HomeOzhukkinethireTharangamalakal PaadiMalayalam LyricsTharangamalakal Paadi LyricsMovie / AlbumOzhukkinethireSinger(s)Kj YesudasMusic DirectorMk ArjunanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതരംഗമാലകൾ പാടി നിന്റെ തരിവളക്കുയിലുകളേറ്റു പാടി അളക നർത്തകികളാടി നിന്റെ തിരുനെറ്റി ശൃംഗാരവേദിയായി (തരംഗ...) കളകളമൊഴുകുമീ കാട്ടാറും കരളേ നിൻ പ്രായവുമൊരുപോലെ കുതിക്കും കുതറിത്തെറിക്കും കുണുങ്ങി ച്ചിരിക്കും പിന്നെക്കരയും ചിരിക്കും ചിണുങ്ങും നടുങ്ങും ചിലപ്പോൾ പരിഭവം പറയും (തരംഗ...) നിറകതിർ പെയ്യുന്ന വാനവും കുവലയമിഴികളുമൊരു പോലെ തെളിയും തിരകൾ ഞൊറിയും നിറങ്ങൾ വിടർത്തും പിന്നെപ്പിണങ്ങും തുടിക്കും തുളുമ്പും പെയ്യും ചിലപ്പോൾ മഴവില്ലു വരയ്ക്കും(തരംഗ...)മലയാളം വരികൾ:തരംഗമാലകൾ പാടി നിന്റെ തരിവളക്കുയിലുകളേറ്റു പാടി അളക നർത്തകികളാടി നിന്റെ തിരുനെറ്റി ശൃംഗാരവേദിയായി (തരംഗ...) കളകളമൊഴുകുമീ കാട്ടാറും കരളേ നിൻ പ്രായവുമൊരുപോലെ കുതിക്കും കുതറിത്തെറിക്കും കുണുങ്ങി ച്ചിരിക്കും പിന്നെക്കരയും ചിരിക്കും ചിണുങ്ങും നടുങ്ങും ചിലപ്പോൾ പരിഭവം പറയും (തരംഗ...) നിറകതിർ പെയ്യുന്ന വാനവും കുവലയമിഴികളുമൊരു പോലെ തെളിയും തിരകൾ ഞൊറിയും നിറങ്ങൾ വിടർത്തും പിന്നെപ്പിണങ്ങും തുടിക്കും തുളുമ്പും പെയ്യും ചിലപ്പോൾ മഴവില്ലു വരയ്ക്കും(തരംഗ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from OzhukkinethireView Movie Album →1976സത്യമാണു ദൈവമെന്നു പാടിOzhukkinethire • Kj YesudasOzhukkinethireKj YesudasRead Lyrics →1976
തരംഗമാലകൾ പാടി നിന്റെ തരിവളക്കുയിലുകളേറ്റു പാടി അളക നർത്തകികളാടി നിന്റെ തിരുനെറ്റി ശൃംഗാരവേദിയായി (തരംഗ...) കളകളമൊഴുകുമീ കാട്ടാറും കരളേ നിൻ പ്രായവുമൊരുപോലെ കുതിക്കും കുതറിത്തെറിക്കും കുണുങ്ങി ച്ചിരിക്കും പിന്നെക്കരയും ചിരിക്കും ചിണുങ്ങും നടുങ്ങും ചിലപ്പോൾ പരിഭവം പറയും (തരംഗ...) നിറകതിർ പെയ്യുന്ന വാനവും കുവലയമിഴികളുമൊരു പോലെ തെളിയും തിരകൾ ഞൊറിയും നിറങ്ങൾ വിടർത്തും പിന്നെപ്പിണങ്ങും തുടിക്കും തുളുമ്പും പെയ്യും ചിലപ്പോൾ മഴവില്ലു വരയ്ക്കും(തരംഗ...)