HomeThriveniപാമരം പളുങ്കു കൊണ്ട്Malayalam Lyricsപാമരം പളുങ്കു കൊണ്ട് LyricsMovie / AlbumThriveniSinger(s)P SusheelaMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപാമരം പളുങ്ക് കൊണ്ട് പന്നകം കരിമ്പ് കൊണ്ട് പഞ്ചമിയുടെ തോണിയിലെ പങ്കായം പൊന്ന് കൊണ്ട് (പാമരം..) പാമരം പളുങ്ക് കൊണ്ട് കണ്ണങ്കുളങ്ങരേ കളഭക്കുളങ്ങരേ കുളിരായ കുളിരെല്ലാം തോണിയിലേറ്റി കളമുണ്ടും തോളിലിട്ട് കനവെല്ലാം കണ്ണിലിട്ട് കാത്തിരുന്ന കണ്ണനെ കൂട്ടിനിരുത്തി - വാ ഇതിലേ വാ തോണി ഇതിലേ വാ (പാമരം..) ഏഴാം കടൽക്കരേ - യക്ഷിക്കടൽക്കരേ ഇളനീരും പനിനീരും കൊണ്ടെയിറക്കീ അണിമുത്തും മുങ്ങിവാരി മണിമുത്തും മുങ്ങിവാരി മാലയിട്ട കണ്ണനെ മടിയിലിരുത്തി - വാ ഇതിലേ വാ തോണി ഇതിലേ വാ (പാമരം..)മലയാളം വരികൾ:പാമരം പളുങ്ക് കൊണ്ട് പന്നകം കരിമ്പ് കൊണ്ട് പഞ്ചമിയുടെ തോണിയിലെ പങ്കായം പൊന്ന് കൊണ്ട് (പാമരം..) പാമരം പളുങ്ക് കൊണ്ട് കണ്ണങ്കുളങ്ങരേ കളഭക്കുളങ്ങരേ കുളിരായ കുളിരെല്ലാം തോണിയിലേറ്റി കളമുണ്ടും തോളിലിട്ട് കനവെല്ലാം കണ്ണിലിട്ട് കാത്തിരുന്ന കണ്ണനെ കൂട്ടിനിരുത്തി - വാ ഇതിലേ വാ തോണി ഇതിലേ വാ (പാമരം..) ഏഴാം കടൽക്കരേ - യക്ഷിക്കടൽക്കരേ ഇളനീരും പനിനീരും കൊണ്ടെയിറക്കീ അണിമുത്തും മുങ്ങിവാരി മണിമുത്തും മുങ്ങിവാരി മാലയിട്ട കണ്ണനെ മടിയിലിരുത്തി - വാ ഇതിലേ വാ തോണി ഇതിലേ വാ (പാമരം..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ThriveniView Movie Album →1970Sangamam PathosThriveni • Kj YesudasThriveniKj YesudasRead Lyrics →1970
പാമരം പളുങ്ക് കൊണ്ട് പന്നകം കരിമ്പ് കൊണ്ട് പഞ്ചമിയുടെ തോണിയിലെ പങ്കായം പൊന്ന് കൊണ്ട് (പാമരം..) പാമരം പളുങ്ക് കൊണ്ട് കണ്ണങ്കുളങ്ങരേ കളഭക്കുളങ്ങരേ കുളിരായ കുളിരെല്ലാം തോണിയിലേറ്റി കളമുണ്ടും തോളിലിട്ട് കനവെല്ലാം കണ്ണിലിട്ട് കാത്തിരുന്ന കണ്ണനെ കൂട്ടിനിരുത്തി - വാ ഇതിലേ വാ തോണി ഇതിലേ വാ (പാമരം..) ഏഴാം കടൽക്കരേ - യക്ഷിക്കടൽക്കരേ ഇളനീരും പനിനീരും കൊണ്ടെയിറക്കീ അണിമുത്തും മുങ്ങിവാരി മണിമുത്തും മുങ്ങിവാരി മാലയിട്ട കണ്ണനെ മടിയിലിരുത്തി - വാ ഇതിലേ വാ തോണി ഇതിലേ വാ (പാമരം..)