HomeThillana Thillana Malayalam Movieകണിമുല്ലകള് പൂത്തതു പോലെMalayalam Lyricsകണിമുല്ലകള് പൂത്തതു പോലെ Lyrics2003Movie / AlbumThillana Thillana Malayalam MovieSinger(s)Kj YesudasMusic DirectorC ThankarajLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണിമുല്ലകള് പൂത്തതു പോലെ കവിതേ നിൻ ചിരി കണ്ടുമണിമഞ്ഞളരഞ്ഞ നിലാവിൻ അഴകേ നിൻ കുറി കണ്ടുഒരു നിമിഷകലികയിൽ ശിശിരശലഭമേ പോരൂ മനസ്സോടലിയാൻ (2 എന്നും നിന്നെ മാത്രം നെഞ്ചിനുള്ളിൽ കാത്തേ പോന്നുഏതോ പട്ടു തൂവൽ മെത്ത നീർത്തി ചായൂ ചാഞ്ഞൂ മേലെ മാനത്തെ നറു പൈമ്പാൽ കിണ്ണത്തിൽഇരുമഞ്ഞിൻ തുള്ളികളായി ഇനി നമ്മൾ ചേരുമ്പോൾഒരു പുതിയ പുടവയായ് അതിൽ അരിയ കസവുമായി ഒരു പുതിയ പുടവയായി അരിയ കസവുമായി ഞാൻ അരികെ വരാം(കണിമുല്ലകൾ പൂത്തതു പോലെ ) മേഘം പെയ്തിറങ്ങും നിന്റെ കണ്ണിൽ കാണാമേതോപ്രേമം നെയ്തു പാടും സ്വപ്നമേറ്റും മായാജാലംകൊച്ചു നിലാച്ചിമിഴിൽ ചെറു പിച്ചകമൊട്ടായി നീമഴ മേഞ്ഞൊരു താഴ്വര യിൽ കുനു കുഞ്ഞുവിളക്കായി നീഒരു പ്രണയതുളസിയായ് മിഴി വിരിയും ഉഷസ്സു പോൽഒരു പ്രണയ തുളസിയായി വിരിയും ഉഷസ്സു പോൽ ഞാൻ അരികിൽ വരാം കണിമുല്ലകള് പൂത്തതു പോലെ കവിതേ നിൻ ചിരി കണ്ടുമണിമഞ്ഞളരഞ്ഞ നിലാവിൻ അഴകേ നിൻ കുറി കണ്ടുഒരു നിമിഷകലികയിൽ ശിശിരശലഭമേ പോരൂ മനസ്സോടലിയാൻ നിന്നെ സ്നേഹിപ്പൂ ഞാൻ മാളവികേമലയാളം വരികൾ:കണിമുല്ലകള് പൂത്തതു പോലെ കവിതേ നിൻ ചിരി കണ്ടുമണിമഞ്ഞളരഞ്ഞ നിലാവിൻ അഴകേ നിൻ കുറി കണ്ടുഒരു നിമിഷകലികയിൽ ശിശിരശലഭമേ പോരൂ മനസ്സോടലിയാൻ (2 എന്നും നിന്നെ മാത്രം നെഞ്ചിനുള്ളിൽ കാത്തേ പോന്നുഏതോ പട്ടു തൂവൽ മെത്ത നീർത്തി ചായൂ ചാഞ്ഞൂ മേലെ മാനത്തെ നറു പൈമ്പാൽ കിണ്ണത്തിൽഇരുമഞ്ഞിൻ തുള്ളികളായി ഇനി നമ്മൾ ചേരുമ്പോൾഒരു പുതിയ പുടവയായ് അതിൽ അരിയ കസവുമായി ഒരു പുതിയ പുടവയായി അരിയ കസവുമായി ഞാൻ അരികെ വരാം(കണിമുല്ലകൾ പൂത്തതു പോലെ ) മേഘം പെയ്തിറങ്ങും നിന്റെ കണ്ണിൽ കാണാമേതോപ്രേമം നെയ്തു പാടും സ്വപ്നമേറ്റും മായാജാലംകൊച്ചു നിലാച്ചിമിഴിൽ ചെറു പിച്ചകമൊട്ടായി നീമഴ മേഞ്ഞൊരു താഴ്വര യിൽ കുനു കുഞ്ഞുവിളക്കായി നീഒരു പ്രണയതുളസിയായ് മിഴി വിരിയും ഉഷസ്സു പോൽഒരു പ്രണയ തുളസിയായി വിരിയും ഉഷസ്സു പോൽ ഞാൻ അരികിൽ വരാം കണിമുല്ലകള് പൂത്തതു പോലെ കവിതേ നിൻ ചിരി കണ്ടുമണിമഞ്ഞളരഞ്ഞ നിലാവിൻ അഴകേ നിൻ കുറി കണ്ടുഒരു നിമിഷകലികയിൽ ശിശിരശലഭമേ പോരൂ മനസ്സോടലിയാൻ നിന്നെ സ്നേഹിപ്പൂ ഞാൻ മാളവികേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Thillana Thillana Malayalam MovieView Movie Album →2003ഓ സായം സന്ധ്യാ തീരംThillana Thillana Malayalam Movie • K S Chithra,Mg SreekumarThillana Thillana Malayalam MovieK S Chithra,Mg SreekumarRead Lyrics →2003
കണിമുല്ലകള് പൂത്തതു പോലെ കവിതേ നിൻ ചിരി കണ്ടുമണിമഞ്ഞളരഞ്ഞ നിലാവിൻ അഴകേ നിൻ കുറി കണ്ടുഒരു നിമിഷകലികയിൽ ശിശിരശലഭമേ പോരൂ മനസ്സോടലിയാൻ (2 എന്നും നിന്നെ മാത്രം നെഞ്ചിനുള്ളിൽ കാത്തേ പോന്നുഏതോ പട്ടു തൂവൽ മെത്ത നീർത്തി ചായൂ ചാഞ്ഞൂ മേലെ മാനത്തെ നറു പൈമ്പാൽ കിണ്ണത്തിൽഇരുമഞ്ഞിൻ തുള്ളികളായി ഇനി നമ്മൾ ചേരുമ്പോൾഒരു പുതിയ പുടവയായ് അതിൽ അരിയ കസവുമായി ഒരു പുതിയ പുടവയായി അരിയ കസവുമായി ഞാൻ അരികെ വരാം(കണിമുല്ലകൾ പൂത്തതു പോലെ ) മേഘം പെയ്തിറങ്ങും നിന്റെ കണ്ണിൽ കാണാമേതോപ്രേമം നെയ്തു പാടും സ്വപ്നമേറ്റും മായാജാലംകൊച്ചു നിലാച്ചിമിഴിൽ ചെറു പിച്ചകമൊട്ടായി നീമഴ മേഞ്ഞൊരു താഴ്വര യിൽ കുനു കുഞ്ഞുവിളക്കായി നീഒരു പ്രണയതുളസിയായ് മിഴി വിരിയും ഉഷസ്സു പോൽഒരു പ്രണയ തുളസിയായി വിരിയും ഉഷസ്സു പോൽ ഞാൻ അരികിൽ വരാം കണിമുല്ലകള് പൂത്തതു പോലെ കവിതേ നിൻ ചിരി കണ്ടുമണിമഞ്ഞളരഞ്ഞ നിലാവിൻ അഴകേ നിൻ കുറി കണ്ടുഒരു നിമിഷകലികയിൽ ശിശിരശലഭമേ പോരൂ മനസ്സോടലിയാൻ നിന്നെ സ്നേഹിപ്പൂ ഞാൻ മാളവികേ