HomeThillana Thillana Malayalam Movieഓ സായം സന്ധ്യാ തീരംMalayalam Lyricsഓ സായം സന്ധ്യാ തീരം Lyrics2003Movie / AlbumThillana Thillana Malayalam MovieSinger(s)K S Chithra, Mg SreekumarMusic DirectorC ThankarajLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓ സായം സന്ധ്യാ തീരം ശൂന്യമായി ഓ കണ്ണീർ മേഘപ്രാവും യാത്രയായി ഏകാന്ത രാവിന്റെ കാണാക്കൂരയിൽ മായും നിലാവും ഞാനും മാത്രയായി നിന്നോർമ്മയെല്ലാം മാറോട് ചേർത്തെൻ മായാ വേണുനാദം മൂകമായി ഓ സായം സന്ധ്യാ തീരം ശൂന്യമായി കഴിഞ്ഞതെല്ലാം കനവുകൾ പോലെ കരളിൽ തെളിയും നാളുകളായി നിറങ്ങളേഴും കരിയില പോലെ കനലിൽ കരിയും രാവുകളായി ..കാതരമേതോ കിളിമൊഴിയുന്നു പ്രേമാർദ്രമാകും ഗീതകം ലോലമീ പാതിരാ ചില്ലയിൽ.. ഓ സായം സന്ധ്യാ തീരം ശൂന്യമായി ഓ കണ്ണീർ മേഘ പ്രാവും യാത്രയായി മിഴി നനഞ്ഞും വിഭലമലഞ്ഞും വിരഹിണിയാകും വിസ്മയ സന്ധ്യേ അകലെയെങ്ങാണഭയകുടീരം അലിവിൽ പൂക്കും പ്രണയ കുടീരം വിടപറയുന്നെൻ മിഴി നിറയുമ്പോൾ വിങ്ങുന്നതിന്നെൻ നൊമ്പരം സാന്തമാം എന്റെയീ നൊമ്പരം ഓ സായം സന്ധ്യാ തീരം ശൂന്യമായി ഓ കണ്ണീർ മേഘ പ്രാവും യാത്രയായി ഏകാന്ത രാവിന്റെ കാണാക്കൂരയിൽ മായും നിലാവും ഞാനും മാത്രയായി നിന്നോർമ്മയെല്ലാം മാറോട് ചേർത്തെൻ മായാ വേണുനാദം മൂകമായി ഓ സായം സന്ധ്യാ തീരം ശൂന്യമായി ഓ കണ്ണീർ മേഘ പ്രാവും യാത്രയായിമലയാളം വരികൾ:ഓ സായം സന്ധ്യാ തീരം ശൂന്യമായി ഓ കണ്ണീർ മേഘപ്രാവും യാത്രയായി ഏകാന്ത രാവിന്റെ കാണാക്കൂരയിൽ മായും നിലാവും ഞാനും മാത്രയായി നിന്നോർമ്മയെല്ലാം മാറോട് ചേർത്തെൻ മായാ വേണുനാദം മൂകമായി ഓ സായം സന്ധ്യാ തീരം ശൂന്യമായി കഴിഞ്ഞതെല്ലാം കനവുകൾ പോലെ കരളിൽ തെളിയും നാളുകളായി നിറങ്ങളേഴും കരിയില പോലെ കനലിൽ കരിയും രാവുകളായി ..കാതരമേതോ കിളിമൊഴിയുന്നു പ്രേമാർദ്രമാകും ഗീതകം ലോലമീ പാതിരാ ചില്ലയിൽ.. ഓ സായം സന്ധ്യാ തീരം ശൂന്യമായി ഓ കണ്ണീർ മേഘ പ്രാവും യാത്രയായി മിഴി നനഞ്ഞും വിഭലമലഞ്ഞും വിരഹിണിയാകും വിസ്മയ സന്ധ്യേ അകലെയെങ്ങാണഭയകുടീരം അലിവിൽ പൂക്കും പ്രണയ കുടീരം വിടപറയുന്നെൻ മിഴി നിറയുമ്പോൾ വിങ്ങുന്നതിന്നെൻ നൊമ്പരം സാന്തമാം എന്റെയീ നൊമ്പരം ഓ സായം സന്ധ്യാ തീരം ശൂന്യമായി ഓ കണ്ണീർ മേഘ പ്രാവും യാത്രയായി ഏകാന്ത രാവിന്റെ കാണാക്കൂരയിൽ മായും നിലാവും ഞാനും മാത്രയായി നിന്നോർമ്മയെല്ലാം മാറോട് ചേർത്തെൻ മായാ വേണുനാദം മൂകമായി ഓ സായം സന്ധ്യാ തീരം ശൂന്യമായി ഓ കണ്ണീർ മേഘ പ്രാവും യാത്രയായിLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Thillana Thillana Malayalam MovieView Movie Album →2003കണിമുല്ലകള് പൂത്തതു പോലെThillana Thillana Malayalam Movie • Kj YesudasThillana Thillana Malayalam MovieKj YesudasRead Lyrics →2003
ഓ സായം സന്ധ്യാ തീരം ശൂന്യമായി ഓ കണ്ണീർ മേഘപ്രാവും യാത്രയായി ഏകാന്ത രാവിന്റെ കാണാക്കൂരയിൽ മായും നിലാവും ഞാനും മാത്രയായി നിന്നോർമ്മയെല്ലാം മാറോട് ചേർത്തെൻ മായാ വേണുനാദം മൂകമായി ഓ സായം സന്ധ്യാ തീരം ശൂന്യമായി കഴിഞ്ഞതെല്ലാം കനവുകൾ പോലെ കരളിൽ തെളിയും നാളുകളായി നിറങ്ങളേഴും കരിയില പോലെ കനലിൽ കരിയും രാവുകളായി ..കാതരമേതോ കിളിമൊഴിയുന്നു പ്രേമാർദ്രമാകും ഗീതകം ലോലമീ പാതിരാ ചില്ലയിൽ.. ഓ സായം സന്ധ്യാ തീരം ശൂന്യമായി ഓ കണ്ണീർ മേഘ പ്രാവും യാത്രയായി മിഴി നനഞ്ഞും വിഭലമലഞ്ഞും വിരഹിണിയാകും വിസ്മയ സന്ധ്യേ അകലെയെങ്ങാണഭയകുടീരം അലിവിൽ പൂക്കും പ്രണയ കുടീരം വിടപറയുന്നെൻ മിഴി നിറയുമ്പോൾ വിങ്ങുന്നതിന്നെൻ നൊമ്പരം സാന്തമാം എന്റെയീ നൊമ്പരം ഓ സായം സന്ധ്യാ തീരം ശൂന്യമായി ഓ കണ്ണീർ മേഘ പ്രാവും യാത്രയായി ഏകാന്ത രാവിന്റെ കാണാക്കൂരയിൽ മായും നിലാവും ഞാനും മാത്രയായി നിന്നോർമ്മയെല്ലാം മാറോട് ചേർത്തെൻ മായാ വേണുനാദം മൂകമായി ഓ സായം സന്ധ്യാ തീരം ശൂന്യമായി ഓ കണ്ണീർ മേഘ പ്രാവും യാത്രയായി