HomeOzhukkinethireGuruvayoorappa AbhayamMalayalam LyricsGuruvayoorappa Abhayam LyricsMovie / AlbumOzhukkinethireSinger(s)AmbiliMusic DirectorMk ArjunanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഗുരുവായൂരപ്പാ അഭയംനീയേ ജനാർദ്ദനാഉരുകുമെൻ ഹൃദയമാം തൂവെണ്ണയാൽ ഞാൻഉടയാട ചാർത്തുന്നേൻ അഭിഷേകത്തുകിൽമാല ചാർത്തുന്നേൻ (ഗുരുവായൂരപ്പാ...) ശകുനികൾ ചതുരംഗക്കരു നീക്കീടുമ്പോൾവെളിച്ചത്തിൻ വസന്തങ്ങൾ വരളുമ്പോൾഅലറുമീയശ്രു തൻ പ്രളയജലധിയിൽഅഭയമാം ആലിലയൊഴുക്കിയാലുംകൃഷ്ണാ കൃഷ്ണാ ഗോശാല കൃഷ്ണാകൃപ തൻ തോണിയായണഞ്ഞാലും (ഗുരുവായൂരപ്പാ..) ഉയരുമീ ദുഃഖത്തിൻ ഗിരിശൃംഗത്തിൽ നീഉഷസ്സിന്റെ തിരിനാളം കൊളുത്തേണംതകരുമീ സ്വപ്നത്തിൻ കളിവീട്ടിൽ നീ നിൻമുരളീരവാമൃതം നിറയ്ക്കേണംകൃഷ്ണാ കൃഷ്ണാ ഗോശാല കൃഷ്ണാകൃപ തൻ തോണിയായണഞ്ഞാലും (ഗുരുവായൂരപ്പാ..)മലയാളം വരികൾ:ഗുരുവായൂരപ്പാ അഭയംനീയേ ജനാർദ്ദനാഉരുകുമെൻ ഹൃദയമാം തൂവെണ്ണയാൽ ഞാൻഉടയാട ചാർത്തുന്നേൻ അഭിഷേകത്തുകിൽമാല ചാർത്തുന്നേൻ (ഗുരുവായൂരപ്പാ...) ശകുനികൾ ചതുരംഗക്കരു നീക്കീടുമ്പോൾവെളിച്ചത്തിൻ വസന്തങ്ങൾ വരളുമ്പോൾഅലറുമീയശ്രു തൻ പ്രളയജലധിയിൽഅഭയമാം ആലിലയൊഴുക്കിയാലുംകൃഷ്ണാ കൃഷ്ണാ ഗോശാല കൃഷ്ണാകൃപ തൻ തോണിയായണഞ്ഞാലും (ഗുരുവായൂരപ്പാ..) ഉയരുമീ ദുഃഖത്തിൻ ഗിരിശൃംഗത്തിൽ നീഉഷസ്സിന്റെ തിരിനാളം കൊളുത്തേണംതകരുമീ സ്വപ്നത്തിൻ കളിവീട്ടിൽ നീ നിൻമുരളീരവാമൃതം നിറയ്ക്കേണംകൃഷ്ണാ കൃഷ്ണാ ഗോശാല കൃഷ്ണാകൃപ തൻ തോണിയായണഞ്ഞാലും (ഗുരുവായൂരപ്പാ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from OzhukkinethireView Movie Album →1976സത്യമാണു ദൈവമെന്നു പാടിOzhukkinethire • Kj YesudasOzhukkinethireKj YesudasRead Lyrics →1976
ഗുരുവായൂരപ്പാ അഭയംനീയേ ജനാർദ്ദനാഉരുകുമെൻ ഹൃദയമാം തൂവെണ്ണയാൽ ഞാൻഉടയാട ചാർത്തുന്നേൻ അഭിഷേകത്തുകിൽമാല ചാർത്തുന്നേൻ (ഗുരുവായൂരപ്പാ...) ശകുനികൾ ചതുരംഗക്കരു നീക്കീടുമ്പോൾവെളിച്ചത്തിൻ വസന്തങ്ങൾ വരളുമ്പോൾഅലറുമീയശ്രു തൻ പ്രളയജലധിയിൽഅഭയമാം ആലിലയൊഴുക്കിയാലുംകൃഷ്ണാ കൃഷ്ണാ ഗോശാല കൃഷ്ണാകൃപ തൻ തോണിയായണഞ്ഞാലും (ഗുരുവായൂരപ്പാ..) ഉയരുമീ ദുഃഖത്തിൻ ഗിരിശൃംഗത്തിൽ നീഉഷസ്സിന്റെ തിരിനാളം കൊളുത്തേണംതകരുമീ സ്വപ്നത്തിൻ കളിവീട്ടിൽ നീ നിൻമുരളീരവാമൃതം നിറയ്ക്കേണംകൃഷ്ണാ കൃഷ്ണാ ഗോശാല കൃഷ്ണാകൃപ തൻ തോണിയായണഞ്ഞാലും (ഗുരുവായൂരപ്പാ..)