HomeThillana Thillana Malayalam Movieകണ്ടാല്‍ മിണ്ടാ വായാടിMalayalam Lyricsകണ്ടാല്‍ മിണ്ടാ വായാടി Lyrics2013Movie / AlbumThillana Thillana Malayalam MovieSinger(s)LakshmiMusic DirectorC ThankarajLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ടാല്‍ മിണ്ടാ വായാടി കൂടേറാതെടീ കൂത്താടീകുറുമ്പുമായി കുന്നോളം പറന്നു വാ (2)കുന്നിലെ കുളിരാറ്റാൻ മഞ്ഞുപുതപ്പു തരാംവെണ്ണിലാ തിരികത്തും വെള്ളിവിളക്കു തരാംവേനലിൻ ചിറകിലെ തൂവലിൽ മഴ തരാംപകൽ മുഴുവനും ഇരുന്നു പാടുവാൻ പൂമരം തരാംകണ്ടാല് മിണ്ടാ വായാടി കൂടേറാതെടീ കൂത്താടീകുറുമ്പുമായി കുന്നോളം പറന്നു വാ ആരും നുള്ളാത്ത താരനെല്ലിക്കരാവിൽ കട്ടോണ്ട് കൂടെ കൊണ്ടേ വാചെമ്മുകിലിൻ ചാന്തണിയും സൂര്യനേയും താചന്തമെഴും തങ്കനിലാ തിങ്കളേയും താ (2)കാറ്റടിക്കും കടലിലെ മുത്തുകൊണ്ട് മുത്തം താനിന്റെ വാർനെറ്റിമേൽ കുങ്കുമം കുറിയിടാംതുടുതുടുക്കുമീ തുടുചിറകിനു ചന്ദനം തരാംകണ്ടാല് മിണ്ടാ വായാടി കൂടേറാതെടീ കൂത്താടീകുറുമ്പുമായി കുന്നോളം പറന്നു വാഎലെ ലെലെലെ ..എലെ ലെലെലെ .. ആറ്റിലെ കാവൽ മീൻ കുരുന്നെല്ലാംനീലപ്പൊന്മാനായി റാഞ്ചികൊണ്ടേ വാനീലവയല്പ്പൂവിലെ തേനിരന്നു താകാൽത്തളയും കണിവളയും കിലുങ്ങിക്കിലുങ്ങി വാ (2)പെയ്തിറങ്ങും മഴയിലെ ആലിപ്പഴം കൊണ്ടേ വാനിന്റെ കൺപീലിമേൽ അഞ്ജനം ചാർത്തിടാംകുറുകുറുകും നിൻ കുണുക്കു പാട്ടിനു തുടി തരാൻ വരാം(കണ്ടാല്‍ മിണ്ടാ വായാടി )മലയാളം വരികൾ:കണ്ടാല്‍ മിണ്ടാ വായാടി കൂടേറാതെടീ കൂത്താടീകുറുമ്പുമായി കുന്നോളം പറന്നു വാ (2)കുന്നിലെ കുളിരാറ്റാൻ മഞ്ഞുപുതപ്പു തരാംവെണ്ണിലാ തിരികത്തും വെള്ളിവിളക്കു തരാംവേനലിൻ ചിറകിലെ തൂവലിൽ മഴ തരാംപകൽ മുഴുവനും ഇരുന്നു പാടുവാൻ പൂമരം തരാംകണ്ടാല് മിണ്ടാ വായാടി കൂടേറാതെടീ കൂത്താടീകുറുമ്പുമായി കുന്നോളം പറന്നു വാ ആരും നുള്ളാത്ത താരനെല്ലിക്കരാവിൽ കട്ടോണ്ട് കൂടെ കൊണ്ടേ വാചെമ്മുകിലിൻ ചാന്തണിയും സൂര്യനേയും താചന്തമെഴും തങ്കനിലാ തിങ്കളേയും താ (2)കാറ്റടിക്കും കടലിലെ മുത്തുകൊണ്ട് മുത്തം താനിന്റെ വാർനെറ്റിമേൽ കുങ്കുമം കുറിയിടാംതുടുതുടുക്കുമീ തുടുചിറകിനു ചന്ദനം തരാംകണ്ടാല് മിണ്ടാ വായാടി കൂടേറാതെടീ കൂത്താടീകുറുമ്പുമായി കുന്നോളം പറന്നു വാഎലെ ലെലെലെ ..