HomeThriveniSangamam PathosMalayalam LyricsSangamam Pathos Lyrics1970Movie / AlbumThriveniSinger(s)Kj YesudasMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസംഗമം സംഗമം ത്രിവേണീ സംഗമം ശൃംഗാരപ്പദമാടും യാമം - മദാലസയാമം (സംഗമം..) ഇവിടെയോരോ ജീവതരംഗവും ഇണയെ തേടും രാവിൽ നാണത്തിൽ മുങ്ങിയ കായലിൻ കവിളിൽ നഖചിത്രമെഴുതും നിലാവിൽ നീയും ഞാനും നമ്മുടെ പ്രേമവും കൈമാറാത്ത വികാരമുണ്ടോ ഓ..ഓ..ഓ..ഓ.. (സംഗമം..) ഇവിടെയോരോ മാംസപുഷ്പവും ഇതളിട്ടുണരും രാവിൽ നഗ്നയാം ഭൂമിയെ തറ്റുടുപ്പിക്കുവാൻ ഉടയാട നെയ്യും നിലാവിൽ നീയും ഞാനും നമ്മുടെ ദാഹവും കൈമാറാത്ത രഹസ്യമുണ്ടോ ഓ..ഓ..ഓ..ഓ.. (സംഗമം..)മലയാളം വരികൾ:സംഗമം സംഗമം ത്രിവേണീ സംഗമം ശൃംഗാരപ്പദമാടും യാമം - മദാലസയാമം (സംഗമം..) ഇവിടെയോരോ ജീവതരംഗവും ഇണയെ തേടും രാവിൽ നാണത്തിൽ മുങ്ങിയ കായലിൻ കവിളിൽ നഖചിത്രമെഴുതും നിലാവിൽ നീയും ഞാനും നമ്മുടെ പ്രേമവും കൈമാറാത്ത വികാരമുണ്ടോ ഓ..ഓ..ഓ..ഓ.. (സംഗമം..) ഇവിടെയോരോ മാംസപുഷ്പവും ഇതളിട്ടുണരും രാവിൽ നഗ്നയാം ഭൂമിയെ തറ്റുടുപ്പിക്കുവാൻ ഉടയാട നെയ്യും നിലാവിൽ നീയും ഞാനും നമ്മുടെ ദാഹവും കൈമാറാത്ത രഹസ്യമുണ്ടോ ഓ..ഓ..ഓ..ഓ.. (സംഗമം..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from ThriveniView Movie Album →Songസംഗമം സംഗമം ത്രിവേണിThriveni • Kj YesudasThriveniKj YesudasRead Lyrics →Malayalam
സംഗമം സംഗമം ത്രിവേണീ സംഗമം ശൃംഗാരപ്പദമാടും യാമം - മദാലസയാമം (സംഗമം..) ഇവിടെയോരോ ജീവതരംഗവും ഇണയെ തേടും രാവിൽ നാണത്തിൽ മുങ്ങിയ കായലിൻ കവിളിൽ നഖചിത്രമെഴുതും നിലാവിൽ നീയും ഞാനും നമ്മുടെ പ്രേമവും കൈമാറാത്ത വികാരമുണ്ടോ ഓ..ഓ..ഓ..ഓ.. (സംഗമം..) ഇവിടെയോരോ മാംസപുഷ്പവും ഇതളിട്ടുണരും രാവിൽ നഗ്നയാം ഭൂമിയെ തറ്റുടുപ്പിക്കുവാൻ ഉടയാട നെയ്യും നിലാവിൽ നീയും ഞാനും നമ്മുടെ ദാഹവും കൈമാറാത്ത രഹസ്യമുണ്ടോ ഓ..ഓ..ഓ..ഓ.. (സംഗമം..)