HomeThriveniKezhakku KezhakkoraanaMalayalam LyricsKezhakku Kezhakkoraana LyricsMovie / AlbumThriveniSinger(s)P B Sreenivas, NodeMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകെഴക്കു കെഴക്കൊരാന പൊന്നണിഞ്ഞു നിൽക്കണ് ആലവട്ടം വെഞ്ചാമരം താലീ പീലീ നെറ്റിപ്പട്ടം (കെഴക്കു..) എനിച്ചറിയാം എനിച്ചറിയാം അമ്പിളിമാമൻ മാനത്ത് നീർത്തുന്ന മുത്തുക്കുട അയ്യയ്യാ കാലത്ത് ചുരുട്ടുന്ന മുത്തുക്കുട ആ മുത്തുക്കുടയുടെ താഴെ ആ വെള്ളിപ്പുഴയുടെ ചാരെ തുടുതുടെ ഒരു പൊന്നുണ്ണി ഉണ്ണിവിരൽ തൊടുന്നതെല്ലാം മരതകം മാണിക്യം അച്ചാ അച്ചാ അപ്പൊന്നുണ്ണി എനിച്ചുവേണം (കെഴക്കു..) ആകാശ പാൽക്കടലിൽ പൊന്നാലില അമ്മാനത്തിരകളിലെ പൊന്നാലില ആ പൊന്നാലിലയുടെ മീതേ അമ്മാനത്തിരയുടെ മീതേ കിലുകിലെയൊരു പൊന്നുണ്ണി ഉണ്ണിക്ക് ഒരു ജാതി ഒരു മതം ഒരു ദൈവം അച്ചാ അച്ചാ അപ്പൊന്നുണ്ണി എനിച്ചുവേണം (കെഴക്കു..)മലയാളം വരികൾ:കെഴക്കു കെഴക്കൊരാന പൊന്നണിഞ്ഞു നിൽക്കണ് ആലവട്ടം വെഞ്ചാമരം താലീ പീലീ നെറ്റിപ്പട്ടം (കെഴക്കു..) എനിച്ചറിയാം എനിച്ചറിയാം അമ്പിളിമാമൻ മാനത്ത് നീർത്തുന്ന മുത്തുക്കുട അയ്യയ്യാ കാലത്ത് ചുരുട്ടുന്ന മുത്തുക്കുട ആ മുത്തുക്കുടയുടെ താഴെ ആ വെള്ളിപ്പുഴയുടെ ചാരെ തുടുതുടെ ഒരു പൊന്നുണ്ണി ഉണ്ണിവിരൽ തൊടുന്നതെല്ലാം മരതകം മാണിക്യം അച്ചാ അച്ചാ അപ്പൊന്നുണ്ണി എനിച്ചുവേണം (കെഴക്കു..) ആകാശ പാൽക്കടലിൽ പൊന്നാലില അമ്മാനത്തിരകളിലെ പൊന്നാലില ആ പൊന്നാലിലയുടെ മീതേ അമ്മാനത്തിരയുടെ മീതേ കിലുകിലെയൊരു പൊന്നുണ്ണി ഉണ്ണിക്ക് ഒരു ജാതി ഒരു മതം ഒരു ദൈവം അച്ചാ അച്ചാ അപ്പൊന്നുണ്ണി എനിച്ചുവേണം (കെഴക്കു..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from ThriveniView Movie Album →1970Sangamam PathosThriveni • Kj YesudasThriveniKj YesudasRead Lyrics →1970
കെഴക്കു കെഴക്കൊരാന പൊന്നണിഞ്ഞു നിൽക്കണ് ആലവട്ടം വെഞ്ചാമരം താലീ പീലീ നെറ്റിപ്പട്ടം (കെഴക്കു..) എനിച്ചറിയാം എനിച്ചറിയാം അമ്പിളിമാമൻ മാനത്ത് നീർത്തുന്ന മുത്തുക്കുട അയ്യയ്യാ കാലത്ത് ചുരുട്ടുന്ന മുത്തുക്കുട ആ മുത്തുക്കുടയുടെ താഴെ ആ വെള്ളിപ്പുഴയുടെ ചാരെ തുടുതുടെ ഒരു പൊന്നുണ്ണി ഉണ്ണിവിരൽ തൊടുന്നതെല്ലാം മരതകം മാണിക്യം അച്ചാ അച്ചാ അപ്പൊന്നുണ്ണി എനിച്ചുവേണം (കെഴക്കു..) ആകാശ പാൽക്കടലിൽ പൊന്നാലില അമ്മാനത്തിരകളിലെ പൊന്നാലില ആ പൊന്നാലിലയുടെ മീതേ അമ്മാനത്തിരയുടെ മീതേ കിലുകിലെയൊരു പൊന്നുണ്ണി ഉണ്ണിക്ക് ഒരു ജാതി ഒരു മതം ഒരു ദൈവം അച്ചാ അച്ചാ അപ്പൊന്നുണ്ണി എനിച്ചുവേണം (കെഴക്കു..)