എലെ ലെലെലെ .. ആറ്റിലെ കാവൽ മീൻ കുരുന്നെല്ലാംനീലപ്പൊന്മാനായി റാഞ്ചികൊണ്ടേ വാനീലവയല്പ്പൂവിലെ തേനിരന്നു താകാൽത്തളയും കണിവളയും കിലുങ്ങിക്കിലുങ്ങി വാ (2)പെയ്തിറങ്ങും മഴയിലെ ആലിപ്പഴം കൊണ്ടേ വാനിന്റെ കൺപീലിമേൽ അഞ്ജനം ചാർത്തിടാംകുറുകുറുകും നിൻ കുണുക്കു പാട്ടിനു തുടി തരാൻ വരാം(കണ്ടാല്‍ മിണ്ടാ വായാടി )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Thillana Thillana Malayalam MovieView Movie Album →2003കണിമുല്ലകള് പൂത്തതു പോലെThillana Thillana Malayalam Movie • Kj YesudasThillana Thillana Malayalam MovieKj YesudasRead Lyrics →2003
കണ്ടാല്‍ മിണ്ടാ വായാടി കൂടേറാതെടീ കൂത്താടീകുറുമ്പുമായി കുന്നോളം പറന്നു വാ (2)കുന്നിലെ കുളിരാറ്റാൻ മഞ്ഞുപുതപ്പു തരാംവെണ്ണിലാ തിരികത്തും വെള്ളിവിളക്കു തരാംവേനലിൻ ചിറകിലെ തൂവലിൽ മഴ തരാംപകൽ മുഴുവനും ഇരുന്നു പാടുവാൻ പൂമരം തരാംകണ്ടാല് മിണ്ടാ വായാടി കൂടേറാതെടീ കൂത്താടീകുറുമ്പുമായി കുന്നോളം പറന്നു വാ ആരും നുള്ളാത്ത താരനെല്ലിക്കരാവിൽ കട്ടോണ്ട് കൂടെ കൊണ്ടേ വാചെമ്മുകിലിൻ ചാന്തണിയും സൂര്യനേയും താചന്തമെഴും തങ്കനിലാ തിങ്കളേയും താ (2)കാറ്റടിക്കും കടലിലെ മുത്തുകൊണ്ട് മുത്തം താനിന്റെ വാർനെറ്റിമേൽ കുങ്കുമം കുറിയിടാംതുടുതുടുക്കുമീ തുടുചിറകിനു ചന്ദനം തരാംകണ്ടാല് മിണ്ടാ വായാടി കൂടേറാതെടീ കൂത്താടീകുറുമ്പുമായി കുന്നോളം പറന്നു വാഎലെ ലെലെലെ ..എലെ ലെലെലെ .. ആറ്റിലെ കാവൽ മീൻ കുരുന്നെല്ലാംനീലപ്പൊന്മാനായി റാഞ്ചികൊണ്ടേ വാനീലവയല്പ്പൂവിലെ തേനിരന്നു താകാൽത്തളയും കണിവളയും കിലുങ്ങിക്കിലുങ്ങി വാ (2)പെയ്തിറങ്ങും മഴയിലെ ആലിപ്പഴം കൊണ്ടേ വാനിന്റെ കൺപീലിമേൽ അഞ്ജനം ചാർത്തിടാംകുറുകുറുകും നിൻ കുണുക്കു പാട്ടിനു തുടി തരാൻ വരാം(കണ്ടാല്‍ മിണ്ടാ വായാടി )