപ്പന്തലായ് കാട്ടാറുകൾ കണ്ണാടിയായ്കാടാറുമാസം കഴിഞ്ഞു വന്നൊരു കാട്ടുതുമ്പിയ്ക്ക്കല്യാണമായ് നാളെ കല്യാണമായ്കല്യാണമായ് നാളെ കല്യാണമായ് (മയ്യഴിപ്പുഴ)